Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ഈ രാശിക്കാര്‍ ജൂലൈമാസത്തിലെ അവസരങ്ങള്‍ പാഴാക്കരുത്
പല വിധത്തില്‍ ജീവിതത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് പല വിധത്തില്‍ ആണെങ്കില്‍ പോലും ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കി പിന്നീട് അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക. ജീവിതത്തില്‍ നല്ല അവസരങ്ങള്‍ പലപ്പോഴും വളരെ കുറച്ച് മാത്രമേ ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ പിന്നീട് നഷ്ടപ്പെട്ട അവസരത്തെക്കുറിച്ച് ആലോചിച്ച് ഖേദിക്കാന്‍ മാത്രമേ നമുക്ക് പിന്നീട് കഴിയുകയുള്ളൂ. അതുകൊണ്ട് പരമാവധി അവസരം മുതലാക്കാനും ശ്രദ്ധിക്കണം.
ജൂലെ മാസം നിങ്ങള്‍ക്ക് എങ്ങനെയെല്ലാം പല വിധത്തില്‍ ഉള്ള അവസരങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ കൊണ്ട് ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്തണം എന്ന് നോക്കാം. ഏതൊക്കെ മേഖലയിലെ അവസരങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ അവസരങ്ങള്‍ ഉപയോഗിക്കണം എന്ന് നോക്കാം.

ഏരീസ്
പുറത്തേക്ക് പോവാനുള്ള അവസരം ഉണ്ടാവുന്നു. മാത്രമല്ല പല വിധത്തിലുള്ള അവസരങ്ങള്‍ ഈ വര്‍ഷം ഇവര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.

ടോറസ്
ഈ രാശിക്കാര്‍ അവരുടെ നിത്യ ജീവിതത്തില്‍ പുതിയ ശീലങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ശീലിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ മിനിട്ടിനു മിനിട്ടിനു ശീലങ്ങള്‍ മാറ്റാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ തമാശയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്താല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് ഇവര്‍ക്ക് കഴിയുക.

ജെമിനി
തീരുമാനങ്ങള്‍ എടുക്കാനുള്ള സമയമാണ് ഇത്. ഒരിക്കലും അവസരങ്ങള്‍ തള്ളിക്കളയരുത്. ഒരേ തരത്തിലുള്ള കാര്യങ്ങളില്‍ തന്നെ സ്ഥിരമായി നില്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു.

ക്യാന്‍സര്‍
ഇവരുടേതായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും ഇവരുടെ കലാപരമായ കഴിവുകള്‍ക്ക് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. മാത്രമല്ല കുടുംബത്തിന്റെ സൗകര്യത്തിനും പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇത്തരക്കാര്‍.

ലിയോ
ഈ രാശി പ്രകാരം നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ആര്‍ഭാടപരമായി ജീവിക്കുന്നതിനായി ലഭിക്കുന്നു. തങ്ങളുടേതായ കാര്യത്തില്‍ എപ്പോഴും മേധാവിത്വം കാണിക്കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. എന്നാല്‍ എപ്പോഴും ചിന്തിച്ച് മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുകയുള്ളൂ.

വിര്‍ഗോ
ബൗദ്ധികപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും ജോലിസംബന്ധമായി വരുന്ന കാര്യങ്ങളിലെ അവസരങ്ങള്‍ തള്ളിക്കളയരുത്. 2018-ല്‍ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ വീണ്ടും ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

ലിബ്ര
തങ്ങളുടേതായ രാഷ്ട്രീയ കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. നീതിക്ക് വേണ്ടി ഏതറ്റം വരേയും പോരാടാന്‍ ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. ഒരിക്കല്‍ ലഭിച്ച അവസരങ്ങളെ ഒരിക്കലും തള്ളിക്കളയരുത്.

സ്‌കോര്‍പിയോ
ഒരു കാര്യത്തിലും ഒറച്ച് നില്‍ക്കാത്ത പ്രകൃതക്കാരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ ഇവര്‍ ശ്രമിക്കണം. പ്രണയവും സുഹൃത്ബന്ധവും എല്ലാം നല്ല രീതിയില്‍ തന്നെ കൊണ്ട് പോവാന്‍ ഇവര്‍ക്ക് കഴിയും.

സാജിറ്റേറിയസ്
ജീവിതത്തില്‍ വളരെയധികം സന്തോഷിക്കുന്നവരാണ് ഈ രാശിക്കാര്‍. പലപ്പോഴും നല്ല അഭിപ്രായവും നീതീകരിക്കപ്പെടാവുന്നതുമായ കാര്യങ്ങള്‍ പറയുമ്പോള്‍ പലരിലും ഇഷ്ടക്കേടുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ജീവിതത്തില്‍ രണ്ടാമതൊരു അവസരം കിട്ടില്ലെന്ന് ഉറപ്പുള്ളവരാണ് ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ആദ്യത്തെ അവസരം തന്നെ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുക.

അക്വാറിയസ്
പലപ്പോഴും ആവശ്യമില്ലാത്ത ബന്ധത്തിന് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. സ്വയം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ചെന്നു ചാടാനുള്ള പ്രവണത ഇത്തരക്കാര്‍ക്ക് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഏതെങ്കിലും കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

പിസസ്
ക്രിയേറ്റീവ് ആയി ചെയ്യുന്ന കാര്യങ്ങളില്‍ പലപ്പോഴും അല്‍പം പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. കലാപരമായി ലഭിക്കുന്ന അവസരങ്ങളില്‍ പല തരത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു.



Click it and Unblock the Notifications











