Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ധനമെച്ചമാണ് ഈ രാശിയ്ക്കിന്നു ഫലം
ധനമെച്ചമാണ് ഈ രാശിയ്ക്കിന്നു ഫലം
ഓടി മറയുന്ന ദിവസങ്ങള്‍ക്കൊപ്പം ഭാഗ്യ, നിര്ഭാഗ്യങ്ങളും മാറി മറിയും. ചില നല്ല ഭാഗ്യങ്ങള്‍ അടുത്ത നിമിഷം ദൗര്ഭാഗ്യങ്ങളാകാം. നേരെ മറിച്ചും സംഭവിയ്ക്കാം.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല തരത്തിലും നമ്മുടെ ദിനങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. 2019 ഫെബ്രുവരി 10 ഞായര്‍ സോഡിയാക് സൈന്‍ അഥവാ രാശി ഫലം നിങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നറിയുക. നല്ലതോ ദോഷമോ എന്നറിയുക.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നക്ഷത്രങ്ങള്‍ വിജയത്തിനായി കൂടെ നില്ക്കുന്ന ദിവസമാണ്. ഏതു കാര്യത്തിലും വിജയം നേടാന്‍ സാധിയ്ക്കും. തനിയെ ഡ്രൈവ് ചെയ്യുന്നവരെങ്കില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ പ്രൊമോഷനും ശമ്പള വര്‍ദ്ധനയ്ക്കും സാധ്യതയുള്ള ദിവസം. പണം കടം കൊടുക്കുന്നവര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ചേര്‍ന്ന ദിവസം കൂടിയാണ്. എന്തു ബുദ്ധിമുട്ടുകള്‍ വന്നാലും നിങ്ങളുടെ കഴിവിനും മുന്നില്‍ പ്രശ്നമാകില്ല.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. ഇതിനായി വ്യായാമത്തെ കുറിച്ചും ഡയറ്റിനെ കുറിച്ചുമെല്ലാം ചിന്തിയ്ക്കുന്ന ദിവസവും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് അധികം സാധ്യതകളുള്ള ദിവസമല്ല. ഉള്ള ചാന്സുകള് തന്നെ വേണ്ട വിധം പ്രയോജനപ്പെടുകയുമില്ല. ചില വൈഷമ്യമേറിയ സാഹചര്യങ്ങളുണ്ടാകും. എന്നാല്‍ ഇതെല്ലാം കഴിവു കൊണ്ടു മറി കടക്കുവാന്‍ സാധിയ്ക്കുകയും ചെയ്യും. മുന്‍പും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുള്ളതു കൊണ്ടു തന്നെ ഇതെല്ലാം കൈകാര്യം ചെയ്യാന്‍ എളുപ്പവുമാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിയ്ക്കും. സ്വകാര്യ ജീവിതത്തിലും പങ്കാളിയുടേയും കൂട്ടുകാരുടേയും സപ്പോര്‍ട്ട് ലഭിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവര്‍ നിങ്ങളുടെ പ്രശ്നം ഉള്‍ക്കൊണ്ട് ഇവയ്ക്കു പരിഹാരം കാണുവാന്‍ ശ്രമിയ്ക്കും. ചിലവുകള്‍ കൂടുന്നതിനാല്‍ ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ ആയാസമില്ലാത്ത ദിവസം. ഇതു നിങ്ങളുടെ സമ്മര്‍ദങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. ഗുണമുള്ള ദിവസമാണ് ഇന്ന്. പാര്‍ട്ടികള്‍ക്കോ ഇതു പോലെയുള്ള ചടങ്ങുകള്‍ക്കോ ക്ഷണം ലഭിയ്ക്കുന്ന ദിവസവും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലിയില്‍ നിങ്ങളുടെ മികവിനെ തന്നെ നിങ്ങള്‍ മറി കടക്കുന്ന, അതായത് കൂടുതല്‍ നല്ലതു പോലെ പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ കൂടെയുള്ളവര്‍ നിങ്ങളെ മറി കടക്കാന്‍ നോക്കിയാലും നിങ്ങള്‍ക്കാകും മുന്‍ഗണന.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിയ്ക്കുക. അമിതാഹാരം ഒഴിവാക്കിയില്ലെങ്കില്‍ അമിത വണ്ണമാകും ഫലം. ആരോഗ്യത്തെ കുറിച്ച് ബോധ്യമുണ്ടാകുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കൂടുതല്‍ സൗഹൃദങ്ങള്‍ നേടുന്ന ദിവസമാണ്. ജോലിയില്‍ നിങ്ങളുടെ കഴിവിനെ അടിസ്ഥാനമാക്കി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ലഭിയ്ക്കുന്ന ദിവസമാണ്. വെല്ലുവിളികള്‍ ഏറ്റെടുത്തു വിജയിക്കുന്ന ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പ്ലാനുകളുണ്ടാക്കുന്ന ദിവസം. എന്നാല്‍ നടപ്പാക്കുവാന്‍ വൈകും. ഇത് നിങ്ങളുടെ വിജയത്തെ ബാധിയ്ക്കുന്നതു കൊണ്ടു തന്നെ നിരാശയുണ്ടാകും. എന്നാല്‍ ഇത് താല്‍ക്കാലിക പ്രശ്നം മാത്രമാണ്. അന്തിമ വിജയം നിങ്ങള്‍ക്കൊപ്പവും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വ്യക്തതയോടെ കാര്യങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ സെന്റിമെന്റ്സ് നിങ്ങളുടെ വിജയത്തെ ബാധിയ്ക്കാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രൊഫഷന്, പ്രണയം രണ്ടും അല്പം വിഷമം നേരിടുന്ന ദിവസമാണ്. വൈകാരികത നിയന്ത്രിയ്ക്കുവാന്‍ ശ്രമിച്ചാലും സാധിയ്ക്കാതെ വരും. തുറന്ന ചര്‍ച്ചകള്‍ പ്രശ്ന പരിഹാരത്തിനു നല്ലതാണ്.



Click it and Unblock the Notifications
