Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കത്തി കറിക്കരിയാന് മാത്രമല്ല മസ്സാജ് ചെയ്യാനും
കത്തി കറിക്കരിയാന് മാത്രമല്ല മസ്സാജ് ചെയ്യുന്നതിനും ഉപയോഗിക്കാം എന്നാണ് തായ്വാനില് ഉള്ളവര്‍ പറയുന്നത്. അതെ ഞെട്ടണ്ട, കാരണം കത്തി കൊണ്ട് മസ്സാജ് ചെയ്യുന്നതിലൂടെ അത് മുഖത്തിന് നല്കുന്ന മാറ്റം എന്താണെന്ന് മനസ്സിലാക്കാവുന്നതാണ്. നൈഫ് തെറാപ്പി എന്നാണ് ഇത് പറയുന്നത്. കത്തി കൊണ്ടുള്ള മസ്സാജ് ചെയ്യുന്നതിന് വേണ്ടി ആളുകള്‍ വിദേശത്ത് നിന്നു പോലും എത്തുന്നുണ്ട് എന്നാണ് പറയുന്നത്. കത്തികൊണ്ടുള്ള പ്രയോഗം നമുക്ക് മനസ്സിലാക്കി തരുന്ന തരത്തിലുള്ള ഒരു മസ്സാജ് ആണ് ഇത്.
കത്തി യാതൊരു പ്രശ്നങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിലാണ് ഇവര്‍ മസ്സാജ് ചെയ്യുന്നത്. മുഖത്ത് മാത്രമല്ല ദേഹത്തെല്ലാം ഇവര്‍ ഈ കത്തി മസ്സാജ് ചെയ്യുന്നുണ്ട്. എന്നാല്‍ മുറിയും എന്ന പേടിയുടെ ആവശ്യമില്ല. കാരണം അത്രക്കധികം പക്വതയോടെയാണ് ഇവര്‍ ഇത് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

ചെയ്യുന്നത്
ശരീരത്തില്‍ അധികം കട്ടിയില്ലാത്ത ഒരു തുണി കൊണ്ട് മൂടിയാണ് ഇവര്‍ ഇത് ചെയ്യുന്നത്. എങ്കിലും മുറിയും എന്ന പേടിയേ വേണ്ട. കാരണം അത്രക്കും എക്സ്പര്‍ട്ട് ആയിട്ടുള്ള ആളുകളാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട ആവശ്യമില്ല എന്നാണ് ഇവര്‍ പറയുന്നത്.

പത്ത് മിനുട്ടിന്
പത്ത് മിനുട്ടിന് ഏഴ് ഡോളര്‍ ആണ് ഈടാക്കുന്നത്. ചൈനയിലാണ് ഈ ചികിത്സാ രീതി ഉടലെടുത്തത്. പലപ്പോഴും രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് വളരെ ഫലപ്രദമാണ് എന്നാണ് ഇവര്‍ പറയുന്നത്. ചികിത്സാരീതിയായി മാറി.

തായ്വാനില് പ്രശസ്തമായി
എന്നാല്‍ ചൈനയില്‍ നിന്ന് പതുക്കേ ഇത് ഇല്ലാതായെങ്കിലും തായ്വാനില് ഇത് കത്തിക്കയറി എന്ന് നമുക്ക് പറയാവുന്നതാണ്. 180- ലധികം മസ്സാജ് സെന്ററുകളാണ് ഇന്ന് തായ്വാനില് ഉള്ളത്. വളരെയധികം ശ്രദ്ധയോടെയാണ് ചെയ്യുന്നത് എന്നതാണ് പ്രത്യേകത.

ധൈര്യം പ്രധാന ഘടകം
ധൈര്യം പ്രധാന ഘടകമാണ് ഇക്കാര്യത്തില്‍ എന്നത് സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. തായ്വാനില് യാത്ര പോവുന്നവര്‍ക്ക് ഇനി ധൈര്യം സംഭരിച്ച് കത്തിമസ്സാജ് ചെയ്യാവുന്നതാണ്.

വിദേശികളും എത്തുന്നു
വിദേശികള്‍ വരെ ഇത് ചെയ്യുന്നതിന് വേണ്ടി എത്തുന്നുണ്ട് എന്നതാണ് ഈ നൈഫ് മസ്സാജിനെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ തായ്വാനില് എത്തുന്നവരില്‍ പലരും നൈഫ് മസ്സാജ് ചെയ്യുന്നതിന് തയ്യാറാവുന്നുണ്ട്.



Click it and Unblock the Notifications
