Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അമ്മിഞ്ഞയില്ലെങ്കില് ഇതെങ്കിലും, വാവകളുടെ വീഡിയോ
അമ്മിഞ്ഞയില്ലെങ്കില് ഇതെങ്കിലും, വാവകളുടെ വീഡിയോ
കുഞ്ഞുങ്ങളെ കാണാനും അവരുടെ ചിത്രങ്ങള്‍ കാണാനുമെല്ലാം താല്പര്യപ്പെടാത്തവര് ചുരുങ്ങും. കാരണം കുഞ്ഞു നിഷ്കളങ്കത ആരുടെ മനസിനേയും തണുപ്പിയ്ക്കും, സന്തോഷം തോന്നിപ്പിയ്ക്കും.
കുഞ്ഞുങ്ങള്‍ക്ക് മനസില്‍ വരുന്നതു പോലെ പെരുമാറാനേ അറിയൂ, അതില്‍ കൃത്രിമത്വങ്ങളോ സൗകര്യങ്ങളോ മറ്റുള്ളവരുടെ കാര്യങ്ങളോ ചിന്തിയ്ക്കുന്നില്ല. മനസിലുള്ളത് അതേ പടി, അതു കൊണ്ടാണ് കുഞ്ഞുങ്ങള്‍ നിഷ്കളങ്കരായത്. ഇത് ദേഷ്യമെങ്കിലും സന്തോഷമെങ്കിലും സങ്കടമെങ്കിലും എല്ലാം കണക്കാണ്.
പസിഫയര്‍ കുട്ടികളുടെ വായില്‍ വച്ചു കൊടുക്കുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. മുലക്കുപ്പിയ്ക്കു പകരം, അമ്മിഞ്ഞയ്ക്കു പകരം ചപ്പാന്‍ കുഞ്ഞിനു വായില്‍ വച്ചു കൊടുക്കുന്ന ഒന്ന്. കുഞ്ഞിനെ പറ്റിയ്ക്കുന്ന ഒന്നെന്നു വേണമെങ്കില്‍ പറയാം.

ഇത്തരത്തില്‍ ഒരു പസിഫയറിനു വേണ്ടി പരസ്പരം അടി കൂടുന്ന ഇരട്ടക്കുട്ടികളുടെ വീഡിയോ വൈറലായതാണ്. കുഞ്ഞുങ്ങളുടെ നിഷ്ടകളങ്കമായ അടിയാണ് ഇതില്‍ ആളുകളെ ആകര്‍ഷിയ്ക്കുന്നതും.
ഒരാള്‍ വായില്‍ വച്ചിരിയ്ക്കുന്ന പസിഫയര്‍ മറ്റൊരാള്‍ സ്വന്തമാക്കുന്നു. അടുത്തയാളില്‍ നിന്നും വീണ്ടും ഇയാള്‍ ഇതു സ്വന്തമാക്കുന്നു. ഒരാള്‍ അല്പം ബലം പ്രയോഗിച്ചു തന്നെയാണ് ഇതെടുക്കുന്നത്.
എന്നാല്‍ ഒരിക്കല്‍ പോലും ഈ കുഞ്ഞുങ്ങള്‍ കരയുന്നതുമില്ല. വാശി പിടിയ്ക്കുന്നതുമില്ല. തങ്ങള്‍ക്കു വേണ്ടത് അടുത്തയാളില്‍ നിന്നും സ്വന്തമാക്കുന്നു എന്നു പറയാം.
ഈ കുട്ടികളുടെ വീഡിയോ കാണുന്നവര്‍ക്ക് കൗതുമാണ് അനുഭവപ്പെടുക. പരസ്പരം മടുക്കാതെ വീണ്ടും വീണ്ടും ഈ കുട്ടികള്‍ പസിഫയര്‍ എടുത്തു വായില്‍ വയ്ക്കുന്നു. വീണ്ടും അടുത്തയാള്‍ എടുക്കുന്നു. കാണൂ,



Click it and Unblock the Notifications
