For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് സമയത്തു സ്തനങ്ങളില്‍ സംഭവിയ്ക്കുന്നത്....

സ്ത്രീ ശരീരത്തിലെ പ്രധാന ഭാഗമാണ് മാറിടങ്ങള്‍. സെക്‌സ് സമയത്ത് സ്തനങ്ങളില്‍ പല മാറ്റങ്ങളും നടക്കുന്നു

|

സെക്‌സ് ശരീരഭാഗങ്ങളില്‍ വരുത്തുന്ന മാറ്റം പലതാണ്. ആരോഗ്യപരമായ പല മാറ്റങ്ങളും ഈ സമയത്തു ശരീരത്തില്‍ നടക്കുന്നുണ്ട്. ഇതിനു പ്രധാന കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ്.

സ്ത്രീ ശരീരത്തില്‍ പുരുഷശരീരത്തിനേക്കാള്‍ മാറ്റങ്ങള്‍ സെക്‌സ് വരുത്തുന്നുണ്ട്. സ്ത്രീ ശരീരത്തില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്നതാണ് കാരണം.

സ്ത്രീ ശരീരത്തിലെ പ്രധാന ഭാഗമാണ് മാറിടങ്ങള്‍. സെക്‌സ് സമയത്ത് സ്തനങ്ങളില്‍ പല മാറ്റങ്ങളും നടക്കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത് വജൈ വികസിയ്ക്കുന്നുണ്ട്. വജൈനയുടെ ഇലാസ്റ്റിക് സ്വഭാവമാണ് ഇതിനു കാരണമാകുന്നത്. എന്നാല്‍ ഇതുപോലെ തന്നെയാണ് മാറിടങ്ങളും. സെക്‌സ് സമയത്ത് മാറിടങ്ങള്‍ 20-25 ശതമാനം വരെ വലുപ്പം വര്‍ദ്ധിയ്ക്കും. സെക്‌സ് ശേഷം ഇതു സാധാരണ ഗതിയിലാകുകയും ചെയ്യും.

ഏരിയോള

ഏരിയോള

സ്തനങ്ങളുടെ നിപ്പിളിനു ചുറ്റമുള്ള ഭാഗമാണ് ഏരിയോള എന്നറിയപ്പെടുന്നത്. ഇരുണ്ട നിറത്തിലുള്ള ഈ ഭാഗത്തിന്റെ വലിപ്പവും വര്‍ദ്ധിയ്ക്കും. ഈ ഭാഗത്തെ മാറ്റങ്ങളാണ് നിപ്പിള്‍ സ്റ്റിമുലേഷന് കാരണമാകുന്നത്.

സെക്‌സ്

സെക്‌സ്

സെക്‌സ് മാറിടങ്ങളുടെ ഉറപ്പു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. ഇവയുടെ ആകൃതി കൂടുതല്‍ നല്ല രീതിയിലാകാന്‍ സെക്‌സ് സഹായിക്കുന്നുവെന്നു വേണം, പറയാന്‍.

മാറിടങ്ങള്‍

മാറിടങ്ങള്‍

സെക്‌സ് സമയത്തു ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ കാരണം മാറിടങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവാകുന്നു. ഏരിയോള വികസിയ്ക്കും. നിപ്പിള്‍ പുറത്തേയ്ക്കു വരും. ഇതെല്ലാം സെക്‌സിനെ സഹായിക്കുന്ന ഘടകങ്ങളാണ്.

മാറിടസ്പര്‍ശനം

മാറിടസ്പര്‍ശനം

സെക്‌സ് സമയത്തെ മാറിടസ്പര്‍ശനം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇത് ലവ് ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. സെക്‌സ് മൂഡുണ്ടാക്കുന്ന ഹോര്‍മോണാണിത്.

ഫെറമോണ്‍സ്

ഫെറമോണ്‍സ്

സെക്‌സ് സമയത്ത് മാറിടങ്ങള്‍ ഫെറമോണ്‍സ് ഉല്‍പാദിപ്പിയ്ക്കുന്നുണ്ട്. ഈ ഫെറമോണുകള്‍ പങ്കാളിയെ ആകര്‍ഷിയ്ക്കുന്നു. ഫെറമോണുകള്‍ എന്നാല്‍ സുഗന്ധത്തോടു കൂടിയ വിയര്‍പ്പെന്നു വേണം,പറയാന്‍. ഹോര്‍മോണുകള്‍ തന്നെയാണ് ഇതിനും കാരണം.

നിറത്തിലും

നിറത്തിലും

സെക്‌സ് സമയത്ത് മാറിടങ്ങളുടെ നിറത്തിലും വ്യത്യാസം വരുന്നുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിയ്ക്കുന്നതും രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുമാണ് കാരണം. ഈ സമയത്ത് മാറിടങ്ങളിലെ നീല ഞരമ്പുകള്‍ വരെ വെളിപ്പെടും.

സ്ത്രീകള്‍ക്ക് ഓര്‍ഗാസം

സ്ത്രീകള്‍ക്ക് ഓര്‍ഗാസം

സ്ത്രീകള്‍ക്ക് ഓര്‍ഗാസം ലഭിയ്ക്കുന്നതില്‍ മാറിടങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പെട്ടെന്നു തന്നെ ഓര്‍ഗാനം നേടാന്‍ നിപ്പിള്‍, ക്ലിറ്റോറിസ് സ്റ്റിമുലേഷന്‍ ഒരുമിച്ചു നടക്കുന്നത് സഹായിക്കും.

English summary

What Happens On Your Boobs During Intercourse

What Happens On Your Boobs During Intercourse, Read more to know about
Story first published: Tuesday, April 10, 2018, 14:23 [IST]
X
Desktop Bottom Promotion