Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പെണ്ണിന്റെ കാലു കണ്ടാലറിയാം സ്വഭാവം എന്തെന്ന്
ഒരാള്‍ക്കും മറ്റൊരാളുടെ സ്വഭാവം പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. കാരണം ഓരോരുത്തരും ഓരോ വ്യക്തികളാണ് അതുകൊണ്ട് തന്നെ അവരുടെ സ്വഭാവം ഓരോ തരത്തിലും ആയിരിക്കും. ഒരാളെ കാണുമ്പോള്‍ നമ്മള് ആദ്യം നോക്കുന്നത് അയാളുടെ കണ്ണിലേക്കായിരിക്കും. അത് ആണോ പെണ്ണോ ആയിക്കോട്ടെ സ്വഭാവം നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ആണിന്റേയും പെണ്ണിന്റെയും സ്വഭാവം നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. പെണ്ണിന്റെ കാല് നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
പെണ്ണിന്റെ കാല് നോക്കിയാല്‍ മനസ്സിലാക്കാം അവള് ഏത് തരത്തില്‍ പെട്ട പെണ്ണാണെന്ന്. കാരണം സ്വഭാവം വിലയിരുത്താന്‍ ഏറ്റവും അധികം സഹായിക്കുന്നത് പെണ്ണിന്റെ കാലാണ് എന്നാണ് പറയുന്നത്. പെണ്ണിന്റെ കാലിലെ ഓരോ മാറ്റവും നോക്കിയാല്‍ അറിയാം അവളുടെ സ്വഭാവം. ഇത്തരത്തില്‍ ഓരോ സ്വഭാവക്കാര്‍ക്കും ഓരോ പ്രത്യേകതയുണ്ട്. കാല്‍പ്പാദം നോക്കി വിലയിരുത്തേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പെണ്ണിന്റെ സ്വഭാവം നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

വിരലിന്റെ നീളം
തള്ളവിരലിനേക്കാള്‍ നീളം കൂടുതലാണ് രണ്ടാം വിരലിനെങ്കില് അവര്‍ അല്പം പ്രശ്നക്കാരാണ്. ഇവര്‍ക്ക് താല്‍പ്പര്യം പലപ്പോഴും ഭര്‍ത്താവിനേക്കാള്‍ മറ്റ് പുരുഷന്മാരോടായിരിക്കും. ഇതൊക്കെ പഴമക്കാര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പെണ്ണിന്റെ സ്വഭാവം മോശമാണ് എന്നാണ് ഇത്തരം അടയാളം കണ്ടെത്തിയാല്‍ പറയുന്നത്. മാത്രമല്ല ഇത്തരക്കാരായ സ്ത്രീകള്‍ പലപ്പോഴും പല വിധത്തിലാണ് പെരുമാറുക. ഇന്നത്തെ സ്വഭാവം ആയിരിക്കില്ല അവര്‍ക്ക് നാളെ ഉണ്ടാവുന്നത്.

ചെറുവിരല്‍ നിലത്ത് തൊടുന്നില്ലേ
ചെറുവിരല്‍ നിലത്ത് തൊടാത്ത പാദമാണ് പെണ്ണിന്റേതെങ്കില് ഇവര്‍ക്ക് വൈധവ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ നടക്കുമ്പോള്‍ ചെറുവിരല്‍ നിലത്ത് തൊടുന്നില്ലെങ്കില്‍ അത് ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ജീവിത കാലം മുഴുവന്‍ ദു:ഖം അനുഭവിക്കുന്നതിന് കാരണമാകുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു.

നടുവിരലിന്റെ നീളം
സ്ത്രീകളുടെ പാദത്തിലെ നടുവിരലിന്റെ നീളം മറ്റ് വിരലുകളെ അപേക്ഷിച്ച് വലുതാണെങ്കില്‍ അവര്‍ നിര്ഭാഗ്യമുള്ളവരായിരിക്കും. എങ്കിലും കുടുംബ ജീവിതത്തില്‍ സന്തോഷം തന്നെയായിരിക്കും. പക്ഷേ ജോലിക്കാര്യത്തിലും സാമ്പത്തിക കാര്യങ്ങളിലും വളരെയധികം ദോഷം ഇവര്‍ക്കുണ്ടായിരിക്കും. നിര്‍ഭാഗ്യം ജീവിതത്തില്‍ ഉടനീളം ഇവരെ പിന്തുടരുന്നു.

നാലാമത്തെ വിരലിന്റെ നീളം
നിങ്ങളുടെ നാലാമത്തെ വിരലിന്റെ നീളം നോക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. നാലാമത്തെ വിരലിന്റെ നീളം കൂടുതലാണെങ്കില്‍ അവര്‍ക്ക് സാമ്പത്തിക നഷ്ടം ധാരാളം ഉണ്ടാവുന്നു. മാത്രമല്ല ഇവര്‍ എപ്പോഴും വഴക്കിടാന്‍ താല്‍പ്പര്യമുള്ളവരും ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം സ്ത്രീകള്‍ പൊതുവേ പ്രശ്നക്കാരായിരിക്കും.

തള്ളവിരലിന്റെ അകലം
തള്ളവിരലിന്റെ അകലം നോക്കിയും പെണ്ണിന്റെ സ്വഭാവം മനസ്സിലാക്കാവുന്നതാണ്. തള്ളവിരലും ചൂണ്ടുവിരലും തമ്മിലുള്ള അകലം നോക്കി പെണ്ണിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കും. തള്ളവിരലും രണ്ടാമത്തെ വിരലും തമ്മിലുള്ള അകലം കുറവാണെങ്കിലും ഇവര്‍ നിര്‍ഭാഗ്യം ഉള്ളവരായിരിക്കും. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ ഇവര്‍ വിധിക്കപ്പെട്ടവരായിരിക്കും.

ഉപ്പൂറ്റി പരുപരുത്തതോ
ഉപ്പൂറ്റി പരുപരുത്തതാണെങ്കില്‍ അവര്‍ക്കൊപ്പം ജീവിക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയതായിരിക്കും. എന്നാല്‍ നല്ല സോഫ്റ്റ് ആയ ഉപ്പൂറ്റിയാണെങ്കില് അവര്‍ക്കൊപ്പമുള്ള ജീവിതം വളരെ സുഖമുള്ളതായിരിക്കും. എന്ന് മാത്രമല്ല ഇവര്‍ ജീവിതത്തില്‍ വളരെ ഉയരത്തില്‍ എത്തുകയും ചെയ്യും.



Click it and Unblock the Notifications
