മാറിടം വത്തയ്ക്കാ പോലാണോ, എങ്കില്‍...

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിലെ പ്രധാന അവയവങ്ങളാണ് മാറിടങ്ങള്‍. സ്ത്രീ സൗന്ദര്യത്തിനു മാറ്റേകുന്നുവെന്നതിനുപരിയായ പിറവിയ്ക്കു പാലൂട്ടുന്ന മഹത്തായ കര്‍മം നിര്‍വഹിയ്ക്കുന്ന ഒന്നുകൂടിയാണ്. മാറിടം അശ്ലീലമോ അസഭ്യമോ അല്ലെന്നര്‍ത്ഥം. വേണമെങ്കില്‍ അദ്ഭുതമായി കാണാം.

ശരീരഭാഗങ്ങള്‍ നോക്കി ഒരാളെക്കുറിച്ചു പറയുന്ന ഒരു പ്രത്യേക ശാസ്ത്രശാഖ തന്നെയുണ്ട്. സാമുദ്രികശാസ്ത്രം എന്നു പറയാം. ഇതനുസരിച്ചു പല ശരീരഭാഗങ്ങളേയും കുറിച്ചു വിശദീകരണം നല്‍കി ഒരാളെക്കുറിച്ചു പറയുന്നു.

സ്ത്രീ ശരീരത്തിലെ മാറിടങ്ങള്‍ പലരിലും വ്യത്യസ്തമാണ്. ഏതാണ്ട് 10ലേറെ ആകൃതികളില്‍. ഇതിനെ അടിസ്ഥാനപ്പെടുത്തി സ്ത്രീകളെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്താം. മാറിടത്തിന്റെ ഷേപ്പ് നോക്കി സ്ത്രീകളെ എങ്ങനെ വിലയിരുത്താമെന്നതിനെക്കുറിച്ചറിയൂ,

റെയ്‌സിന്‍സ്

റെയ്‌സിന്‍സ്

റെയ്‌സിന്‍സ് അഥവാ ഉണക്കമുന്തിരി ആകൃതിയിലെ മാറിടങ്ങളെങ്കില്‍ സ്വപ്‌നജീവികളും സെന്‍സിറ്റീവുമാകും. അധികാരസ്വഭാവം വെറുക്കുന്ന, വിശ്വസ്തത തേടുന്ന പ്രകൃതക്കാര്‍.

ഗ്രീന്‍ ആപ്പിള്‍

ഗ്രീന്‍ ആപ്പിള്‍

ഗ്രീന്‍ ആപ്പിള്‍ ഷേപ്പാണ് മാറിടമെങ്കില്‍ അല്‍പം തലക്കനമുള്ള, ആത്മവിശ്വാസമുള്ള, മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ കാര്യങ്ങള്‍ ചെയ്യാമെന്നു കരുതുന്നവര്‍. ആത്മീയത ഇഷ്ടപ്പെടുന്ന, തിരിക്കു പിടിച്ചു തീരുമാനങ്ങളെടുക്കാത്ത ചിലര്‍. എല്ലാം ചെയ്യാന്‍ സാധിയ്ക്കുമെന്നു കരുതുന്ന ചിലര്‍.

ചെറി ഷേപ്പ്

ചെറി ഷേപ്പ്

ചെറി ഷേപ്പ് മാറിടങ്ങളെങ്കില്‍ ആര്‍ട്‌സും സാഹിത്യവും ഇഷ്ടപ്പെടുന്നവരാകും. മറ്റുള്ളവര്‍ക്ക് ആകര്‍ഷണം തോന്നുന്ന ഇവര്‍ ആത്മീതയ ഇഷ്ടപ്പെടുന്ന, ബുദ്ധിയുള്ള കൂട്ടരുമാകും. ഉറച്ച സ്വഭാവമുള്ളവര്‍.

ലെമണ്‍ അഥവാ നാരങ്ങാ ഷേപ്പുള്ള മാറിടങ്ങളെങ്കില്‍

ലെമണ്‍ അഥവാ നാരങ്ങാ ഷേപ്പുള്ള മാറിടങ്ങളെങ്കില്‍

ലെമണ്‍ അഥവാ നാരങ്ങാ ഷേപ്പുള്ള മാറിടങ്ങളെങ്കില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍. ഭാവനാസമ്പന്നരായ ഇവര്‍ അത് പ്രയോഗിയ്ക്കുകയും ചെയ്യും.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ആപ്രിക്കോട്ട് ഷേപ്പ് മാറിടങ്ങളെങ്കില്‍ ശുഭാപ്തിവിശ്വാസക്കാരാകും. ഏതു സാഹചര്യത്തിലും കാര്യങ്ങളുടെ നല്ല വശങ്ങള്‍ കാണുന്നവര്‍. ഇതുകൊണ്ടുതന്നെ മറ്റുള്ളവരില്‍ നിന്നും അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്യും. അല്‍പം നാണപ്രകൃതമെങ്കിലും ഇത് മറ്റുള്ളവരില്‍ നിന്നും മറച്ചു വയ്ക്കുന്നവരും നല്ല ഹ്യൂമര്‍സെന്‍സുള്ളവരും.

പെയര്‍

പെയര്‍

പെയര്‍ ഷേപ്പ് മാറിടങ്ങളെങ്കില്‍ നല്ല ധൈര്യമുള്ള പ്രകൃതമാകും. മറ്റുള്ളവരുടെ മതിപ്പു നേടുന്ന പ്രകൃതവും. അല്‍പം വൈകുമെങ്കിലും ആശിക്കുന്നതു ലഭിയ്ക്കുന്നവര്‍. ്ആവേശം കൂടുതലുള്ള പ്രകൃതക്കാര്‍. ഇതില്‍ ചിലപ്പോള്‍ പശ്ചാത്തപിയ്ക്കുന്നവരും.

മാംഗോ

മാംഗോ

മാംഗോ അഥവാ മാങ്ങാ ഷേപ്പെങ്കില്‍ ദയയുള്ളവരും നല്ലവരും. മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആശ്രയിക്കാന്‍ സാധിയ്ക്കുന്നവരും. കല, സംഗീതം, ഫോട്ടോഗ്രാഫി, പെയിന്റിംഗ് എന്നിവയിഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ രണ്ടാമതൊന്നാലോചിച്ചേ കാര്യങ്ങളില്‍ അവസാനതീരുമാനമെടുക്കൂ.

പപ്പായ

പപ്പായ

പപ്പായ ഷേപ്പുള്ള മാറിടമെങ്കില്‍ ബുദ്ധിയും മാന്യതയുള്ളവരുമാണ്. പുതിയ കാര്യങ്ങള്‍ പഠിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍. സെന്‍സിറ്റീവായ പ്രകൃതക്കാര്‍.

വത്തക്ക അഥവാ തണ്ണിമത്തന്‍

വത്തക്ക അഥവാ തണ്ണിമത്തന്‍

വത്തക്ക അഥവാ തണ്ണിമത്തന്‍ ഷേപ്പുള്ള മാറിടമെങ്കില്‍ ഉദാരമതികളും മറ്റുള്ളവരില്‍ വിശ്വാസമുള്ളവരുമാകും. പെട്ടെന്നു തന്നെ മറ്റുള്ളവരെ വിശ്വസിയ്ക്കുന്നവരെന്നു പറയാം. ധാരാളം സ്വപ്‌നങ്ങളും മോഹങ്ങളുമുള്ളവര്‍.

വോള്‍ക്കാനോ ഷേപ്പ്

വോള്‍ക്കാനോ ഷേപ്പ്

വോള്‍ക്കാനോ ഷേപ്പ് മാറിടങ്ങളെങ്കില്‍ ആത്മവിശ്വാസമുള്ള, അഭിപ്രായങ്ങളില്‍, തീരുമാനങ്ങളില്‍ വ്യക്തതയുളളവരാകും. സ്മാര്‍ട്ടായ ഇക്കൂട്ടര്‍ തങ്ങളുടേതായ വഴിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവരുമാകും. ആത്മവിശ്വാസമുള്ളവരും.

വാട്ടര്‍ ബോട്ടില്‍

വാട്ടര്‍ ബോട്ടില്‍

വാട്ടര്‍ ബോട്ടില്‍ ഷേപ്പുള്ള മാറിടമെങ്കില്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നവരാണ്. സ്വതന്ത്രരായ, സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചിലര്‍. നല്ലപോലെ ആശയവിനിമയം ചെയ്യുന്ന, മുഖത്തെപ്പോഴും പുഞ്ചിരി സൂക്ഷിയ്ക്കുന്നവരും.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗ് പോലെ ഷേപ്പുള്ള മാറിടങ്ങളെങ്കില്‍ അല്‍ നിഗുഢതയും രഹസ്യവുമുള്ള പ്രകൃതക്കാരാകും. നല്ലൊരു ശ്രോതാവായ, നല്ല ഉപദേശങ്ങള്‍ നല്‍കുന്നവര്‍. എല്ലാ കാര്യങ്ങളിലും പെര്‍ഫെക്ഷന്‍ ഇഷ്ടപ്പെടുന്നവരും.

താമരപ്പൂവ്

താമരപ്പൂവ്

താമരപ്പൂവ് അഥവാ ലോട്ടസ് ഫ്‌ളവര്‍ പോലെ മാറിടങ്ങളെങ്കില്‍ അപകര്‍ഷതാബോധം തീരെയില്ലാതെ ഉയര്‍ന്ന സ്ഥാനം ആശിയ്ക്കുന്നവര്‍. ഹൃദയത്തില്‍ സാഹസികതയുള്ളവരും.

image courtesy:womanistic.net

image courtesy:womanistic.net

Read more about: pulse breast
English summary

What Does Your Breast Shape Reveals About You

What Does Your Breast Shape Reveals About You