സ്ത്രീ സ്വയംഭോഗം, അറിയാത്ത രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

സ്വയംഭോഗം സ്ത്രീ പുരുഷന്മാര്‍ സെക്‌സ് സുഖം തനിയേ ലഭിയ്ക്കുന്നതിനു വേണ്ടിയുള്ള വഴിയാണ്. പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ സ്വയംഭോഗത്തില്‍ ഏര്‍പ്പെടുകയെന്നു പറയും. എന്നാല്‍ സ്വയംഭോഗത്തില്‍ സ്ത്രീകളും ഏര്‍പ്പെടാറുണ്ട്.

സ്വയംഭോഗം സെക്‌സ് ഗുണം മാത്രമല്ല, മറ്റു പല ഗുണങ്ങളും നല്‍കുന്നുണ്ട്. നല്ലൊരു പെയിന്‍ കില്ലര്‍, സ്‌ട്രെസ് മോചനം തുടങ്ങി പലതരം ഗുണങ്ങളുമുണ്ട്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ഗുണങ്ങളാണ് നല്‍കുന്നത്. ചില കാര്യങ്ങളില്‍ പൊതുവായ സ്വഭാവങ്ങളുണ്ടെങ്കിലും.

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നതു സംബന്ധമായ പല തെറ്റിദ്ധാരണകളും ധാരണകളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്‌ത്രീ

സ്‌ത്രീ

പുരുഷന്‍ മാത്രമല്ല, സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നതില്‍ പുറകിലല്ല. പുരുഷന്‍ മുക്കാല്‍ ഭാഗവും സ്‌ത്രീ അര ഭാഗവുമെന്നാണ്‌ കണക്ക്‌.

 ഒന്നിലേറെ പങ്കാളികളുമായി ശാരീരിക അടുപ്പം

ഒന്നിലേറെ പങ്കാളികളുമായി ശാരീരിക അടുപ്പം

സ്വയംഭോഗം ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ഒന്നിലേറെ പങ്കാളികളുമായി ശാരീരിക അടുപ്പം വരുമെന്ന തെറ്റിദ്ധാരണയുമുണ്ട്‌. ഇതിന്‌ അടിസ്ഥാനമില്ല.

സെക്‌സിനായി

സെക്‌സിനായി

സെക്‌സിനായി പങ്കാളികളില്ലാത്തവര്‍ മാത്രമാണ്‌ സ്വയംഭോഗം ചെയ്യുന്നതെന്ന ധാരണയും തെറ്റു തന്നെ. വിവാഹിതരായ സ്ത്രീകളും സ്വയംഭോഗത്തിലേര്‍പ്പെടാറുണ്ട്. പങ്കാളികളില്‍ ഒരാള്‍ക്ക് ലൈംഗിക താല്‍പ്പര്യം കുറവാണെങ്കില്‍ സ്ത്രീകള്‍ സ്വയംഭോഗത്തിലേര്‍പ്പെടുന്നു.

സ്ത്രീകളിലെ രതിമൂര്‍ച്ഛ

സ്ത്രീകളിലെ രതിമൂര്‍ച്ഛ

സ്ത്രീകളിലെ രതിമൂര്‍ച്ഛ പുരുഷന്‍മാരുടേതിനേക്കാള്‍ സങ്കീര്‍ണമാണ്. എന്നാല്‍ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നില്ല.

ആത്മവിശ്വാസം

ആത്മവിശ്വാസം

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സ്വയംഭോഗം സ്ത്രീകളെ സഹായിക്കുന്നു. സ്വന്തം അഴകളവുകളെക്കുറിച്ച് സ്ത്രീകള്‍ക്ക് സ്വയം ബോധ്യം വരുന്നു. ഇത് അവര്‍ക്ക് സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും.

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌ സെക്‌സ്‌ ആസ്വദിയ്‌ക്കാന്‍ കഴിയില്ലെന്ന ധാരണയും തെറ്റ്‌. ഇത്‌ കൂടുതലാകുമ്പോഴാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍.

സ്വയംഭോഗം കുട്ടികളുണ്ടാകാന്‍ തടസമാകുമെന്ന

സ്വയംഭോഗം കുട്ടികളുണ്ടാകാന്‍ തടസമാകുമെന്ന

സ്വയംഭോഗം കുട്ടികളുണ്ടാകാന്‍ തടസമാകുമെന്ന ധാരണയും തെറ്റാണ്‌.ഇത്‌ ലൈംഗികജന്യ രോഗങ്ങള്‍ പരത്തുമെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്‌.

സ്വയംഭോഗത്തിന്‌

സ്വയംഭോഗത്തിന്‌

സ്‌ത്രീകള്‍ പലപ്പോഴും സ്വയംഭോഗത്തിന്‌ വിചിത്രമായ പല വസ്‌തുക്കളുമുപയോഗിയ്‌ക്കുന്നതായി റിസര്‍ച്ചുകള്‍ കാണിയ്‌ക്കുന്നു.കുക്കുമ്പര്‍, വഴുതന തുടങ്ങിയ പച്ചക്കറികളും ഇതിലുള്‍പ്പെടുന്നു.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്വയംഭോഗം ആരോഗ്യകരമായി ചെയ്യുന്നത് സ്ത്രീകളില്‍ മാസമുറവേദനയടക്കമുള്ള പല വേദനകള്‍ക്കും പരിഹാരമാണ്.

English summary

Unknown Facts About Female Orgasm

Unknown Facts About Female Orgasm, Read more to know about,
Story first published: Friday, April 6, 2018, 22:19 [IST]