For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതാണ് പെണ്‍കുട്ടിയ്ക്കു കന്യകാത്വം പോകും പ്രായം...

ഇതാണ് പെണ്‍കുട്ടിയ്ക്കു കന്യകാത്വം പോകും പ്രായം...

|

പല രാജ്യങ്ങളും പല തരത്തിലെ കണക്കുകളും പുറത്തു വിടാറുണ്ട്. ഇത് പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ചായിരിയ്ക്കും. ഇതിനായി പൊതുവായ ചില വിഷയങ്ങളുമുണ്ടാകും. ജനസംഖ്യം, സാക്ഷരത, മരണ നിരക്ക് എന്നിവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

എന്നാല്‍ ചില രാജ്യങ്ങള്‍ ഒരു പ്രത്യേക കണക്കും പുറത്തു വിട്ടിട്ടുണ്ട്. അത് അന്നാട്ടിലെ സ്ത്രീകളെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് ചില പ്രത്യേക നാടുകളില്‍ കന്യകാത്വം പോകുന്ന പ്രത്യേക പ്രായം.

സാന്റ്‌വിച്ചിലൂടെ സുഹൃത്തില്‍ കാമം തീര്‍ത്തവന്‍...സാന്റ്‌വിച്ചിലൂടെ സുഹൃത്തില്‍ കാമം തീര്‍ത്തവന്‍...

കന്യകാത്വമെന്നത്, പ്രത്യേകിച്ചും സ്ത്രീയ്ക്കു മാത്രം ചാര്‍ത്തിക്കിട്ടിയ, സമൂഹം ചാര്‍ത്തിക്കൊടുത്ത ഒന്നാണ്. സ്ത്രീയുടെ കന്യകാത്വത്തെ പറ്റിയുള്ള വിശ്വാസങ്ങളും ചടങ്ങുകളുമെല്ലാമുണ്ട്. ചില പ്രത്യേക നാടുകളില്‍, ഇപ്പോഴും ചിലയിടത്തു പണ്ടും, വിവാഹ ശേഷം കന്യാകാത്വം തെളിയിക്കുക എന്നൊരു പരീക്ഷണം തന്നെ സ്ത്രീകള്‍ക്കു നേരിടേണ്ടിയും വന്നിരുന്നു.

ഇപ്പോഴും സ്ത്രീയുടെ കന്യകാത്വം സമൂഹം ഏറെ വില മതിയ്ക്കുന്ന ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല.

സ്ത്രീകളുടെ, പെണ്‍കുട്ടികളുടെ കന്യകാത്വം നഷ്ടപ്പെടുന്ന ഒരു ആവറേജ് പ്രായം ചില പ്രത്യേക രാജ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതേക്കുറിച്ചു കൂടുതല്‍ അറിയൂ,

 കണക്ക്

കണക്ക്

രാജ്യങ്ങള്‍ വെളിപ്പെടുത്തിയ കണക്ക് അനുസരിച്ച് പെണ്‍കുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുന്ന ആവറേജ് പ്രായം 17.5 വയസാണ്. 1 വയസിലാണ് ടീനേജ് പെണ്‍കുട്ടികള്‍ സെക്‌സിനെ കുറിച്ച് ഏതാണ്ടു പൂര്‍ണമായും മനസിലാക്കുന്നതായും കണക്കുകള്‍ പറയുന്നു.

രാജ്യങ്ങളുടെ കണക്കില്‍

രാജ്യങ്ങളുടെ കണക്കില്‍

ഇത്തരം രാജ്യങ്ങളുടെ കണക്കില്‍ ഏറ്റവും മുന്‍പില്‍, അതായത് പെണ്‍കുട്ടികള്‍ക്കു കന്യകാത്വം കുറഞ്ഞ പ്രായത്തില്‍ നഷ്ടപ്പെടുന്നത് ഐസ്‌ലന്റിലാണ്. ഇവിടെ ഇത് 17.4 വയസാണ്. മലേഷ്യയില്‍ കൂടുതലും. 23 വയസു വരെ പെണ്‍കുട്ടികളുടെ കന്യകാത്വം നില നില്‍ക്കുമെന്നാണ് കണക്ക്.

ഇന്ത്യ

ഇന്ത്യ

നമ്മുടെ ഇന്ത്യയും ഈ കണക്കില്‍ പെടുന്നു. മലേഷ്യയ്ക്കു തൊട്ടു പുറകേ ഇന്ത്യയാണ്. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ കന്യകാത്വം നഷ്ടപ്പെടുന്ന ആവറേജ് പ്രായം 22. 9 വയസാണെന്നു കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.

ഗേ

ഗേ

ഗേ അഥവാ സ്വവര്‍ഗാനുരാഗികളിലാണ് കണക്കുകള്‍ അനുസരിച്ച് സെ്ക്‌സ് വേഗത്തില്‍ നടക്കുന്നത്. ഇത് ഇവരില്‍ 14 വയസിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

റിസര്‍ച്ച്

റിസര്‍ച്ച്

2017ല്‍ ഈ റിസര്‍ച്ച ഫലത്തില്‍ പെണ്‍കുട്ടികളുടെ കന്യകാത്വം നഷ്ടപ്പെടുന്ന പ്രായം 15.2 വയസായിരുന്നു. ഇതാണ് ഇപ്പോള്‍ 17.4 വ യസില്‍ എത്തി നില്‍ക്കുന്നത്. അതായത് ഇപ്പോള്‍ കന്യകാത്വം നഷ്ടപ്പെടുന്ന പ്രായം ഏറിയിട്ടുണ്ടെന്നര്‍ത്ഥം.

2007ല്‍ ഇതേ സര്‍വ്വെ

2007ല്‍ ഇതേ സര്‍വ്വെ

2007ല്‍ ഇതേ സര്‍വ്വെ,അതായത് നാഷണല്‍ യൂത്ത് റിസ്‌ക് ബിഹേവിയര്‍ സര്‍വ്വെ അനുസരിച്ച് 2017ല്‍ യുഎസിലെ 40 ശതമാനം വിദ്യാര്‍ത്ഥികളും സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നതാണ് കണക്ക്. ഇപ്പോള്‍ ഇത് താരതമ്യേന കുറഞ്ഞിട്ടുണ്ട്. അതായത് അന്നത്തെ കണക്കില്‍ നിന്നും 15 ശതമാനത്തോളം കുറവ്. സെക്‌സിനേക്കാള്‍ ഡേറ്റിംഗിലേയ്ക്കു താല്‍പര്യം മാറ്റിയതാണ് ഇതിനു കാരണമായി പറയുന്നത്.

ടീനേജുകാര്‍ക്കിടയില്‍

ടീനേജുകാര്‍ക്കിടയില്‍

സെക്‌സ് ടീനേജുകാര്‍ക്കിടയില്‍ വര്‍ദ്ധിയ്ക്കുന്നതല്ല, ഇതിനെ കുറിച്ചു കൃത്യമായി അവബോധമില്ലാതെ പോകുന്നതും സുരക്ഷിത മാര്‍ഗങ്ങള്‍ അവംലബിയ്ക്കാതെയിരിയ്ക്കുന്നതുമെല്ലാമാണ് കൂടുതല്‍ ഗുരുതരമെന്നതും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary

Age When A Woman Lost Her Virginity Revealed

Age When A Woman Lost Her Virginity Revealed, Read more to know about,
X
Desktop Bottom Promotion