Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
അപ്രതീക്ഷിത സമ്മാനം ഈ മിടുക്കനെ കരയിപ്പിച്ചു
നമുക്കെല്ലാം ആഗ്രഹമുണ്ടാവും എന്തെങ്കിലും മൃഗത്തെ വളര്‍ത്തുന്നതിന്. ചില സര്‍പ്രൈസുകള്‍ പല വിധത്തില്‍ നമ്മളെ സന്തോഷത്തിന്റെ അങ്ങേ അറ്റത്ത് എത്തിക്കാറുണ്ട്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ആണ് പലരേയും എത്ര സങ്കടമുണ്ടെങ്കില്‍ പോലും അതിനെയെല്ലാം തരണം ചെയ്യാന്‍ സഹായിക്കുന്നത്. ഒരു സന്തോഷത്തിന്റെ കൂടാണ് ഇതിലൂടെ പുറത്തേക്ക് ഒഴുകുന്നത് പലപ്പോഴും.
അപ്രതീക്ഷിതമായി ഒരു സന്തോഷമാണ് ഈ പത്ത് വയസ്സുകാരന് ലഭിച്ചത്. ഒരു കുഞ്ഞ് നായ്ക്കുട്ടിയെ ലഭിച്ച സന്തോഷമാണ് ഈ പത്ത് വയസ്സുകാരന് ഉണ്ടായത്. കുടുംബത്തില്‍ പല വിധത്തിലാണ് സന്തോഷം നിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ചെറിയ ചെറിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്തുകൊണ്ടും നല്ലതാണ്. അപ്രതീക്ഷിതമായി ഒരു സമ്മാനം കിട്ടിയ സന്തോഷമാണ് ഈ കുഞ്ഞിനുണ്ടായത്.

ഫ്ളോറിഡയിലാണ് സംഭവം
ഫ്ളോറിഡയില്‍ ആണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. പത്ത് വയസ്സുകാരനായ ഒരു കുട്ടിക്കാണ് ഇത്തരത്തില്‍ ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. പല സമയങ്ങളിലായി പല വിധത്തില്‍ ഇവന് ഒരു നായ്ക്കുട്ടിക്ക് വേണ്ടി ചോദിച്ചെങ്കിലും ആരും വാങ്ങിക്കൊടുത്തില്ല.

എല്ലാ മാതാപിതാക്കള്‍ക്കും
എല്ലാ മാതാപിതാക്കള്‍ക്കും ഒരു മാതൃകയാണ് വെയ്ലോണ്‍ എന്ന പത്ത് വയസ്സുകാരന്റെ മാതാപിതാക്കള്‍. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആഗ്രഹത്തിന് പ്രാധാന്യം നല്കുമ്പോള് ഇത്തരത്തില്‍ നന്മയുള്ള ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

ശരിക്കും സര്‍പ്രൈസ്
ശരിക്കും സര്‍പ്രൈസ് തന്നെയായിരുന്നു അവന് ലഭിച്ചത്. ആദ്യം ഒരു കത്തായിരുന്നു ലഭിച്ചത്. എന്നാല്‍ കത്ത് വായിച്ചതിന് ശേഷം അവന്റെ മുന്നിലേക്ക് നായ്ക്കുട്ടിയുമായി എത്തുകയായിരുന്നു അച്ഛന്.

ആഗ്രഹം സഫലമാകുന്നു
എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും ആഗ്രഹിച്ചാല്‍ അത് സഫലമാവും എന്ന് ആണ് ഈ കുഞ്ഞിന്റെ ആഗ്രഹപൂര്ത്തീകരണത്തിലൂടെ മനസ്സിലാക്കേണ്ടത്. പിറന്നാള്‍ ദിനത്തിലാണ് ഇത്തരത്തില്‍ ഒരു സമ്മാനം ഇവന് ലഭിച്ചത്.

ലിബര്‍ട്ടി എന്ന പേര്
ലിബര്‍ട്ടി എന്നാണ് ഈ നായ്ക്കുട്ടിയുടെ പേര്. സ്വാതന്ത്ര്യം തന്നെയാണ് ജീവിതത്തില്‍ ആദ്യം വേണ്ടത്. അതുകൊണ്ട് തന്നെയാണ് ഈ നായ്ക്കുട്ടിക്ക് ലിബര്‍ട്ടി എന്ന് പേരിട്ടത്.



Click it and Unblock the Notifications
