Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കന്നി രാശിക്കാർക്ക് വരാനിരിക്കുന്ന മെയ് മാസം എങ്ങനെ ...?
കന്നി രാശിക്കാർക്ക് വരാനിരിക്കുന്ന മെയ് മാസം എങ്ങനെ ...?
കന്നി രാശിക്കാർ എല്ലാവരും തന്നെ വളരെ പ്രത്യേകമായി അറിയപ്പെടുന്നവരാണ്.. എല്ലാ രാശിചിഹ്നങ്ങളേയും കണക്കിലെടുക്കുമ്പോൾ മികച്ച ശ്രദ്ധാകേന്ദ്രമായിട്ടാണ് അവർ അറിയപ്പെടുന്നത്. അവരെല്ലാവരും തന്നെ വളരെ സംഘടിതമായ രീതിയിൽ ജീവിതം നയിച്ചു പോരുന്നു.. അവർ അവസരങ്ങളൊന്നും വെറുതെ കളയാറില്ല.. പ്രതിമാസ പ്രവചനങ്ങളുടെ കാര്യവിവരങ്ങളെ കണക്കിലെടുത്താൽ അത് ഇവരുടെ ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്നു
കന്നി രാശിചിഹ്നം പ്രധാനമായും പൂർണ്ണത, വിശുദ്ധി, ശുചിത്വം എന്നീ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രാശിക്കാരായ വ്യക്തിത്വങ്ങൾ എല്ലാവരും ഒന്നിലധികം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ കൂടി അവയൊക്കെ സന്തുഷ്ടപൂർണ്ണമായി കലാശിക്കും.

ഇതൊക്കെയാണെങ്കിലും, വാരാനിരിക്കുന്ന മെയ് മാസത്തിലെ രാശിഫലങ്ങളേയും പ്രധാന പ്രവചനങ്ങളെക്കുറിച്ച് നിങ്ങൾ പൂർണ്ണമായും ബോധവാനായിരിക്കണം.
ഇവിടെ ഞങ്ങൾ ഈ ലേഖനത്തിൽ, മികച്ച ജ്യോതിശാസ്ത്ര വിദഗ്ധരിൽ നിന്നുള്ള ഏറ്റവും കൃത്യമായ പ്രവചനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു. കന്നി രാശിക്കാർക്കായി അടുത്ത മെയ് മാസം കാത്തു വച്ചിരിക്കുന്ന നല്ലതും മോശപ്പെട്ടതുമായതുമായ കാര്യങ്ങളെക്കുറിച്ച് കൃത്യമായി ഞങ്ങൾ പറഞ്ഞുതരുന്നു. കൂടുതലറിയാൻ തുടർന്ന് വായിക്കുക.
ആരോഗ്യപരമായ ഭാവി
21 ന് ശേഷം നിങ്ങളുടെ ആരോഗ്യം ക്ഷയിക്കാൻ സാധ്യതയുതായി നിങ്ങളുടെ ജാതകത്തിൽ കാണപ്പെടുന്നു. അതിനാൽ ആരോഗ്യത്തെ സ്ന്തുലനാവസ്ഥയിൽ പിടിച്ചുനിർത്താനും ഊർജ്ജത്തെ സംരക്ഷിക്കാനുമായി നിങ്ങൾക്ക് വേണ്ടത്ര ഇടവേളകൾ എടുക്കേണ്ടതായി വരും.. അതുകൂടാതെ, ഈ ശാരീരിക അസ്വാസ്ഥ്യങ്ങളും അസുഖങ്ങളും ഒന്നും തന്നെ ഈ മാസത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നു.
തൊഴിൽ പരമായി നിങ്ങൾക്കെങ്ങനെ
ഈ മാസത്തിൽ നിങ്ങളുടെ തൊഴിലിനെക്കുറിച്ചുള്ള വിഷയത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. ദ്രുത ലാഭത്തിനായി നിയമവിരുദ്ധമായ പ്രവൃത്തികളിലേക്ക് ചായ്‌വ് തോന്നാൻ സാധ്യതയുണ്ട്. എന്നിരുന്നാലും നിങ്ങളുടെ സ്വന്തം നേട്ടത്തിനും രക്ഷയ്ക്കുമായി അത്തരം കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നില്ക്കുന്നതാവും ഉത്തമം. നിങ്ങളുടെ ശ്രമങ്ങളൊക്കെ പാഴായിപ്പോകുന്ന സാഹചര്യത്തിൽ ഉണ്ടാകാനിടയുണ്ട്. എങ്കിലും വരാനിരിക്കുന്ന ദിനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവാൻ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്
ഈ മാസത്തിലെ ധനകാര്യവിവരങ്ങളെപ്പറ്റി
തൊഴിൽപരമായ മുന്നേറ്റത്തിന് ഈ മാസം അനുകൂലമായി തോന്നുന്നില്ല. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനായി വളരെധികം പ്രയാസമനുഭവിക്കേണ്ടി വരുന്ന നാളുകളാണ് വരാനിരിക്കുന്നത്. അതിനുശേഷം ഇവയൊക്കെ തികച്ചും ശ്രമകരമായിരുന്നുവെന്നും മാറ്റം സംഭവിക്കില്ല എന്നും നിങ്ങൾ തിരിച്ചറിയും. പ്രതികൂലമായ കാലയളവ് പൂർത്തിയാകുന്നതുവരെ നിങ്ങൾ കഴിവതും ഒഴിഞ്ഞു മാറാൻ ശ്രമിക്കുക.
നിങ്ങളുടെ ജീവിത ബന്ധങ്ങളെക്കുറിച്ച്
ഈ മാസത്തിൽ നിങ്ങൾക്ക് അഭിമുഖരിക്കാനായിനിരവധി വെല്ലുവിളികൾ ഉണ്ടായേകാം. നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കുമിടയിൽ കാര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് തോന്നിത്തുടങ്ങുമ്പോൾ നിങ്ങൾ ആകേ ചെയ്യേണ്ടത് പങ്കാളിയോടൊപ്പം നല്ല രീതിയിൽ പ്രശ്നപരിഹാരത്തിനായിട്ടുള്ള ചർച്ചകൾ നടഞ്ഞുക മാത്രമാണ്. അതുപോലെ നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്നതും ഒരുമിച്ച് പുറത്തു പോകുന്നതുമൊക്കെ ഒക്കെ നന്നായിരിക്കും. സ്വയമേ തോന്നുന്ന ആത്മീയ ബോധം നിങ്ങളുടെ ജീവിതത്തിൽ സമാധാനം കൈവരുത്തും
ഭാഗ്യം കൊണ്ടുവരുന്ന ദിനങ്ങളും നിറങ്ങളും
ഈ മാസത്തിലെ നിങ്ങളുടെ അടയാളങ്ങളുടെ ഭാഗ്യ നമ്പറുകൾ: 16, 29, 79, 80, 90 എന്നിവയാണ്
ഭാഗ്യദിനങ്ങൾ: 4, 5, 14, 15, 16, 23, 24.
ഭാഗ്യ വർണ്ണങ്ങൾ പച്ചകലർന്ന നീലിയും, സിയാൻ ബ്ലൂവുമാണ്.



Click it and Unblock the Notifications
