Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഒരുകള്ളനൊരിക്കലും ഇങ്ങനെ മണ്ടനാവരുത്, വീഡിയോ
വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ് മനുഷ്യന്. എന്നാല്‍ വീഴ്ചയില്‍ നിന്നും പഠിക്കാത്ത വ്യക്തിയെ നമ്മള് എന്തു വിളിക്കണം. കള്ളന്മാര് എന്ന് പറയുമ്പോള്‍ തന്നെ എല്ലാവരേയും പേടിപ്പെടുത്തുന്ന ഒരു രൂപം ആയിരിക്കും നമ്മളെല്ലാം കരുതുക. എന്നാല്‍ ഇവിടെ ഒരു കള്ളന് പറ്റിയ ഏറ്റവും വലിയ അമളിയെക്കുറിച്ചാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. ഇനിയൊരിക്കലും മോഷ്ടിക്കാന്‍ പോവാനാവാത്ത വിധം ഒരു ഉഗ്രന്‍ പണിയാണ് ഈ മോഷണശ്രമത്തിലൂടെ കള്ളന് കിട്ടിയത്.
ഒരു ഗേറ്റ് തകര്‍ക്കുന്നതിന് വേണ്ടി ശ്രമിച്ച് തന്റെ സ്വന്തം കാല് തകര്‍ന്ന അവസ്ഥയാണ് ഉള്ളത്. പിന്നീട് എഴുന്നേല്‍ക്കാനാവാത്ത വിധത്തില്‍ കള്ളന് കാണിച്ച് കൂട്ടുന്ന പരാക്രമങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരിക്കും കണ്ട് നില്‍ക്കുന്നവര്‍ക്ക് ചിരി വരുന്ന തരത്തിലുള്ള വീഡിയോ ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്ക് പ്രതിസന്ധികളാണ് കള്ളന് ഈ ഒരൊറ്റ മോഷണത്തിലൂടെ അനുഭവിച്ചത്.

ഗേറ്റ് തുറക്കാനുള്ള കള്ളന്റെ ശ്രമമാണ്
മുന്‍വശത്തെ ഗേറ്റ് തുറക്കാനുള്ള കള്ളന്റെ ശ്രമമാണ് പാളിപ്പോയത്. വീട്ടില്‍ വീട്ടുകാരൊന്നും ഇല്ലാത്ത സമയത്ത് മുന്‍വശത്തെ ഗേറ്റ് തുറക്കാന്‍ വേണ്ടി ശ്രമം നടത്തിയ കള്ളന് പിന്നീട് കട്ടര്‍ ഉപയോഗിച്ച് ഗേറ്റ് പൊളിക്കുന്നതിനുള്ള ഒരു ശ്രമം കൂടി നടത്തി. ഇതിന്റെ ഫലമായി കാല് ഒന്ന് പൊടിഞ്ഞ് പോയി എന്നതാണ് സത്യം.

നടക്കാന്‍ പറ്റാത്ത അവസ്ഥ
ഗേറ്റ് തുറക്കാനുള്ള അശ്രാന്ത പരിശ്രമത്തിനിടയില്‍ ഗേറ്റ് മറിഞ്ഞ് കാലില്‍ വീഴുകയും വാക്കിംഗ് സ്റ്റിക് കൊണ്ട് ഓടിപ്പോവാന്‍ കള്ളന് ശ്രമിക്കുകയും ചെയ്യുന്നു. വീട്ടില്‍ മാത്രമല്ല വീട്ടിനു ചുറ്റും ആരുമില്ലായിരുന്നു ഇതൊന്നും കാണാന്‍. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടി വി ദൃശ്യങ്ങളാണ് കള്ളനെ പറ്റിച്ചത്.

വളര്‍ത്തുനായ ഉണ്ടെങ്കിലും
വീട്ടില്‍ ഒരു നായയെ വളര്‍ത്തുന്നുണ്ടെങ്കിലും യാതൊരു തരത്തിലുള്ള പ്രതികരണവും നായയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വെറുതേ നോക്കി നില്‍ക്കുകയാണ് നായ ചെയ്തത്. കള്ളന് അത്രയും നേരം ഗേറ്റ് മുറിക്കാന്‍ ശ്രമിക്കുമ്പോഴും അവിടെ തന്നെ നോക്കി നില്‍ക്കുകയാണ് നായ ചെയ്തത്. അതിലുപരി ഗേറ്റ് വീണപ്പോള്‍ പേടിച്ച് നായ ഓടിപ്പോവുകയും ചെയ്തു.

അപ്രതീക്ഷിത അപകടം
ഒരു തരത്തിലും കള്ളന് ഇത്തരത്തില്‍ ഒരു അപകടത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. കാരണം അത്രക്കും പ്രതിസന്ധിയിലേക്കാണ ഈ ഒരൊറ്റ മോഷണം കള്ളനെ കൊണ്ട് ചെന്നെത്തിച്ചത്. വെറും സെക്കന്റുകള്‍ക്കുള്ളില്‍ മാത്രമാണ് കള്ളന് ഇത്തരത്തില്‍ ഒരു അപകടം പിണഞ്ഞത്. ഇതാണ് കള്ളനെ ഏറ്റവും അധികം പ്രതിസന്ധിയില്‍ ആക്കിയത്.

സാന്‍ഡ് വിച്ചിനേക്കാള് കഷ്ടം
രണ്ട് ഗേറ്റ് പാളികള്‍ക്കിടയില്‍ പെട്ട ഇയാളുടെ കാല് സാന്‍ഡ് വിച്ചിനേക്കാള് കഷ്ടമായിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും അരഞ്ഞ് പോയിട്ടുണ്ടാവും ഇാളുടെ കാല്. അത്രക്കും വലിയ പരിക്കാണ് സംഭവിച്ചത് എന്ന് വീഡിയോയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാവും.

ഇനിയും കൂടുതല്‍ വീഡിയോകള്‍ക്കായി
ഇനിയും ഇതിലും രസകരമായ കൂടുതല്‍ വീഡിയോകള്‍ക്കായി നിരന്തരം ശ്രദ്ധിക്കൂ. പല വിധത്തിലുള്ള സുന്ദരവും തമാശനിറഞ്ഞതുമായ ധാരാളം വീഡിയോകളും വാര്‍ത്തകളും നിങ്ങള്‍ക്കായി ഇവിടെയുണ്ട്.



Click it and Unblock the Notifications
