Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
നിങ്ങളുടെ കയ്യില്‍ 'V' ഉണ്ടോ,എങ്കില്‍ ആ ഭാഗ്യം
കൈ രേഖാശാസ്ത്രം ശാസ്ത്രമാണ്. പണ്ടു മുതല്‍ ഇപ്പോള്‍ വരെ പിന്തുടര്ന്നു പോരുന്ന ഒന്ന്. കയ്യിലെ രേഖകള്‍ നോക്കി ഭൂതം, ഭാവി, വര്‍ത്തമാനം തുടങ്ങിയ പല കാര്യങ്ങളും വിലയിരുത്താന്‍ സാധിയ്ക്കും.
ചിലരുടെ കയ്യില്‍ പ്രത്യേക അടയാളങ്ങളും ചില പ്രത്യേക ലെറ്ററുകളും കാണാം, കയ്യില്‍ സൂക്ഷിച്ചു നോക്കിയാലേ ഇവ പിടി കിട്ടുകയുള്ളൂ.
ചിലരുടെ കയ്യില്‍ വി എന്ന ആകൃതിയില്‍ അടയാളം കാണാം. ഇത് പലരുടെ കയ്യിലും പലയിടത്തായിരിയ്ക്കും കാണുക. ഇതനുസരിച്ച് കാര്യങ്ങളിലും മാറ്റം വരും.
കയ്യിലെ വി സൂചിപ്പിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

നിങ്ങളുടെ കയ്യില്‍ 'V' ഉണ്ടോ, എങ്കില്‍
കയ്യില്‍ ഹൃദയ രേഖയ്ക്കു താഴെയായാണ് ഈ അടയാളം സാധാരണ കാണുക. ഇത്തരം അടയാളമില്ലെങ്കില് ഇത്തരക്കാര്‍ കരുണയില്ലാത്തവരാണെന്നു പറയാം. കരുണയില്ലെന്നു മാത്രമല്ല, തെറ്റുകള്‍ ചെയ്താലും പശ്ചാത്തപിയ്ക്കുന്ന സ്വാഭാവവും ഇല്ലാത്തവരാകും, ഇവര്‍. സ്നേഹവും മറ്റുള്ളവരെ അഭിനന്ദിയ്ക്കുകയും ചെയ്യാത്ത കൂട്ടര്.

നിങ്ങളുടെ കയ്യില്‍ 'V' ഉണ്ടോ, എങ്കില്‍
കയ്യില്‍ വി എന്ന അടയാളമുള്ളവര്‍ ഏറെ ഭാഗ്യമുള്ളവരാകും. ഏതു പ്രതിസന്ധികളും നേരിടാന്‍ വി സഹായിക്കും. ഇവര്‍ ഏതു തടസങ്ങളും മറി കടന്നു വിജയം നേടുകയും ചെയ്യുന്നു.

നിങ്ങളുടെ കയ്യില്‍ 'V' ഉണ്ടോ, എങ്കില്‍
ധാരാളം പണം നേടാന്‍ കഴിയുന്നവരാണ് വി സ്വന്തമായുള്ളവര്‍. വിജയികളാകുന്നവര്‍. ജീവിതത്തില്‍ പണം നേടുമെന്നു മാത്രമല്ല, വളരെ നല്ലവരായ ആളുകളുടെ കൂട്ടും സൗഹൃദവുമെല്ലാം നേടുന്നവരും.

നിങ്ങളുടെ കയ്യില്‍ 'V' ഉണ്ടോ, എങ്കില്‍
കയ്യില്‍ വി ഉള്ളവരെ അകമഴിഞ്ഞു വിശ്വസിയ്ക്കാം. കാരണം ഇവര്‍ വിശ്വസ്തരാകും. മറ്റുള്ളവര്ക്ക നല്ല സപ്പോര്‍ട്ട് നല്‍കുന്നവരും. 35 ശേഷം ഇവരുടെ ജീവിതത്തില്‍ പൊതുവേ കൂടുതല്‍ ഭാഗ്യവും വന്നു ചേരും.

നിങ്ങളുടെ കയ്യില്‍ 'V' ഉണ്ടോ, എങ്കില്‍
നല്ല സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ സാധിയ്ക്കുന്നവരാകും. സ്നേഹവും ആത്മാര്‍ത്ഥതയുമുള്ള പങ്കാളികളെ നേടുന്നവര്‍. ഇതുകൊണ്ടുതന്നെ കെട്ടുറപ്പുള്ള കുടുംബ ജീവിതം സ്വന്തമായി ലഭിയ്ക്കുന്നവരും.

നിങ്ങളുടെ കയ്യില്‍ 'V' ഉണ്ടോ, എങ്കില്‍
ജീവിതത്തില്‍ പൊതുവേ വിജയം നേടുന്നവരാകും, കയ്യില്‍ വി എന്ന അടയാളമുള്ളവര്‍. ഇവര്‍ പൊതുവേ കാര്യമായി പരാജയം അറിയാത്തവരാകും. ഭാഗ്യം ഇവര്‍ക്കൊപ്പം എപ്പോഴും തുണയ്ക്കുണ്ടാകുമെന്നതാണ് ഒരു കാര്യം.



Click it and Unblock the Notifications
