Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ധന ലാഭം, ധന നഷ്ടം ഇന്നീ രാശികള്‍ക്ക്
ധന ലാഭം, ധന നഷ്ടം ഇന്നീ രാശികള്‍ക്ക്
രാശി ഭാഗ്യം അനുകൂലമെങ്കില്‍ നമ്മുടെ ഓരോ ദിനങ്ങളും നന്നായി വരും. ഇല്ലെങ്കില്‍ ദിവസം മോശമാകുകയും ചെയ്യും. ജനിച്ച മാസം അടിസ്ഥാനമാക്കിയാണ് സൂര്യരാശി അഥവാ സോഡിയാക് സൈന്‍ തീരുമാനിയ്ക്കുന്നത്. ജീവിതത്തിന്റെ ഗതി ചക്രങ്ങള്‍ നിയന്ത്രിയ്ക്കുന്നതില്‍ ഇതിനു പ്രധാന പങ്കുമുണ്ട്.
രാശി പ്രകാരം 2019 ഫെബ്രുവരി 12 ചൊവ്വാഴ്ചയിലെ രാശി ഫലത്തെ കുറിച്ചറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വിവാഹത്തിന് അനുകൂലമായ ദിവസമാണ്. അതായത് പ്രൊപ്പോസ് ചെയ്യുക പോലെയുളളവയ്ക്ക് അനുകൂലമായ ദിവസം. എടുത്തു ചാടി ഒന്നും ചെയ്യരുത്, ആലോചിച്ചു മാത്രം തീരുമാനമെടുക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചെയ്ത ചില കാര്യങ്ങളില്‍ വിചാരിച്ച ഫലം കിട്ടാതെ പോയേക്കും. യാത്രയ്ക്കു പൊതുവേ താല്പര്യം തോന്നാത്ത ദിവസം. കൂടുതല്‍ സ്വാതന്ത്ര്യം, അതായത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആഗ്രഹിയ്ക്കുന്ന ദിവസവും. പങ്കാളിയ്ക്കൊപ്പം നല്ല നിമിഷങ്ങളും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളോട് അടുത്തവരെ കാണാനുള്ള സമയമാണ്. പഴയ സൗഹൃദങ്ങള്‍ പൊടി തട്ടിയെടുക്കാന്‍ സാധിയ്ക്കുന്ന ദിവസം. പഴയ ഓര്‍മകളിലേയ്ക്കു പോകുന്ന നൊസ്റ്റാള്‍ജിക് ദിവസം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് എത്ര ബുദ്ധിമുട്ടേറിയ പ്രശ്നങ്ങളും നിങ്ങളുടെ വ്യക്തമായി ചിന്തിയ്ക്കുന്ന കഴിവു കാരണം പരിഹരിയ്ക്കാന്‍ സാധിയ്ക്കും. ഇതു നിങ്ങളുടെ ജോലിയിലും സഹായിക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പ്രശ്നങ്ങള്‍ക്കു നേരേ വരുന്നിടത്തു വച്ചു കാണാമെന്നൊരു കാഴ്ചപ്പാടാകും. അതായത് പ്രശ്നങ്ങളെ നേരിടാനുള്ള മനസ്. ഇതു നിങ്ങള്‍ക്ക് വിജയം സമ്മാനിയ്ക്കുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മനസാന്നിധ്യം വിട്ടു കളയാതിരിയ്ക്കുക. ദീര്‍ഘവീക്ഷണത്തോടെ ലീഗല്‍, പുതിയ സംരംഭങ്ങള്‍ എന്നിവയെ കുറിച്ചു തീരുമാനമെടുക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പണത്തിന്റെ കാര്യത്തില്‍ ഏറെ ഭാഗ്യമുള്ള ദിവസമാണ് പണം കൊടുക്കുന്നവര്‍ക്കും സ്റ്റോക്ക് സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്കും ഉത്തമമാണ്. പൊതുവേ ഭാഗ്യകരമായ ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സാധാരണയായ, മടുപ്പിയ്ക്കുന്ന ദിവസം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മനസാഗ്രഹിയ്ക്കുന്ന ദിവസം. കൂട്ടുകാരുമായി ചേര്‍ന്നാല്‍ ഇതില്‍ നിന്നും അല്പം രക്ഷ നേടാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നീണ്ട യാത്ര ആവശ്യമായ ദിവസമാണ്. ഇത് സന്തോഷത്തിനാകാം, അല്ലെങ്കില്‍ ബിസിനസ് സംബന്ധമായാകാം. സോഷ്യല്‍ പരിപാടികളില്‍ പങ്കെടുക്കുന്ന ദിവസം. ആചാര സംബന്ധമായ കാര്യങ്ങൡും പങ്കെടുക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ശുഭാപ്തി വിശ്വാസത്തോടെ നീങ്ങുന്ന ദിവസമാണ്. ലക്ഷ്യത്തിലേയ്ക്കടുക്കുന്ന വിധത്തില്‍ എല്ലാ ജോലികളിലും ഏറെ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ് ഇന്ന്. ദൃഢനിശ്ചയവും ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കുന്ന ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ വളരെ പതുക്കെ നീങ്ങുന്ന ദിവസമാണ്. എന്നു കരുതി അവസരങ്ങള്‍ വരികയും ചെയ്യും. ധന സംബന്ധമായി യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സഹപ്രവര്‍ത്തകരെ സഹായിക്കുന്ന, വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ദിവസമാണ്. വിജയം വരുന്ന ദിവസമാണ്. ഭാഗ്യവും നിങ്ങള്‍ക്കൊപ്പമുണ്ട്. ഇത പരമാവധി പ്രയോജനപ്പെടുത്തുക.



Click it and Unblock the Notifications
