ചെക്കന്റെ വിരലിന്റെ നീളം പറയും ചില രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

എല്ലാവരുടേയും വിരലിന്റെ നീളം വ്യത്യസ്തമായിരിക്കും. ഒരേ കൈയ്യിലെ തന്നെ വിരലുകള്‍ക്ക് വ്യത്യസ്ത നീളമായിരിക്കും ഉണ്ടാവുക. വിരലും വിരല്‍പ്പാടുകളും എല്ലാം വ്യത്യസ്തം തന്നെയായിരിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരുടെ വിരലിന് തന്നെയായിരിക്കും നീളക്കൂടുതല്‍ ഉണ്ടാവുന്നത്. പുരുഷന്റെ വിരലിന്റെ നീളക്കൂടുതല്‍ ചില കാര്യങ്ങള്‍ നമുക്ക് മുന്നില്‍ വെളിവാക്കുന്നു. അവരുടെ സ്വഭാവത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും നിര്‍ഭാഗ്യങ്ങളെക്കുറിച്ചും എല്ലാം പുരുഷന്‍മാരുടെ വിരലുകള്‍ വ്യക്തമാക്കുന്നു.

മരുമകളോട് ലൈംഗികാതിക്രമം വീഡിയോ പുറത്ത്

ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്ന നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ നോക്കി മനസ്സിലാക്കാന്‍ ഈ വിരലുകള്‍ സഹായിക്കുന്നു. പലപ്പോഴും ജീവിതത്തിലെ നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ പോലും നമുക്ക് വിരല്‍ നോക്കി കണ്ട് പിടിക്കാവുന്നതാണ്. പുരുഷന്റെ വിരലിന് ചില കാര്യങ്ങള്‍ പറയാനാവും. എന്തൊക്കെയാണവ എന്ന് നോക്കാം.

തള്ള വിരലിന് നീളം

തള്ള വിരലിന് നീളം

തള്ള വിരലിന് സാധാരണ വിരലുകളേക്കാള്‍ നീളം കുറവായിരിക്കും. എന്നാല്‍ ഇത് അല്‍പം തടിച്ചിട്ടാണെങ്കില്‍ നിങ്ങള്‍ ഉത്സാഹ ഭരിതരും ഏത് കാര്യവും സ്മാര്‍ട്ട് ആയി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരും ആയിരിക്കും. മാത്രമല്ല ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്.

ചൂണ്ടു വിരലിന് നീളം

ചൂണ്ടു വിരലിന് നീളം

മോതിരവിരലിനെ അപേക്ഷിച്ച് ചൂണ്ടു വിരലിന് നീളം കൂടുതലാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധത്തിലായിരിക്കും നിങ്ങള്‍ എന്നതിന്റെ സൂചനയാണ്. സെക്‌സ് ഹോര്‍മോണായ ടെസ്റ്റിറോണിന്റെ പ്രവര്‍ത്തനവും നിങ്ങളില്‍ കൂടുതലായിരിക്കും. മാത്രമല്ല നല്ല കുടുംബ ജീവിതം നിങ്ങള്‍ക്ക് ലഭിക്കുന്നു.

നടുവിരലിന്റെ നീളം

നടുവിരലിന്റെ നീളം

നടുവിരലിന് ചൂണ്ടു വിരലിനേക്കാള്‍ നീളം കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് ആകര്‍ഷകമായ മുഖമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല സാമ്പത്തികമായും നേട്ടം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. സ്ത്രീകളെ പെട്ടെന്ന് നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നു.

 മോതിര വിരലിന്റെ നീളം

മോതിര വിരലിന്റെ നീളം

ചൂണ്ടു വിരലിന് മോതിരവിരലിനേക്കാള്‍ നീളം കുറവാണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയാണ് എന്നതണ്. മാത്രമല്ല നല്ല മനസ്സിനുടമായാണ് നിങ്ങളെന്നതും ഇതിലൂടെ പ്രകടമാകുന്നു. ചൂണ്ടു വിരലിന്റെ നീളം നോക്കി നമുക്ക് ആളുകളെ മനസ്സിലാക്കാവുന്നതാണ്.

ചെറുവിരല്‍

ചെറുവിരല്‍

മറ്റ് വിരലുകളെ അപേക്ഷിച്ച് ചെറുവിരല്‍ വളരെ ചെറുതായിരിക്കും. എന്നാല്‍ മോതിര വിരലിന്റെ വരയോട് ചേര്‍ന്ന് ചെറുവിരലിന്റെ നീളം ഉണ്ടെങ്കില്‍ നിങ്ങള്‍ വളരെ തമാശക്കാരായിരിക്കും. മാത്രമല്ല പല ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നവരും ആയിരിക്കും.

 നഖത്തിന്റെ ആകൃതി

നഖത്തിന്റെ ആകൃതി

നഖത്തിന്റെ ആകൃതിയും പ്രധാന ഘടകമാണ്. കോണ്‍ ആകൃതിയില്‍ നഖങ്ങളുള്ള പുരുഷന്‍മാര്‍ക്ക് സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. മാത്രമല്ല പലപ്പോഴും ജോലി സംബന്ധമായ കാര്യങ്ങളിലും തിളങ്ങാന്‍ ഇത്തരക്കാര്‍ക്ക് കഴിയും.

 പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

വിരലിന് നീളം കുറയുന്നത് പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നു. നീളം കുറഞ്ഞ വിരലുള്ളവരില്‍ 3000ത്തില്‍ പകുതി പേര്‍ക്കെങ്കിലും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാവുന്നു.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

മോതിരവിരലിനും ചൂണ്ടു വിരലിനും ഒരേ നീളമാണെങ്കില്‍ അത് രോഗങ്ങള്‍ വരുത്താന്‍ കാരണമാകുന്നു. പ്രത്യേകിച്ച് ക്യാന്‍സര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ.

English summary

How Your Fingers Length Reveals Your Personality

Things Your Ring Finger Length Could Say About Your Personality read on
Story first published: Friday, March 30, 2018, 13:20 [IST]