Latest Updates
-
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
വിവാഹത്തിന് അടിച്ച് പാമ്പായി പിന്നെ ഡാന്‍സും
വിവാഹം എന്ന് പറയുന്നത് എപ്പോഴും പവിത്രമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും ആഘോഷങ്ങള്‍ അതിരു വിടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും അതിരു വിടുന്ന ആഘോഷങ്ങള്‍ വളരെ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടത്. വിവാഹത്തിന് സമ്മാനം കൊടുക്കുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും എല്ലാം സാധാരണമാണ്. എന്നാല്‍ സ്വന്തം കൂട്ടുകാരന് ഒരു ഡാന്‍സിലൂടെ സമ്മാനം നല്‍കിയിരിക്കുകയാണ് ഈ മനുഷ്യന്.
മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയമാണ്. കാരണം അത്രക്കും ലക്ക് തെറ്റിയതു പോലെയാണ് ഈ ഡാന്‍സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിവാഹത്തിന് ശരിക്കും പാമ്പിനെപ്പോലെയാണ് ഇയാള്‍ ഡാന്‍സ് ചെയ്തത്. നിലത്തും റോഡിലും കിടന്നുരുണ്ടുള്ള ഡാന്‍സിന് മാറ്റ് കൂട്ടാന്‍ ബാന്റ് സംഘവും സുഹൃത്തുക്കളും ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ഫണ്ണി ഡാന്‍സിന്റെ വീഡിയോ നിങ്ങള്‍ക്ക് കാണാം.

വിവാഹ ദിനത്തിന്റെ സന്തോഷം
വിവാഹദിനത്തിന് സന്തോഷവും ആഘോഷവും പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഡാന്‍സുകളിലൂടെയും പ്രവൃത്തികളിലൂടേയും പലപ്പോഴും വിവാഹത്തിന്റെ മുഴുവന്‍ സന്തോഷവും ഇല്ലാതാവുകയാണ് എന്നതാണ് സത്യം.

റോഡില്‍ കിടന്നുരുണ്ട്
റോഡില്‍ കിടന്നുരുണ്ടാണ് ഡാന്‍സ് ചെയ്യുന്നത്. അതും പാമ്പിനെപ്പോലെ കൈകളും കാലുകളും പിണച്ച് കൊണ്ടാണ് നൃത്തം ചെയ്യുന്നത് എന്നതാണ് കാര്യം.

എല്ലാവരുടേയും പിന്തുണ
എല്ലാവരുടേയും പിന്തുണയാണ് മറ്റൊന്ന്. കൂട്ടുകാരും ബന്ധുക്കളും കളിയാക്കുന്നുണ്ടെങ്കിലും നല്ല പ്രോത്സാഹനം തന്നെയാണ് ലഭിക്കുന്നതും. ഇതെല്ലാം പലപ്പോഴും അപകടങ്ങളിലേക്ക് എത്തിക്കുന്ന അവസ്ഥ വരെ ഉണ്ടാവാം.

കൂട്ടുകാരന്റെ വിവാഹം
ഡാന്‍സ് ചെയ്യുന്ന വ്യക്തിയുടെ കൂട്ടുകാരന്റെ വിവാഹമാണ് നടക്കുന്നത്. അതില്‍ മതി മറന്ന് ആഘോഷിക്കുകയാണ് ഇയാള്‍ എന്ന കാര്യത്തില്‍ സംശയമില്ല. മദ്യപിച്ചിട്ടുണ്ടോ എന്നതും ഈ ഡാന്‍സിന്റെ ഓളം കൂട്ടുകയാണ് ചെയ്യുന്നത്.

കാണുന്നവര്‍ക്ക് തമാശ
എന്നാല്‍ ഈ ഡാന്‍സ് കാണുന്നവര്‍ക്ക് തമാശയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇയാളോടൊപ്പം ഡാന്‍സ് ചെയ്യാന്‍ ഒരാളിറങ്ങിയത് ഇയാളെ കളിയാക്കാന്‍ കൂടി വേണ്ടിയായിരുന്നു.

ആഘോഷങ്ങള്‍ അതിരു വിടുമ്പോള്‍
പലപ്പോഴും ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ അതിരു വിടുമ്പോള്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കുന്നു. ഇതിനെല്ലാം ഒരു പരിധി നിശ്ചയിച്ച് മാത്രമേ ആഘോഷിക്കാന്‍ പാടുകയുള്ളൂ.



Click it and Unblock the Notifications
