Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
മാര്‍ച്ച് 12 ചൊവ്വ നിങ്ങളുടെ രാശി ഫലം
മാര്‍ച്ച് 12 ചൊവ്വ നിങ്ങളുടെ രാശി ഫലം
ദിവസങ്ങളുടെ ഗതി ചക്രം നാം പോലും പ്രതീക്ഷിയ്ക്കാത്ത വേഗത്തിലാകും, തിരിയുന്നത്. ചിലപ്പോള്‍ നല്ല ഫലം, ചിലപ്പോഴിത് മോശവും.
നല്ല, മോശം ദിവസങ്ങള്‍ തീരുമാനിയ്ക്കുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. നമ്മുടെ പ്രവൃത്തി മുതല്‍ രാശി, ഗ്രഹ സ്വാധീനം വരെ ഇതില്‍ പെടുന്നു.
ഇന്നത്തെ ദിവസം, അതായത് 2019 മാര്‍ച്ച് 12 ചൊവ്വയിലെ നിങ്ങളുടെ രാശി ഫലം അറിയൂ, ഇതു മോശമോ നല്ലതോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ ജോലി മനസര്‍പ്പിച്ചു ചെയ്യും. ഇതിന്റെ ഗുണം വൈകീട്ടോടെ ലഭിയ്ക്കുകയും ചെയ്യും. പ്രണയത്തിന് അനുകൂലമായ ദിവസം കൂടിയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ആളുകളുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലത്. ഇതിനുള്ള സാഹചര്യങ്ങളുണ്ടെങ്കിലും. ലീഗല്‍ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. നിങ്ങള്‍ക്കായി അല്പം സമയം ചെലവഴിയ്ക്കുക. ഇതു ശാന്തത തിരികെ നേടിത്തരും പ്രധാനപ്പെട്ട കാര്യങ്ങളുടെ ഉദ്ഘാടനം വൈകിപ്പിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ശ്രദ്ധ പേഴ്സണല്‍, പ്രൊഫഷണല്‍ ജീവിതത്തിലായിരിയ്ക്കും. ജോലി സ്ഥലത്തു കൂടുതല്‍ അടുപ്പമുണ്ടാകും. വൈകീട്ടോടെ പ്രണയത്തിനു ചേര്‍ന്ന ദിവസമാണ.്

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ കൂട്ടുകാരെ, കുടുംബക്കാരെ, അയല്പക്കക്കാരെ കാണാനും ഇവര്‍ക്കൊപ്പം ചിലവഴിയ്ക്കാനുമുള്ള ദിവസമാണ്. മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വളരെ നല്ല, എനര്‍ജിയുള്ള, തിളങ്ങാന്‍ സാധിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂട്ടുകാരും കുടുംബക്കാരുമായി സോഷ്യലായി ഇടപെടും. പുതിയ സംരംഭങ്ങള്‍ക്കും നല്ലൊരു ദിവസമാണ.്

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഭൂമിയില്‍ കാലുറപ്പിച്ച് ഭവിഷ്യത്തുകളെ നേരിടുന്ന ദിവസമാണ്. വൈകീട്ടോടെ നല്ല അനുഭവങ്ങളുണ്ടാകും. കുടുംബ ജീവിതവും പൊതുവേ സന്തോഷകരമാകും. പുതിയ ബന്ധങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ചെറിയ കാര്യങ്ങള്‍ പോലും അലോസരമുണ്ടാക്കുന്ന ദിവസമാണ്. ഗവണ്മെന്റ് സംബന്ധമായ കാര്യങ്ങള്‍ ഇന്നു മുന്നിലുണ്ടാകും. വൈകീട്ടോടെ എല്ലാവരില്‍ നിന്നും അംഗീകാരം ലഭിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഇടപാടുകള്‍ നടത്താന്‍ പറ്റിയ ദിവസമാണ്. ബിസിനസില്‍ വിചാരിച്ചതിനേക്കാള്‍ കുറവു ലാഭമേ ലഭിയ്ക്കൂ. ജോലിയില്‍ വില പേശാനുള്ള നിങ്ങളുടെ കഴിവ് നഷ്ടങ്ങള്‍ വരുത്താതെ രക്ഷിയ്ക്കും. അധ്വാനവും ആത്മാര്‍ത്ഥതയും വിജയം നേടിത്തരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ ഇമോഷനുകള്‍ ഭരിയ്ക്കുന്ന ദിവസമാകും. ഇതു കൊണ്ടു തന്നെ പ്രിയപ്പെട്ടവര്‍ക്കെതിരെ കാര്യങ്ങളുണ്ടാകുമ്പോള്‍ നിങ്ങള്‍ പ്രതിരോധിയ്ക്കാനും ശ്രമിയ്ക്കും. വൈകീട്ടോടെ നിങ്ങളുടെ അതേ ആശയങ്ങള്‍ പിന്തുടരുന്നവരുമായി ചര്‍ച്ചകള്‍ നടത്തും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന വര്‍ക്ക് പ്രഷര്‍ കൂടുതലുണ്ടാകുന്ന ദിവസമാണ്. എന്നാല്‍ നിങ്ങള്‍ അത് മറി കടന്ന് ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കും. കുടുംബത്തിന്റെ പിന്തുണ ലഭിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സാധിയ്ക്കു.ം ഇവര്‍ അവശ്യ സന്ദര്‍ഭത്തില്‍ ഉപകാരപ്പെടുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ ജോലിയില്‍ ഏറെ പ്രഷറും സമ്മര്‍ദവുമുള്ള ദിവസമാണ്. കുടുംബത്തില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിയ്ക്കും.



Click it and Unblock the Notifications











