Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മണിക്കൂറുകളോളം സെക്സ്, യുവതിക്ക് ദാരുണാന്ത്യം
ലൈംഗിക ജീവിതം മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ എന്തും അമിതമായാല്‍ അത് ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ മണിക്കൂറുകളോളം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് യുവതിക്ക് തന്റെ ജീവന് വരെ നഷ്ടമായി. കൊളംബിയയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്.
പങ്കാളിയുമായി തുടര്‍ച്ചയായി അഞ്ച് മണിക്കൂറില്‍ അധികം നേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരം ഒരു ദാരുണാന്ത്യം ഈ സ്ത്രീക്ക് സംഭവിച്ചത്. ഇതിനെക്കുറിച്ച് പിന്നീട് പങ്കാളി വ്യക്തമാക്കു. ലൈംഗികബന്ധത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നതിനായി ഉത്തേജക മരുന്ന് കഴിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം ഒരു ദുരന്തം ഇവര്‍ക്ക് സംഭവിച്ചത്. ഇത് മരണത്തിന്റെ ഒരു പ്രധാന കാരണമാണ് എന്നതായിരുന്നു പിന്നീടുള്ള കണ്ടെത്തല്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ലേഖനം വായിക്കൂ.

കൊളംബിയയില്‍ സംഭവം
അമേരിക്കയിലെ കൊളംബിയയില്‍ ആയിരുന്നു ഇത്തരം ഒരു ദുരന്തം സംഭവിച്ചത്. ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് യുവതിക്ക് ഈ ദുരന്തം ഉണ്ടായത്. ലൈംഗിക ബന്ധത്തിനിടെ തലകറങ്ങുന്നതായി ഇവര്‍ പങ്കാളിയോട് പറഞ്ഞു. എന്നാല്‍ അടുത്ത ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു.

ആംബുലന്‍സ് എത്തുന്നതിനുള്ള സമയം
എന്നാല്‍ ആംബുലന്‍സ് എമര്‍ജന്‍സിയായി എത്തിച്ചേരാന്‍ പറഞ്ഞെങ്കിലും എത്തിച്ചേരുന്നതിനുള്ള താമസമാമ് ഇവരുടെ മരണത്തിലേക്ക് എത്തിയത് എന്ന് പങ്കാളി ആരോപിക്കുന്നുണ്ട്. അതിനെത്തുടര്‍ന്ന് എത്തിച്ചേരാന്‍ താമസിക്കും എന്നുള്ള മറുപടിയാണ് മരണത്തിലേക്ക് നയിച്ചത്.

യുവതിക്ക് ദാരുണാന്ത്യം
തലകറങ്ങുന്നു എന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് പെട്ടെന്ന് തന്നെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പങ്കാളി പുതപ്പ് മാറ്റി ഉടനേ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി ശ്രമിക്കുകയായിരുന്നു. മുപ്പത്തി രണ്ട് വയസ്സായിരുന്നു ഇവരുടെ പ്രായം.

ഉത്തേജക മരുന്ന്
ഉത്തേജക മരുന്നിന്റെ ഉപയോഗം കാരണമാണ് ഇത്തരത്തില്‍ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുന്നതിനുള്ള കാരണം എന്നാണ് പറയുന്നത്. ലൈംഗിക ബന്ധത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള മരന്നുകള്‍ ഇവര്‍ ഉപയോഗിച്ചത്.

പോലീസ് കേസെടുത്തു
സംഭവത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. എങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതായിരിക്കും മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.



Click it and Unblock the Notifications
