Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ആണായി പിറന്ന സുന്ദരിപ്പെണ്ണുങ്ങള്‍
ആണു പെണ്ണും പെണ്ണ് ആണുമാകുന്ന കഥകള്‍ ധാരാളമുണ്ട്. ഇതെല്ലാം ലോകത്തിനു നിത്യ സംഭവവുമാണ്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇന്ന് ഏറെ അവകാശങ്ങളുമുണ്ട്.
എന്നാല്‍ ആണായി പിറന്നു പിന്നീട് പെണ്ണായി മാറിയ ഒരു സുന്ദരിയെ കുറിച്ചറിയൂ, കണ്ടാല്‍ ആണല്ല എന്ന് ആരും പറയാത്ത സുന്ദരികള്‍. ഇവര്‍ പിന്നീട് പ്രശസ്തിയും പണവും നേടിയെന്നതാണു പ്രധാനപ്പെട്ട കാര്യം.

കാര്‍മെന്‍
കാര്‍മെന്‍ ക്യറേറ ഇത്തരതതില് ഒരു യുവതിയാണ്. അമേരിക്കന്‍ ട്രാന്സ്ഡെന്ഡര്. പുരുഷനായി പിറന്നു സ്ത്രീയായി മാറി പ്രശസ്തി നേടിയ ടെലിവിഷന്‍ താരമാണ് ഇവര്‍. ഇംഗ്ലീഷ് സീരീസായ റോപോള്സ്സ് ഡ്രാഗ് റേസില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവര്‍ പ്രശസ്തയായത്.

ക്ലോറിഡയ ചാരിസ്
ക്ലോറിഡയ ചാരിസ് അമേരിക്കന്‍ നെക്സ്റ്റ് ടോപ്പ് മോഡല്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രശസ്തി നേടിയാ താരമാണ്. ഇവര്‍ പുരുഷനായി ജനിച്ചു പിന്നീട് സ്ത്രീയായി മാറി. ഇതു തന്നെയാണ് ഈ പരിപാടിയില്‍ ഇവര്‍ക്കുള്ള അയോഗ്യതയായതും. ഇത് സ്ത്രീകള്ക്കുള്ളതായിരുന്നു. ബയോളജിക്കലി ഇവര്‍ പുരുഷനായതാണ് പ്രശ്നമായത്.

ചാനല്‍ സാന്തിനി
ചാനല്‍ സാന്തിനി ഇത്തരത്തിലെ മറ്റൊരു താരമാണ്. ഇവര്‍ പോണ് സിനിമാ താരമാണ്. പുരുഷനായി ജനിച്ചു സ്ത്രീയായി മാറിയ ഇവരാണ് ഏറ്റവും ആകര്‍ഷണമുള്ള ട്രാന്സ്ഡെന്ററായി കണക്കാക്കപ്പെടുന്നത്.

ജെന്ന തലാക്കോവ
ജെന്ന തലാക്കോവ കാനഡയില്‍ പുരുഷനായി ജനിച്ചു സ്ത്രീയായി മാറിയ മറ്റൊരു ട്രാന്സ്ജെന്ററാണ്. ഇവര്‍ മിസ് കനേഡിയന്‍ മത്സരത്തില്‍ പങ്കെടുത്തതോടെയാണ് പ്രശസ്തി നേടിയത്. പുരുഷനായി ജനിച്ചുവെന്നതു തന്നെയാണ് ഇവരുടെ അയോഗ്യതയായി മാറിയത്. ഇതിന്റെ പേരില്‍ ഇവര്‍ മത്സരത്തില്‍ നിന്നും പുറത്തായി.

കിം പെട്രാസ്
കിം പെട്രാസ് ഒരു പാട്ടുകാരിയാണ് ടീനേജില്‍ തന്നെ പുരുഷന് സ്ത്രീയായി മാറിയ ട്രാന്സ്ജെന്റര്. ഇവര്‍ പാട്ടുകള്‍ റെക്കോഡ് ചെയ്ത് ഇത് ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്തു പ്രസിദ്ധി നേടി. ഇന്ന് ഇവര്‍ ജെര്‍മനിയിലെ ഏറ്റവും പ്രശസ്തയായ സിംഗറാണ്.

തലീറ്റ സാംപിരോളി
തലീറ്റ സാംപിരോളി ഇത്തരത്തില്‍ മറ്റൊരു യുവതിയാണ്. 24 വയസുള്ള ഇവര്‍ ബ്രസീലിയന്‍ മോഡലാണ്. ആണായി പിറന്നു പെണ്ണായി ജീവിയ്ക്കുന്ന സ്ത്രീ.



Click it and Unblock the Notifications
