Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
സ്ത്രീകളില്‍ മയങ്ങും രാശിയിന്നിത്
സ്ത്രീകളില്‍ മയങ്ങും രാശിയിന്നിത്
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകളില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയും. നല്ലതും മോശവുമെല്ലാം ജീവിതത്തിന്റെ വിവിധ വശങ്ങളിലുണ്ടാകും. പല ഘടകങ്ങളും ഇതിനെ സ്വാധീനിയ്ക്കുകയും ചെയ്യും.
ഇന്ന്, അതായത് 2019 ജൂണ്‍ 13 വ്യാഴാഴ്ച രാശി ഭാഗ്യം നിങ്ങള്‍ക്കൊപ്പമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വേണ്ടപ്പെട്ടവര്‍ക്കൊപ്പം സന്തോഷകരമായി സമയം ചെലവഴിയ്ക്കും. മ്യൂസക് ഉപകരണങ്ങളോട് താല്പര്യമെങ്കില് ഇതും പരീക്ഷിയ്ക്കാവുന്ന, ഇതിനാല്‍ മറ്റുള്ളവരെ ആകര്ഷിയ്ക്കാനാകുന്ന ദിവസവും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കൂടുതലും ദിവാസ്വപ്നം കാണുന്ന ദിവസമാകും. ഇതു കൊണ്ടു തന്നെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറിപ്പോകും, ചില കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ തെറ്റു വരുത്തുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ ദൃഢനിശ്ചയത്താല്‍ കാര്യങ്ങള്‍ അവസാനം വിജയമാകും. തുടക്കത്തില്‍ ഏകാഗ്രത കുറയുമെങ്കിലും പിന്നീടിത് തിരിച്ചു നേടും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളില്‍ പങ്കെടുത്തു സമയം നീക്കുന്ന ദിവസം. ഷോപ്പിംഗ്, ഡിന്നര്‍ സാധ്യതകളുമുണ്ട്. പൊതുവേ സന്തോഷം നിറഞ്ഞ ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജോലിയില്‍, ഇതിന്റെ മിടുക്കില്‍ ബാക്കിയുള്ളവര്‍ക്ക് അതിശയം തോന്നും. ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തീകരിയ്ക്കും. എന്നാല്‍ അശ്രദ്ധമായി ഒന്നും തന്നെ ചെയ്യരുത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സൗഹൃദങ്ങളുടെ വിലയറിയുന്ന ദിവസമാണ്. ഏത് അവസ്ഥയിലും സൗഹൃദങ്ങള്‍ താങ്ങായി നില്ക്കുന്ന ദിവസം. ഇവരെ നിങ്ങളും സന്തോഷിപ്പിയ്ക്കുവാന് ശ്രമിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ചുറ്റുമുള്ളവര്‍ക്കു നിങ്ങള്‍ വഴികാട്ടിയാകുന്ന ദിവസമാണ്. ഇതുപോലെ നല്ലൊരു കുടുംബസ്ഥനോ കുടുംബനാഥയോ ആകുന്ന ദിവസവും. ഇത് സനേഹമിരട്ടിപ്പിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ധാരാളം ജോലിത്തിരക്കുള്ള ദിവസമാണ്. ഇതു കൊണ്ടു തന്നെ കുടംബത്തിനായി കുറച്ചു സമയമേ ലഭിയ്ക്കൂ. ഇത് അവര്‍ക്കു മനസിലാക്കാനും സാധിയ്ക്കും. കഠിനാധ്വാനം ചെയ്യുന്ന ദിവസമാണ് ഇന്ന്. പുതിയ ബിസിന് സ്കീമുകള്‍ ആരംഭിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആത്മവിശകലനത്തിനു ചെലവാക്കുന്ന ദിവസമാണ്. നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാന്‍ ധ്യാനം പോലുള്ളവ നല്ലതാണ്. അല്ലെങ്കില്‍ ഇതു നിങ്ങളുടെ ഉയര്‍ച്ചയെ ബാധിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സ്ത്രീകളില്‍ ആകര്‍ഷിയ്ക്കപ്പെടുന്ന, മയങ്ങുന്ന ദിവസമാണെന്നു പറയാം. എന്നാല്‍ സൗഹൃദത്തിനും വില നല്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭകരമായ ദിവസമാണ്. പാര്‍ട്ടികള്‍ക്കും മറ്റു സാധ്യതയുള്ള ദിവസം. റിയല്‍ എസ്റ്റേറ്റ് പോലുള്ളവ ഏറെ ഭാഗ്യം കൊണ്ടു വരും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം ചെയ്യാന്‍ ദൈവാനുഗ്രഹമുണ്ടാകും. സഹപ്രവര്‍ത്തകര്‍ ജോലിയില്‍ നെഗറ്റീവ് കമന്റുകള്‍ പറയുമെങ്കിലും ബോസില്‍ നിന്നും അനിഷ്ടമുണ്ടാകില്ല. റിയല്‍ എസ്റ്റേറ്റ് പോലുള്ളവയില്‍ നിക്ഷേപത്തിനു പറ്റിയ ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ എതിരാളികളെ തോല്‍പ്പിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങളുടെ ഭാവി പ്രതീക്ഷകള്‍ വളര്‍ത്തുകയും ചെയ്യും. പൊതുവേ ഉയര്‍ച്ചയുള്ള ദിവസമാണ്.



Click it and Unblock the Notifications