Latest Updates
-
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
രഹസ്യഭാഗത്ത് പശുവിന് നാവുമായി യുവതി...
രഹസ്യഭാഗത്ത് പശുവിന് നാവുമായി യുവതി...
പലപ്പോഴും പല സംഭവങ്ങളും നമ്മെ അമ്പരിപ്പിയ്ക്കുന്ന ഒന്നാകും. ഇതെല്ലാം യാഥാര്‍ത്ഥ്യമാണോ സാങ്കല്പ്പികമാണോ എന്നു നമ്മെ അതിശയിപ്പിയ്ക്കുന്ന ഒന്ന്.
പലപ്പോഴും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ ചിലപ്പോള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അപൂര്‍വമായ കേസുകളാകുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നതും.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹിമില്ലാത്ത ഒരു യൂവതി ആശുപത്രിയില്‍ ചികിത്സ തേടിയതും ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമറിയൂ,

വജൈനല്‍ ഭാഗത്ത്
വജൈനല്‍ ഭാഗത്ത് ദുര്‍ഗന്ധമെന്ന പരാതിയുമായാണ് ഈ പെണ്‍കുട്ടി ഗെനക്കോളജിസ്റ്റിനെ കാണാന്‍ എത്തിയത്. അണുബാധയാകാം, കാരണമെന്ന സംശയത്തോടെ.

വിശദമായ പരിശോധനയില്‍
ഗൈനക്കോളജിസ്റ്റ് നടത്തിയ വിശദമായ പരിശോധനയില്‍ വജൈനയ്ക്കുള്ളില്‍ എന്തോ വസ്തു കുടുങ്ങിയതായി കണ്ടെത്തി. ഇതു നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടര്‍ന്ന് സര്‍ജറി നടത്തുവാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

സര്‍ജറിയിലൂടെ
സര്‍ജറിയിലൂടെ വജൈനയ്ക്കുള്ളിലെ ഫോറിന് വസ്തു വലിച്ചെടുത്തു. ഡോക്ടര്‍മാര്‍ പോലും അമ്പരന്നു. കാരണം പശുവിന്റെ നാക്കായിരുന്നു, ഇത്. ഇത് ആ ഭാഗത്തിരുന്ന് അഴുകിത്തുടങ്ങിയതാണ് ദുര്‍ഗന്ധ കാരണമായത്.

ഇത് എങ്ങനെയാണ്
ഇത് എങ്ങനെയാണ് വജൈനയ്ക്കുള്ളില്‍ വന്നതെന്നു പറയാന്‍ പെണ്‍കുട്ടിയ്ക്കും കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ഈ പെണ്‍കുട്ടിയുടെ സുഹൃത്തില്‍ നിന്നാണ് യഥാര്‍ത്ഥ സംഭവം വെളിപ്പെട്ടത്.

പാര്‍ട്ടിയ്ക്കിടെ
രണ്ടാഴ്ചയ്ക്കു മുന്നായി നടന്ന ഒരു പാര്‍ട്ടിയ്ക്കിടെ പെണ്‍കുട്ടിയും ബോയ്ഫ്രണ്ടും ചേര്‍ന്നു നടത്തിയ പുതിയ സെക്സ് പരീക്ഷണത്തിന്റെ ബാക്കി പത്രമായിരുന്നു, ഈ പശുവിന് നാക്ക്. പുതിയ വഴി പരീക്ഷിയ്ക്കാന്‍ വേണ്ടി ഫ്രോസണായ പശുവിന് നാക്ക് വജൈനയില്‍ കടത്തുകയായിരുന്നു.

അമിതമായി മദ്യപിച്ച പെണ്‍കുട്ടിയ്ക്ക്
അമിതമായി മദ്യപിച്ച പെണ്‍കുട്ടിയ്ക്ക് പിന്നീടു നടന്നതൊന്നും ഓര്മയുമുണ്ടായില്ല. ഈ പശുവിന് നാക്കിന്റെ കാര്യവും ഇവര്‍ക്ക് മദ്യത്തിന്റെ ലഹരി വിട്ടപ്പോള്‍ ഓര്മിച്ചെടുക്കാന് സാധിച്ചില്ല.

എത്രത്തോളും പ്രശ്നങ്ങളുണ്ടാക്കുമെന്നതിന്റെ ഒരു ഉദാഹരണമാണ്
അമിതമായ മദ്യപാനവും ഈ സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയാതിരുന്നതാണ് പ്രശ്നം ഇത്ര വഷളാകാനും ഇട വരുത്തിയത്. അമിതമായ മദ്യപാനവും എവിടെയും കേട്ടു കേള്‍വിയില്ലാത്ത സെക്സ് പരീക്ഷണങ്ങളും എത്രത്തോളുംപ്രശ്നങ്ങളുണ്ടാക്കുമെന്നതിന്റെ
ഒരു ഉദാഹരണമാണ് ഇത്.



Click it and Unblock the Notifications