പണമുണ്ടാക്കാന്‍ ജ്യോതിശാസ്ത്രം പറയുന്നു

Posted By:
Subscribe to Boldsky

പണമുണ്ടാക്കാന്‍ വഴികള്‍ പലതും നോക്കുന്നവരാണ് എല്ലാവരും. ഇതിനായി നല്ലതും ചീത്തയുമായ പല വഴികളും നോക്കുന്നവരാണ് എല്ലാവരും.

വേദിക് ആസ്‌ട്രോളജിയുടെ ഒരു ഭാഗമാണ് ലാല്‍ കിതാബ്. 1983ല്‍ രൂപപ്പെട്ട ഈ ശാഖ പ്രകാരം വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശിയ്ക്കപ്പെടുന്നു. ചുവന്ന നിറത്തിലെ പുസ്തകങ്ങളില്‍ ഇൗ പ്രത്യേക ശാസ്ത്രശാഖയെക്കുറച്ചുള്ള വിവരങ്ങള്‍ നിര്‍ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

ഇതുകൊണ്ടാണ് ഇതീ പേരില്‍ അറിയപ്പെടുന്നതും. ലാല്‍ കിതാബ് പ്രകാരം പണം നേടാനുള്ള വിവിധ വിധികള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്.

ആല്‍മരത്തിന്

ആല്‍മരത്തിന്

എല്ലാ പൗര്‍ണമി ദിവസവും ആല്‍മരത്തിന് വെള്ളമൊഴിയ്ക്കുന്നത് ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാന്‍ നല്ലതാണ്.

തുളസി

തുളസി

വ്യാഴാഴ്ച ദിവസം പാലും വെള്ളവും ചേര്‍ത്ത് തുളസിയ്‌ക്കൊഴിയ്ക്കുന്നത് പണമുണ്ടാക്കാനുള്ള വഴിയാണ്.

 ആലിനു താഴെ

ആലിനു താഴെ

ഇതുപോലെ ആലിനു താഴെ ഏതെങ്കിലും ചെടിയോ സസ്യമോ മുളച്ചു വളരുന്നുവെങ്കില്‍ ഈ ചെടി പിഴുതെടുത്ത് വീട്ടില്‍ കൊണ്ടു നട്ടു വളര്‍ത്തുക. ഇത് പണമുണ്ടാകാന്‍ സഹായിക്കും.

പാലുംവെള്ളവും

പാലുംവെള്ളവും

പാലുംവെള്ളവും ചേര്‍ത്ത് ആല്‍മരത്തിന്റെ വേരിലൊഴിയ്ക്കുന്നത് പണമുണ്ടാകാന്‍ നല്ലതാണ്.

ലക്ഷ്മീദേവിയുടെ മുന്നില്‍

ലക്ഷ്മീദേവിയുടെ മുന്നില്‍

എല്ലാ ഏകാദാശി ദിവസങ്ങളിലും 9 തിരികളിട്ടു ലക്ഷ്മീദേവിയുടെ മുന്നില്‍ വിളക്കു കൊളുത്തുന്നത് നല്ലതാണ്.

ചെമ്പു നാണയം

ചെമ്പു നാണയം

ഒരു ചെമ്പു നാണയം ചുവന്ന തുണിയില്‍ പൊതിഞ്ഞ് വീടിന്റെ മുന്‍വാതിലിനു സമീപം കെട്ടിത്തൂക്കിയിടാം. ഇതും പണമുണ്ടാകാന്‍ നല്ലതാണ്.

വീട്ടിലേയ്ക്കു പുറത്തു നിന്നും വരുമ്പോള്‍

വീട്ടിലേയ്ക്കു പുറത്തു നിന്നും വരുമ്പോള്‍

വീട്ടിലേയ്ക്കു പുറത്തു നിന്നും വരുമ്പോള്‍ ഒഴിഞ്ഞ കയ്യോടെ കടക്കരുത്. എന്തെങ്കിലും,അതായത് പൂവോ പഴമോ എന്തെങ്കിലും കയ്യിലുണ്ടാകണം.

രാവിലെ എഴുന്നേറ്റയുടന്‍

രാവിലെ എഴുന്നേറ്റയുടന്‍

രാവിലെ എഴുന്നേറ്റയുടന്‍ കൈകള്‍ രണ്ടും മലര്‍ത്തിപ്പിടിച്ചുകൂട്ടിപ്പിടിച്ച് കൈക്കുള്ളിലേയ്ക്കു നോക്കുക. പിന്നീട് ഈ കൈകള്‍ മുഖത്തു തൊടുക. കയ്യിന്റെ വിരലുകള്‍ ലക്ഷ്മീദേവിയേയും നടുഭാഗം സരസ്വതീദേവിയേയും താഴ്ഭാഗം വിഷ്ണുഭഗവാനേയും സൂചിപ്പിയ്ക്കുന്നു.

പക്ഷികള്‍ക്കു

പക്ഷികള്‍ക്കു

രാവിലെ 7 തരം ധാന്യങ്ങള്‍ പക്ഷികള്‍ക്കു നല്‍കുക. ഇത് പണമുണ്ടാകാന്‍ നല്ലതാണ്.

ഇരുമ്പുദണ്ഡു വയ്ക്കുക

ഇരുമ്പുദണ്ഡു വയ്ക്കുക

പുതുതായുള്ള വരുമാനവഴിയോ വസ്തുവോ ആണ് ധനനഷ്ടം വരുത്തുന്നതെങ്കില്‍ ശനിയാഴ്ച രാത്രി കിടക്കുമ്പോള്‍ തലയിണയ്ക്കിടയില്‍ ഇരുമ്പുദണ്ഡു വയ്ക്കുക. പിറ്റേന്നു രാവിലെയിത് ആല്‍മരത്തിനു ചുവട്ടില്‍ വയ്ക്കണം. ഇത് അടുപ്പിച്ച് 40 ദിവസം ചെയ്യണം.

ഇരുമ്പ് പാത്രം

ഇരുമ്പ് പാത്രം

ദിവസവരുമാനം വര്‍ദ്ധിയ്ക്കുവാന്‍ നിങ്ങള്‍ കിടക്കുമ്പോള്‍ തലയ്ക്കു സമീപം ഒരു വെള്ളം നിറച്ച ഇരുമ്പ് പാത്രം വയ്ക്കുക. പിറ്റേന്നു രാവിലെ ഈ വെള്ളം പുറത്തേയ്‌ക്കൊഴുക്കി കളയുക.

ശര്‍ക്കര

ശര്‍ക്കര

ബിസിനസ് വിജയത്തിന് വീട്ടില്‍ നിന്നും ഇതിനായി പുറപ്പെടുന്നതിനു മുന്‍പ് അല്‍പം ശര്‍ക്കര കഴിയ്ക്കുക. ഉദാഹരണത്തിന് കടയാണ് ബിസിനസെങ്കില്‍ ദിവസവും പോകുന്നതിന് മുന്‍പായി ശര്‍ക്കര കഴിയ്ക്കാം. ഇത് സ്ഥിരമായി ചെയ്യണം.

ദീപാവലി

ദീപാവലി

എത്ര അധ്വാനിച്ചിട്ടും പണമില്ലെങ്കില്‍ ദീപാവലി ദിവസം മുതല്‍ തുടങ്ങി 44 ദിവസം തുടര്‍ച്ചയായി ഒരു നാളികേരം ഒഴുകുന്ന വെള്ളത്തില്‍, അതായത് പുഴയിലോ നദിയിലോ ഇടുക. ലക്ഷ്മീപൂജ ചെയ്തു ലക്ഷ്മീമന്ത്രമുരുവിടുക.

ചെമ്പ്

ചെമ്പ്

റിയല്‍ എസ്റ്റേറ്റ്, വസ്തുവുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങളെങ്കില്‍ ഒരു സ്‌ക്വയര്‍ പീസ് ചെമ്പ് തുടര്‍ച്ചയായി 40 ദിവസം ഒഴുകുന്ന വെള്ളത്തില്‍ ഇടുക.

പണസമ്പാദനത്തിന്

പണസമ്പാദനത്തിന്

പണസമ്പാദനത്തിന് ഗവണ്‍മെന്റ ്‌സംബന്ധമായ തടസങ്ങളെങ്കില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ഒന്നേകാല്‍ കിലോ ഗോതമ്പുകൊണ്ട് ചപ്പാത്തിയുണ്ടാക്കി പശുവിന് കൊടുക്കുക.

കണ്‍മഷി

കണ്‍മഷി

ലോണ്‍, കാര്‍ഡ് സംബന്ധമായ ധനനഷ്ടമെങ്കില്‍ മാസത്തിലെ ആദ്യ ശനിയാഴ്ച ഒരു കൂടു കണ്‍മഷി ആരും കാണാതെ ചതുപ്പായ നിലത്തു കുഴിച്ചിടുക.

ദീപാവലി ദിവസം

ദീപാവലി ദിവസം

എത്ര അധ്വാനിച്ചിട്ടും പണമില്ലെങ്കില്‍ ദീപാവലി ദിവസം മുതല്‍ തുടങ്ങി 44 ദിവസം തുടര്‍ച്ചയായി ഒരു നാളികേരം ഒഴുകുന്ന വെള്ളത്തില്‍, അതായത് പുഴയിലോ നദിയിലോ ഇടുക. ലക്ഷ്മീപൂജ ചെയ്തു ലക്ഷ്മീമന്ത്രമുരുവിടുക.

Read more about: pulse life
English summary

Vedic Astrology Tips To Make Money

Vedic Astrology Tips To Make Money, read more to know about
Story first published: Saturday, February 17, 2018, 13:29 [IST]