Latest Updates
-
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
ഇതുവഴി സ്ത്രീയ്ക്കു സൂപ്പര്‍ ഓര്‍ഗാസം
ഇതുവഴി സ്ത്രീയ്ക്കു സൂപ്പര്‍ ഓര്‍ഗാസം
രതിമൂര്‍ഛ അഥവാ ഓര്‍ഗാസം ലൈംഗിക സുഖവുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും പൊതുവായ കാര്യത്തിനാണ് ഇതു പറയുന്നതെങ്കിലും ഈ പദം കൂടുതല്‍ സ്ത്രീകളുമായി ബന്ധപ്പെടുത്തിയാണ് പറയുക.
ഓര്‍ഗാസം അഥവാ രതിമൂര്‍ഛ നേടാന്‍ എളുപ്പമല്ല. ഇതെക്കുറിച്ച് ഏറെ പഠനങ്ങളും നടന്നിട്ടുണ്ട്. കാരണം പുരുഷന്റ രതിമൂര്‍ഛ ഏറെ എളുപ്പമുള്ള ഒന്നാകുമ്പോള്‍ സ്ത്രീകളില്‍ ഇത് ഏറെ സങ്കീര്‍ണമാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ സാധാരണ സെക്സിലൂടെ 30 ശതമാനം പേര്‍ക്കു മാത്രമേ രതിമൂര്‍ഛ ലഭിയ്ക്കുന്നുള്ളൂവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സ്ത്രീകളില്‍ സാധാരണ സെക്സ് മാത്രമല്ല, രതിമൂര്‍ഛ നേടാന്‍ സഹായിക്കുന്നത്. ഇതിനു മറ്റു പല വഴികളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ ചില കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നു.

സ്ത്രീകളിലെ ഓര്‍ഗാസത്തെ കുറിച്ച്
സ്ത്രീകളിലെ ഓര്‍ഗാസത്തെ കുറിച്ച് ഒരു സെക്സ് ടോയ് കമ്പനി നടത്തിയ റിസര്‍ച്ചിലാണ് ഇത്തരം ഫലങ്ങള്‍ തെളിഞ്ഞത്. ഇതനുസരിച്ച് വൈബ്രേറ്ററുകള്‍ ഉപയോഗിച്ചു സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ നീണ്ടു നില്ക്കുന്ന ഓര്ഗാസമുണ്ടാകുമെന്നു കണ്ടെത്തി.

വൈബ്രേറ്ററുകള്‍
വൈബ്രേറ്ററുകള്‍ പല സ്ത്രീകളും സെക്സ് സുഖം ലഭിയ്ക്കാന്‍ വേണ്ടി ഉപയോഗിയ്ക്കുന്നവരാണ്. ഇവ ഉപയോഗിയ്ക്കുമ്പോള്‍ ആവറേജ് 26. 4 മിനിറ്റ് ഓര്‍ഗാസം ഉണ്ടാകുമെന്നാണ് തെളിഞ്ഞത്. സാധാരണ സ്ത്രീകളില്‍ സാധാരണ രീതിയിലെ ഓര്‍ഗാസ സമയം വെറും 6.5 മിനിറ്റു മാത്രമാണ്. അതായത് സാധാരണ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളേക്കാള്‍ വൈബ്രേറ്റര്‍ ഉപയോഗിയ്ക്കുന്നവരില്‍ സമയം കൂടുതലാണ്.

റിസര്‍ച്ചിന്റെ ഫലം
റിസര്‍ച്ചിന്റെ ഫലം പൊതുവേ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. സാധാരണ രീതിയിലെ സ്വയംഭോഗം, അതായത് മറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ചല്ലാതെ മാനുവല്‍ രീതിയില്‍ ചെയ്യുന്ന ഓര്ഗാസത്തിനാകും കൂടുതല്‍ സമയ ദൈര്ഘ്യമെന്നായിരുന്നു റിസര്‍ച്ച നടത്തിയവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ റിസര്‍ച്ചില്‍ വൈബ്രേറ്ററുകളാണ് മേല്‍ക്കോയ്മ നേടിയത്.

വൈബ്രേറ്റര്‍
വൈബ്രേറ്റര്‍ ഉപയോഗിയ്ക്കന്നതിലൂടെ കൂടുതല്‍ സെന്സേഷന് സ്ത്രീ ശരീരത്തില്‍ ലഭിയ്ക്കുന്നു. ഇതാണ് കൂടുതല്‍ നേരം ഓര്‍ഗാസം നീണ്ടു നില്ക്കാന് സാധ്യത നല്‍കുന്നത്.

സ്ത്രീകള്‍ പൊതുവെ
സ്ത്രീകള്‍ പൊതുവെ സേക്സ് ടോയ്സ് ഉപയോഗിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരുമാണെന്നു പഠനം പറയുന്നു. ഇതു വഴി ഇവര്‍ക്കു സെക്സ് എക്സ്പീരിയന്‍സ് കൂടുതല്‍ ആനന്ദകരമാകുന്നതാണ് കാരണം. സാധാരണ സെക്സിലൂടെയുള്ള വേദന പോലുള്ള പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ല. മാത്രമല്ല, സേഫായി സെ്ക്സ് സുഖം ലഭിയ്ക്കാനുളള വഴി കൂടിയാണിത്.

സ്ത്രീകളിലെ ആല്‍ഫ ബ്രെയിന്‍ വേവ്
സ്ത്രീകളിലെ ആല്‍ഫ ബ്രെയിന്‍ വേവ് വൈബ്രേറ്റര്‍ ഉപയോഗിയ്ക്കുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നു. ഇത് വേഗത്തില്‍ ഓര്‍ഗാസം നേടാന്‍ സഹായിക്കുകയും ചെയ്യുന്നു. അതായത് മാനുവല്‍ സ്വയംഭോഗ രീതിയേക്കാള്‍ വൈബ്രേറ്റര്‍ രീതിയിലൂടെയാണ് ഓര്‍ഗാസം വേഗം സംഭവിയ്ക്കുന്നതെന്നര്ത്ഥം. വേഗം ഓര്ഗാസമുണ്ടാകുകയും കൂടുതല്‍ നേരം നീണ്ടു നില്‍ക്കുകയും ചെയ്യും.



Click it and Unblock the Notifications