കഴിഞ്ഞ ജന്മം നിങ്ങളെന്തായിരുന്നെന്ന് രാശി പറയും

Posted By:
Subscribe to Boldsky

ഓരോ രാശിക്കാര്‍ക്കും രാശിപ്രകാരം ഓരോ അനുഭവങ്ങളാണ് ഉണ്ടാവുക. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതും. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും നമ്മളെ ബാധിക്കുന്നത് ഇത്തരത്തില്‍ ആണ്. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ജ്യോതിഷത്തിന് ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഏപ്രില്‍ 18 കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം

നമ്മുടെ കഴിഞ്ഞ ജന്മത്തില്‍ നമ്മളെന്തായിരുന്നു എന്നത് പലപ്പോഴും അറിയാന്‍ ആഗ്രഹമുള്ള ഒന്നാണ്. ഇത് നമ്മുടെ ഈ ജന്മത്തിലെ രാശിപ്രകാരം നമുക്ക് മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ജീവിതത്തെ പല വിധത്തിലാണ് പ്രതിസന്ധിയില്‍ ആക്കുന്നത്. ജീവിതത്തില്‍ എന്തൊക്കെയാണ് രാശിപ്രകാരം നിങ്ങളുടെ കഴിഞ്ഞ ജന്മത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത് ഏതെല്ലാം തരത്തില്‍ രാശിപ്രകാരം നിങ്ങള്‍ക്ക് മനസ്സിലാക്കാം സാധിക്കും എന്ന് നോക്കാം.

മേടം രാശി

മേടം രാശി

കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ഒരു പോരാളിയായിരിക്കും. മീനം രാശിപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ക്കുണ്ടായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വളരെ കൂടുതലുള്ള ഒരു ജീവതമായിരുന്നിരിക്കും നിങ്ങളുടേത്. നേതാക്കന്‍മാരായി ആയിരുന്നിരിക്കണം നിങ്ങളുടെ ജനനം.

ഇടവം രാശി

ഇടവം രാശി

കഴിഞ്ഞ ജന്മം നിങ്ങള്‍ നല്ലൊരു കായികതാരമായിരുന്നിരിക്കണം. കാരണം അതിന്റെ പല ലക്ഷണങ്ങളും നിങ്ങള്‍ക്ക് ഈ ജന്മത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. നല്ലൊരു ടീം പ്ലെയര്‍ ആയിരിക്കും നിങ്ങള്‍. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

ഇടവം രാശിക്കാരുടെ ഭരണത്തിന്‍ കീഴിലായിരിക്കും പലപ്പോഴും നിങ്ങളുടെ ജീവിതം. എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വമായിരിക്കും നിങ്ങളുടേത്. നിങ്ങളുടെ അതേ സ്വഭാവമുള്ള ജീവിതരീതിയുള്ള ഒരാളായിരിക്കും നിങ്ങളുടെ വ്യക്തിത്വം തീരുമാനിക്കുന്നത്. ഇതെല്ലാം നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ ബാക്കിയായിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

മിഥുനത്തിന്റെ അധീനതയില്‍ വരുന്ന ഒരു ജീവിതമായിരിക്കും നിങ്ങളുടേത്. നിങ്ങളുടെ കഴിഞ്ഞ ജീവിതം മുഴുവന്‍ മറ്റുള്ളരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വേണ്ടിയും ഉള്ളതായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരായിരുന്നിരിക്കണം ചിങ്ങം രാശിക്കാര്‍ കഴിഞ്ഞ ജന്മത്തില്‍. ജീവിതത്തില്‍ ബാക്കിയാക്കിയ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വേണം ഈ ജന്മം നിങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ പലപ്പോഴും ക്രൂരത നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നിരിക്കണം.

കന്നി രാശി

കന്നി രാശി

സ്വന്തം ജീവിതത്തേക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കണം കഴിഞ്ഞ ജന്മത്തില്‍ കന്നി രാശിക്കാര്‍. നല്ലൊരു ഗണിത ശാസ്ത്രഞ്ജന്‍ ആയിരിക്കും നിങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍.

തുലാം രാശി

തുലാം രാശി

കന്നി രാശിക്കാരാല്‍ ഭരിക്കപ്പെടുന്ന ഒരു ജീവിതമായിരിക്കും നിങ്ങള്‍ക്ക്. എഴുത്തുകാരനോ കവിയോ ആയിരിക്കും നിങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍. വികാരങ്ങള്‍ക്ക് അപ്പുറം പല വിധത്തില്‍ ചിന്തിക്കാന്‍ ഒരിക്കലും നിങ്ങള്‍ക്ക് കഴിയുകയില്ല.

വൃശ്ചികം രാശി

വൃശ്ചികം രാശി

ജീവിതത്തില്‍ നിങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഒരു ഭൂതകാലമായിരിക്കും നിങ്ങള്‍ക്കുണ്ടായിരുന്നത്. നിയമപാലകനോ ജഡ്ജിയോ ആയിരുന്നിരിക്കണം നിങ്ങള്‍ കഴിഞ്ഞ കാലത്തില്‍. പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു ഈ ജന്മത്തില്‍.

 ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ജീവിതമായിരുന്നിരിക്കണം നിങ്ങള്‍ക്ക് കഴിഞ്ഞ ജന്മത്തില്‍. മാത്രമല്ല കൃത്യമായ തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരു പ്രണയ പരാജയത്തിന്റെ അവസാനമായിരുന്നിരിക്കണം പലപ്പോഴും കഴിഞ്ഞ ജന്മത്തില്‍ നിങ്ങളുടെ മരണം.

 മകരം രാശി

മകരം രാശി

പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരായിരിക്കും നിങ്ങള്‍. മാത്രമല്ല നല്ലൊരു ആര്‍ക്കിയോളജിസ്റ്റ് ഒരു പ്രകതിസ്‌നേഹി ആയിരുന്നിരിക്കും നിങ്ങള്‍ ഈ ജന്മത്തില്‍. ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇത്തരത്തില്‍ പ്രകൃതിയോട് കൂടി ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍.

കുഭം രാശി

കുഭം രാശി

സ്വന്തമായി ഒരു വ്യക്തിത്വം ഉള്ളവരായിരിക്കും നിങ്ങള്‍. നല്ലതു പോലെ ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. കഴിഞ്ഞ ജന്മത്തിന്റെ തുടര്‍ച്ചയായിരുന്നിരിക്കണം നിങ്ങള്‍ക്ക് ഈ ജന്മം. ഇത് എന്തുകൊണ്ടും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങള്‍ക്ക് മുന്നേറാനുള്ള കഴിവുണ്ടായിരിക്കും.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ പല വിധത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരും ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും നിങ്ങള്‍ തുടങ്ങി വച്ചതിന്റെ ബാക്കിയായിരിക്കും. ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

English summary

predictions of past according to zodiac

Do you know that each of your zodiac signs can reveal what you were in your previous birth? Here, we bring in the predictions of what you were born as in your previous birth, according to your zodiac
Story first published: Friday, April 20, 2018, 13:09 [IST]