Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചക്രത്തിലുമാകാം കിടപ്പറ ബന്ധം, കാണൂ
ചക്രത്തിലുമാകാം കിടപ്പറ ബന്ധം, കാണൂ
ആളുകള്‍ നൈറ്റ് ക്ലബ് സന്ദര്‍ശിയ്ക്കുന്നത് അസാധാരണ കാഴ്ചയല്ല. പ്രത്യേകിച്ചും വലിയ നഗരങ്ങളില്‍. പലര്‍ക്കും വിനോദത്തിനേക്കാളുപരി സോഷ്യല്‍ സ്ററാറ്റസ് എന്ന ഒന്നു കൂടിയാണിത്.
നെറ്റ് ക്ലബില്‍ പലയിടത്തും പല നിയന്ത്രണങ്ങളുമുണ്ട്. സദാചാരം മറി കടക്കാത്ത രീതിയില്‍ എന്നു പറയുമെങ്കിലും ആളുകളെ ആകര്‍ഷിയ്ക്കാന്‍ പല വഴികളും നോക്കാറുണ്ട്.
പലപ്പോഴും മദ്യവും മയക്കു മരുന്നുകളുമെല്ലാം ഒഴുകുന്ന പല നൈറ്റ് ക്ലബുകളുമുണ്ട്. ഇതിന്റെ ലഹരിയില്‍ പരിസരം മറന്നു പോകുന്നവരും കുറവല്ല. എങ്കിലും സ്വകാര്യ നിമിഷങ്ങള്‍ക്കു പലരും ഇത്തരം ഇടങ്ങളില്‍ മിതത്വം പാലിയ്ക്കാറുമുണ്ട്. എന്നാല്‍ ഈ മിതത്വം മറി കടന്ന ആളുകളുമുണ്ട്.
സിങ്കപ്പൂരിലെ നൈറ്റ് ക്ലബിലാണ് ഇതു നടന്നത്. അതും അവിടുത്തെ ഏറ്റവും വലിയ നൈറ്റ് ക്ലബില്‍. സിങ്കപ്പൂരിയെ മാര്ക്വിയില്.

സ്വകാര്യ നിമിഷങ്ങള്‍ക്ക്
വിനോദങ്ങള്‍ക്കായി ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫെറിസ് വീല്‍ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങള്‍ക്ക് കിടപ്പറ ബന്ധത്തിന് വേദിയായിയെന്നതാണ് ഇവിടെ നടന്നത്. അതും പബ്ലിക്കായി. എല്ലാവര്ക്കും മുന്നില്‍.

ദമ്പതിമാര്‍
വികാരം വിചാരത്തെ കീഴ്പ്പെടുത്തുന്നുവെന്നതിനാണ് ഈ വീല്‍ വേദിയായത്. ഇതില്‍ ദമ്പതിമാര്‍ സെക്സ് ചെയ്യുന്ന വീഡിയോ വൈറലാകുകയായിരുന്നു. ഇതിനുള്ളില്‍ കയറിയ ദമ്പതിമാര്‍ പരിസരം മറന്നു പോയി എന്നു വേണം, പറയാന്‍.

പുറത്ത്
പുറത്ത് ആളുകള്‍ നോക്കി നില്ക്കുന്നുവെന്നതെല്ലാം ഇവര്‍ മറന്നു. പുറത്തു നിന്ന ആളുകളാകട്ടെ, ചിരിച്ചും കൈ കൊട്ടിയും ഇവരെ പ്രോത്സാഹിപ്പിയ്ക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ കുറേ നേരത്തേയ്ക്ക് ഇതൊന്നും ഇവര്‍ അറിഞ്ഞില്ല.
ഇത്
ഇത് പിന്നീട് പബ്ലിസിറ്റിയ്ക്കു വേണ്ടി നൈറ്റ് ക്ലബുകാര്‍ തന്നെ നടത്തിയ വേലയായിരുന്നുവെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇതല്ല, യാഥാര്‍ത്ഥ്യത്തില്‍ ദമ്പതിമാര്‍ മാത്രം ഉള്‍പ്പെട്ടു ചെയ്തതാണെന്നും പറയുന്നു.
ചക്രത്തിലുമാകാം കിടപ്പറ ബന്ധം, കാണൂ
എന്തു പറഞ്ഞാലും വീഡിയോ വൈറലായി എന്നു വേണം, പറയാന്‍.



Click it and Unblock the Notifications
