Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പേരു വെളിപ്പെടുത്തും സെക്‌സ് രഹസ്യങ്ങള്‍
പേരു നമുക്കു മാതാപിതാക്കള്‍ നല്‍കുന്നതാണ്. പേരു തുടങ്ങുന്ന അക്ഷരങ്ങള്‍ക്കു നമ്മെക്കുറിച്ചു പല കാര്യങ്ങളും പറയാനാകുമെന്നാണ് ഇതെക്കുറിച്ചുള്ള ശാസ്ത്രവിശദീകരണം.
ഒരു പേരിന്റെ അക്ഷരം അയാളുടെ രൂപ,സ്വാഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്. എ മുതല്‍ സെഡ് വരെയുള്ള ഓരോ അക്ഷരങ്ങളിലും ഈ പ്രത്യേകതകളുണ്ട്.

പേരിന്റെ ആദ്യാക്ഷരം ഒരാളുടെ പ്രണയ, സെക്‌സ് സ്വാഭാവങ്ങളെക്കുറിച്ചും പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്. ഇതനുസരിച്ച് നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം, അതായത് പേര് നിങ്ങളെക്കുറിച്ചു വെളിപ്പെടുത്തുന്ന സെക്‌സ്, പ്രണയരഹസ്യമെന്തെന്നറിയൂ,

A
A എന്ന അക്ഷരത്തിലെ പേരെങ്കില്‍ ഇവര്‍ മനസിനേക്കാളും ശാരീരിക സൗന്ദര്യത്തിനു മുന്‍ഗണന നല്‍കുന്നവരാണ്. ശരീരസുഖവും ഇവര്‍ക്കു പ്രണയത്തില്‍ പ്രധാനമാകും.

B
Bയില്‍ തുടങ്ങുന്ന പേരുള്ളവര്‍ പ്രണയിക്കപ്പെടാന്‍ താല്‍പര്യമുള്ളവരാണ്. ഇണയില്‍ നിന്നും റൊമാന്റിക് സമ്മാനങ്ങള്‍ ലഭിയ്‌ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. സെക്‌സ് താല്‍പര്യങ്ങള്‍ നിയന്ത്രിയ്‌ക്കാന്‍ സാധിയ്‌ക്കുന്നവര്‍.

C
C യില്‍ തുടങ്ങുന്നവര്‍ സാമൂഹ്യജീവിതം ഇഷ്ടപ്പെടുന്നവരാണ്. സെക്‌സ് പാര്‍ട്‌ണറോടാണെങ്കിലുും അടുപ്പം പ്രകടിപ്പിയ്‌ക്കുന്നവര്‍. ലൈംഗികാകര്‍ഷണമുള്ളവരെങ്കിലും ഏറെക്കാലും സെ്‌ക്‌സില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിയ്‌ക്കുന്നവരും.

D
D എന്ന പേരുകാരെങ്കില്‍ തങ്ങള്‍ക്കിഷ്ടം തോന്നുന്നവരെ ഏതു വിധത്തിലാണെങ്കിലും നേടാന്‍ ശ്രമിയ്ക്കുന്നവരാണ്. സെക്‌സ് താല്‍പര്യങ്ങളുള്ള ഇവര്‍ അതേ സമയം ആത്മാര്‍ത്ഥതയുള്ളവരുമാണ്. തുറന്ന മനസ്ഥിതിയെങ്കിലും ചിലപ്പോള്‍ പങ്കാളിയുടെ കാര്യത്തില്‍ സ്വ്ാര്‍ത്ഥതയും അസൂയയും കാണിയ്ക്കുന്നവരുമാണ്.

E
E യില്‍ തുടങ്ങുന്ന പേരുള്ളവര്‍ക്ക് പങ്കാളിയുമായി ആശയവിനിമയം ഏറെ പ്രധാനമാണ്. ഫ്‌ളവര്‍ട്ടിംഗ് സ്വഭാവമെങ്കിലും സെക്‌സ് എന്ന ഉദ്ദേശത്തോടെയല്ല. കിടക്കയിലെ പങ്കാളിയില്‍ നിന്നും മാനസിക അടുപ്പം പ്രതീക്ഷിയ്‌ക്കുന്നവര്‍.

F
F അക്ഷരത്തില്‍ തുടങ്ങുന്നവര്‍ പൊതുവേ റൊമാന്റിക് ഗണത്തില്‍ പെടുന്നവരാണ്. ശൃംഗാരപ്രേമികളെങ്കിലും ഒരു തവണ ഒരു പ്രണയബന്ധത്തിലോ ദാമ്പത്യത്തിലോ വന്നാല്‍ ആത്മാര്‍ത്ഥത ഏറെ കാണിയ്ക്കുന്നവര്‍. സെക്‌സ് താല്‍പര്യമുള്ളവരാണ് ഇവര്‍.

G
പങ്കാളിയില്‍ പൂര്‍ണത തേടുന്നവരാണ് G എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍. പങ്കാളിയുമായി ശാരീരിക അടുപ്പം വേഗമെങ്കിലും മാനസിക അടുപ്പത്തിന് സമയം പിടിയ്ക്കും.

H
സാമ്പത്തികമായി തങ്ങളെ സഹായിക്കുവാന്‍ സാധിയ്ക്കുന്ന തേടുന്ന പങ്കാളികളെ തേടുന്നവരാണ് H അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍.പ്രണയത്തിലും സെക്‌സിന്റെ കാര്യത്തിലുമെല്ലാം സൂക്ഷ്‌മത വച്ചു പുലര്‍ത്തുന്നവര്‍.

I
I എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ പ്രണയിക്കപ്പെടാനും ആരാധിയ്‌ക്കപ്പെടാനും താല്‍പര്യമുള്ളവരാണ്.സെക്‌സില്‍ പുതിയ പരീക്ഷങ്ങള്‍ ഇഷ്ടപ്പെടുന്നവരുമായിരിയ്ക്കും ഇവര്‍.

J
J എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ ഊര്‍ജസ്വലരായിരിയ്‌ക്കും. പങ്കാളി അകലെയെങ്കില്‍ വരെ ബന്ധം വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നവരും. സെക്‌സില്‍ ഏറെ കരുത്തു കാണിയ്‌ക്കുന്നവര്‍.

K
പ്രണയജീവിതം ഗൗരവമായി കാണുന്നവരാണ് K എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍.ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിയ്‌ക്കാന്‍ ക്ഷമാപൂര്‍വം കാത്തിരിയ്‌ക്കുന്നവര്‍.

L
L എന്ന അക്ഷരത്തില്‍ തുടങ്ങുന്നവര്‍ വളരെ റൊമാന്റിക്കായിരിയ്‌ക്കും. നല്ല ബുദ്ധിയുള്ള പങ്കാളിയെയാണ് ഇവര്‍ ആഗ്രഹിയ്‌ക്കുക. അല്ലാത്തപക്ഷം ബന്ധം തുടര്‍ന്നു പോകുന്ന കാര്യം സംശയവും. പുതിയ സെക്‌സ് പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണിവര്‍.

M
M അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ വളരെ റൊമാന്റിക്കായിരിയ്ക്കും. തങ്ങളുടെ പങ്കാളിയ്ക്ക് വളരെയേറെ പ്രധാന്യം നല്‍കുന്ന ഇവര്‍ പങ്കാളിയില്‍ നിന്നും ലാളനയും പ്രണയവുമെല്ലാം ആഗ്രഹിയ്ക്കുന്നവരുമാണ്.

N
N എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ നിഷ്‌കളങ്കരെന്നു തോന്നുമെങ്കിലും സെക്‌സിന്റെ കാര്യത്തില്‍ വരുമ്പോള്‍ പ്രഗത്ഭരെന്ന ഗണത്തില്‍ പെടുന്നവരായിരിയ്‌ക്കും. പങ്കാളിയെ വിമര്‍ശിയ്‌ക്കുന്നവര്‍. ഇവരുടെ പ്രതീക്ഷയിലെ പങ്കാളികളെ ലഭിയ്‌ക്കാന്‍ബുദ്ധിമുട്ടുമായിരിയ്‌ക്കും.പങ്കാളിയെക്കുറിച്ചുള്ള അമിത പ്രതീക്ഷ തന്നെ കാരണം.

O
O എന്ന പേരിലുള്ളവര്‍ സെക്‌സ് വിഷയങ്ങളില്‍ ഏറെ താല്‍പര്യമുള്ളവരായിരിയ്‌ക്കും. എന്നാല്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ രഹസ്യമായി സൂക്ഷിയ്‌ക്കും. ചില സമയങ്ങളില്‍ ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥതയ്‌ക്കു വഴി മാറുന്നവര്‍.

P
P എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ സമൂഹത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഛായയെക്കുറിച്ച് ഏറെ ബോധവാന്മാരായിരിയ്‌ക്കും. പങ്കാളിയുടെ കാര്യത്തില്‍ സൗന്ദര്യവും ബുദ്ധികൂര്‍മതയുമെല്ലാം മുന്‍ഗണനയുള്ള കാര്യങ്ങളുമായിരിയ്‌ക്കും.

Q
Q എന്ന പേരുകാര്‍ വിരളമായിരിയ്ക്കും.അങ്ങേയറ്റം ഊര്‍ജമുള്ളവരായിരിയ്‌ക്കും. പങ്കാളിയില്‍ നിന്നും പ്രണയവും പൂക്കളുമെല്ലാം ഇഷ്ടപ്പെടുന്നവര്‍.

R
R എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ ബുദ്ധിയും സ്‌മാര്‍ട്ടുമായ പങ്കാളിയെ തിരയുന്നവരാണ്. ഇവര്‍ സെക്‌സിയാണെങ്കിലും തങ്ങളുടെ ഇഷ്ടങ്ങള്‍ പുറത്തു കാണിയ്‌ക്കില്ല. സെക്‌സ് ഇവര്‍ക്ക് ഏറെ പ്രധാനവുമാണ്. പങ്കാളിയില്‍ നിന്നും സെക്‌സ് കൂടുതല്‍ പ്രതീക്ഷിയ്‌ക്കുന്ന പ്രകൃതക്കാര്‍.

S
S എന്ന അക്ഷരത്തിലെ പേരുകാര്‍ സെക്‌സ് സന്തോഷങ്ങളേക്കാളേറെ കരിയറിനും ബിസിനസിനുമെല്ലാം പ്രാധാന്യം നല്‍കുന്നവരാണ്. ഇത്തരം കാര്യങ്ങളില്‍ ടെന്‍ഷനെങ്കില്‍ മൂഡിലേയ്‌ക്കു വരാന്‍ മടിയ്‌ക്കുന്നവര്‍. പങ്കാളിയ്‌ക്കു മനസു നല്‍കുന്നതിനു മുന്‍പ് ഏറെ ചിന്തിയ്‌ക്കുന്നവര്‍. ഒരു ബന്ധത്തിലെങ്കില്‍ ഇതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവര്‍.പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാത്തവര്‍.

T
T അക്ഷരത്തില്‍ തുടങ്ങുന്ന പേരെങ്കില്‍ ഇവര്‍ വളരെ സെന്‍സിറ്റീവായ പ്രകൃതമാകും. സെക്‌സ് താല്‍പര്യങ്ങള്‍ അധികം പ്രകടിപ്പിയ്ക്കാത്ത ഇവര്‍ തങ്ങളുടെ ആഗ്രഹം പോലുള്ള ബന്ധം കണ്ടെത്തുകയും ചെയ്യും.

U
U എന്ന പേരുകാര്‍ പ്രണയം വെല്ലുവിളിയായി എടുക്കുന്ന പ്രകൃതക്കാരാണ്. ജിപ്‌സി പ്രകൃതക്കാരായ ഇവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണ്. ശക്തമായ സെക്‌സ് താല്‍പര്യമുള്ളവര്‍.

V
V എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ ബന്ധങ്ങളില്‍ സ്വാതന്ത്ര്യം ആഗ്രഹിയ്‌ക്കുന്നവരാണ്. ഒരു ബന്ധത്തിനു വാക്കു കൊടുക്കുന്നതിനു മുന്‍പ് ദീര്‍ഘമായി അപഗ്രഥനം നടത്തുന്നവര്‍. ഈ പേരുകാര്‍ പങ്കാളിയുമായി ഏറെ പ്രായവ്യത്യാസമുള്ളവരുമായിരിയ്‌ക്കും.

W
W എന്ന അക്ഷരം വച്ചുള്ള പേരുകാര്‍ പൊതുവേ കുറവാണ്. ഇവര്‍ ഉറച്ച തീരുമാനമുള്ളവരാണ്.

X
X പേരുകാര്‍ വളരെ ശക്തമായ പ്രണയമുള്ളവരെങ്കിലും പ്രണയകാര്യങ്ങളില്‍ പെട്ടെന്നു ബോറടിയ്ക്കുന്ന പ്രകൃതക്കാരുമാണ്.സെക്‌സ് സമയത്തു വരെ പങ്കാളിയുമായി സംസാരിയ്‌ക്കുന്നവര്‍. ആശയവിനിമയം പ്രധാനമെന്നര്‍ത്ഥം.

Y
Y എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ സെക്‌സിനോടു താല്‍പര്യമേറെയുള്ള പ്രകൃതമാകും.
. പങ്കാളിയെ നിയന്ത്രിയ്‌ക്കാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍. കിടക്കയില്‍ തുറന്ന പ്രകൃതമുള്ള, തങ്ങളുടെ പ്രകടനത്തെക്കുറിച്ചു അഭിപ്രായമറിയാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍.

Z
Z എന്ന അക്ഷരത്തില്‍ തുടങ്ങുന്നവര്‍ റൊമാന്റിക്കായിരിയ്‌ക്കും. സ്വപ്‌നങ്ങള്‍ കാണുന്ന, ആത്മാര്‍ത്ഥതയുള്ളവര്‍. സെക്‌സ് അഭിനിവേശങ്ങള്‍ പെട്ടെന്നുണ്ടാകുന്ന തരക്കാര്‍.പൊതുവേ സെ്ക്‌സ് താല്‍പര്യമുള്ളവരെന്നു പറയാം.



Click it and Unblock the Notifications