For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ രാശിയ്ക്ക് ഈ രാശി ബെസ്റ്റ് പങ്കാളിയാകും

ആ രാശിയ്ക്ക് ഈ രാശി ബെസ്റ്റ് പങ്കാളിയാകും

|

രാശി നമ്മുടെ ജീവിതത്തെ പല തരത്തിലും സ്വാധീനിയ്ക്കുന്ന ഒന്നാണ്. നല്ല ജീവിതത്തിനും മോശം ജീവിതത്തിനുമെല്ലാം ഒരു പരിധി വരെ രാശിയുടെ സ്വാധീനവുമുണ്ട്.

രാശി വൈവാഹിക ജീവിതത്തേയും സ്വാധീനിയിക്കുന്നുവെന്നു വേണം, പറയാന്‍. നല്ല പങ്കാളിയെ തെരഞ്ഞെടുക്കാനും രാശി ഏറെ സ്വാധീനം ചെലുത്തുന്നുമുണ്ട്.

രാശി പ്രകാരം ചിലര്‍ക്ക് ചില പ്രത്യേക രാശിക്കാര്‍ നല്ല പങ്കാളികളാകും. ഇത്തരം രാശിപ്പൊരുത്തും നോക്കുന്നത് സന്തോഷകരമായ വിവാഹ ജീവിതത്തെ സഹായിക്കുന്ന ഒരു ഘടകമാണ.

ഏതെല്ലാം രാശിക്കാര്‍ ചേര്‍ന്നാലാണ് നല്ല പൊരുത്തമുണ്ടാകുകയെന്നറിയൂ,

ഏരീസ് അഥവാ മേടം രാശി അക്വേറിയസ് അഥവാ കുഭരാശി

ഏരീസ് അഥവാ മേടം രാശി അക്വേറിയസ് അഥവാ കുഭരാശി

ഏരീസ് അഥവാ മേടം രാശി അക്വേറിയസ് അഥവാ കുഭരാശിഎന്നിവര്‍ ചേര്‍ന്നാല്‍ നല്ലൊരു ജീവിതം സോഡിയാക് സൈന്‍ പ്രകാരം ഉറപ്പു നല്‍കുന്നു. ഇവര്‍ രണ്ടു കൂട്ടരും സാഹസികപ്രിയരാണ്. പുതിയ കാര്യങ്ങള്‍ ശ്രമിയ്ക്കുന്നവരും ഇതില്‍ സന്തോഷിയ്ക്കുന്നവരും. അതേ സമയം സാമൂഹികമായി ഇടപെടേണ്ടതിന്റെആവശ്യകയെക്കുറിച്ചറിയുന്നവരും. ഇവര്‍ക്കിടയില്‍ മോശമായ ഒരു നിമിഷം പോലുമുണ്ടാകില്ലെന്നാണ് സോഡിയാക് സൈനുകള്‍ പറയുന്നത്.

ടോറസ് അഥവാ ഇടവം രാശിയും ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ടോറസ് അഥവാ ഇടവം രാശിയും ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ടോറസ് അഥവാ ഇടവം രാശിയും ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയും പരസ്പരം ഏറെ അര്‍പ്പിയ്ക്കപ്പെട്ട പങ്കാളികളെന്നു വേണമെങ്കില്‍ പറയാം. ഇവര്‍ ചേര്‍ന്നാലും

നല്ല ബന്ധമുണ്ടാകുമെന്നര്‍ത്ഥം.എല്ലാ അര്‍ത്ഥത്തിലും വളരെ ആഴത്തിലുള്ള ബന്ധമാകും ഇവരുടേത്. പരസ്പരം ഏറെ മനസിലാക്കുന്നവരും. ഇതു തന്നെ ഇവരുടെ ബന്ധത്തിന്റെ ശക്തിയാകും.

ജെമിനി അഥവാ മിഥുന രാശി, അക്വേറിയസ് അഥവാ കുഭരാശി

ജെമിനി അഥവാ മിഥുന രാശി, അക്വേറിയസ് അഥവാ കുഭരാശി

ജെമിനി അഥവാ മിഥുന രാശി, അക്വേറിയസ് അഥവാ കുഭരാശിഎന്നിവര്‍ ചേര്‍ന്നാലും നല്ല ബന്ധമാകും.അല്‍പമാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ജന്മാന്തരബന്ധം പോലെ അടുപ്പമുള്ളവരാകും, ഇവര്‍. മാനസിക, വൈകാരികമായി ഏറെ അടുത്തവര്‍. കഴിയുന്നത്ര സമയം ഒരുമിച്ചു ചെലവഴിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരുമാകും, ഇവര്‍. അതേ സമയം പരസ്പരം സ്വതന്ത്രമായി കഴിയുന്നവരും. ഇതിന്റെ ആവശ്യം കൃത്യമായി മനസിലാക്കുന്നവരും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി, പീസസ് അഥവാ മീനരാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി, പീസസ് അഥവാ മീനരാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി, പീസസ് അഥവാ മീനരാശി എന്നിവരാണ് സോഡിയാക് സൈന്‍ പ്രകാരം മികച്ച ജോഡികളാകാവുന്ന ചിലര്‍. ഒരുമിച്ചു കാര്യങ്ങള്‍ ചെയ്യുന്നവരും അതില്‍ അഭിമാനിയ്ക്കുന്നവരുമാകും, ഇവര്‍. മികച്ച പങ്കാളികളാകാന്‍ സാധ്യതയുള്ള രണ്ടു രാശിക്കാരാണിവര്‍.

ലിയോ അഥവാ ചിങ്ങ രാശി, സാജിറ്റേറിയസ് അഥവാ ധനു രാശി

ലിയോ അഥവാ ചിങ്ങ രാശി, സാജിറ്റേറിയസ് അഥവാ ധനു രാശി

ലിയോ അഥവാ ചിങ്ങ രാശി, സാജിറ്റേറിയസ് അഥവാ ധനു രാശി എന്നിവര്‍ ചേര്‍ന്നാലും നല്ല ജോഡിപ്പൊരുത്തമുണ്ടാകുമെന്നു പറയാം. പരസ്പരം ഏറെ പ്രോത്സാഹിപ്പിയ്ക്കുന്ന ഇവര്‍ പരസ്പരധാരണ ഏറെയുള്ള കൂട്ടരുമായിരിയ്ക്കും.

കാപ്രികോണ്‍ അഥവാ മകര രാശി, ടോറസ്

കാപ്രികോണ്‍ അഥവാ മകര രാശി, ടോറസ്

കാപ്രികോണ്‍ അഥവാ മകര രാശി, ടോറസ് ഇടവം രാശിഎന്നിവരാണ് മറ്റൊരു മികച്ച ജോഡിയായി സോഡിയാക് സൈന്‍ പറയുന്നത്. പരസ്പരം കൂട്ട് ഏറെ ആഗ്രഹിയ്ക്കുന്നവരും ഇതില്‍ സന്തോഷിയ്ക്കുന്നവരുമാകും, ഇവര്‍.

വിര്‍ഗോ അഥവാ കന്നി രാശി, ടോറസ് അഥവാ ഇടവരാശി

വിര്‍ഗോ അഥവാ കന്നി രാശി, ടോറസ് അഥവാ ഇടവരാശി

വിര്‍ഗോ അഥവാ കന്നി രാശി, ടോറസ് അഥവാ ഇടവരാശി എന്നിവയാണ് മികച്ച മറ്റു രണ്ടു സോഡിയാക് സൈനുകല്‍. ഇവര്‍ എര്‍ത്ത് സൈന്‍ എന്ന ഗണത്തില്‍ വരുന്നവരുമാണ്. വളരെ ശാന്തമായ ബന്ധമായിരിയ്ക്കും ഇവരുടേത്. സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമാകും, ഇവര്‍. നീണ്ടു നില്‍ക്കുന്ന ബന്ധമായിരിയ്ക്കും, ഇക്കൂട്ടരുടേത്.

ലിബ്ര അഥവാ തുലാം രാശി, ജെമിനി അഥവാ മിഥുന രാശി

ലിബ്ര അഥവാ തുലാം രാശി, ജെമിനി അഥവാ മിഥുന രാശി

ലിബ്ര അഥവാ തുലാം രാശി, ജെമിനി അഥവാ മിഥുന രാശിഎന്നിവര്‍ ചേരുന്നതും മികച്ച ബന്ധം നല്‍കുമെന്നു വേണം, പറയാന്‍. ബൗദ്ധികപരമായി ഏറെ അടുപ്പമുള്ളവരാകും, ഇവര്‍. അതായത് ചിന്താഗതികള്‍ ഏതാണ്ട് ഒരേ രീതിയില്‍ പോകും. വളരെ ബുദ്ധിയുള്ള കൂട്ടത്തില്‍ പെടുന്നവരാകും, ഇക്കൂട്ടര്‍. എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വച്ച് സന്തോഷം നേടുന്നവര്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് കുടുംബാംഗങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന ദിവസമാണ് ഇന്ന്. സമയവും ജോലിയുമെല്ലാം നല്ല രീതിയില്‍ നടക്കുന്ന ദിവസം കൂടിയാണിത്. പുതിയ ഉത്തരാവാദിത്വങ്ങളില്‍ ശ്രദ്ധിയ്‌ക്കേണ്ട സമയം കൂടിയാണിത് ടൂറിനും മറ്റുമായി പണം ചെലവാക്കേണ്ടി വരുന്ന ദിവസം കൂടിയാകാം, ഇത്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി, ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി, ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി, ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി,എന്നീ സോഡിയാക് സൈനുകളും ഏറെ മികച്ച ബന്ധമുള്ളവരാകും. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മികച്ച ഫലം തരുന്നവര്‍. പരസ്പരം ഏറെ സമര്‍പ്പിയ്ക്കപ്പെട്ടവരാണ് ഇവര്‍. ഒരേ ആദര്‍ശങ്ങളുള്ളവരുമാകും, ഇവര്‍.

സാജിറ്റേറിയസ് അഥവാ ധനു രാശി , ഏരീസ് അഥവാ മേടം രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി , ഏരീസ് അഥവാ മേടം രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി , ഏരീസ് അഥവാ മേടം രാശി എന്നീ വിഭാഗത്തില്‍ പെട്ടവര്‍ മറ്റൊരു മികച്ച ജോഡിയാകുമെന്നു വേണം, പറയാം, വളരെ അടിയുറച്ച ബന്ധമുള്ള ഇവരുടെ ബന്ധത്തില്‍ ഏറെ ഊര്‍ജവുമുണ്ടാകും. പരസ്പരം അഭിനന്ദിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നവരും.

കാപ്രിക്കോണ്‍ അഥവാ മകര രാശി, ടോറസ് അഥവാ ഇടവം രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി, ടോറസ് അഥവാ ഇടവം രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി, ടോറസ് അഥവാ ഇടവം രാശിഎന്നിവരാണ് മറ്റൊരു മികച്ച ജോഡിയായി സോഡിയാക് സൈന്‍ പറയുന്നത്. പരസ്പരം കൂട്ട് ഏറെ ആഗ്രഹിയ്ക്കുന്നവരും ഇതില്‍ സന്തോഷിയ്ക്കുന്നവരുമാകും, ഇവര്‍.

അക്വേറിയസ് അഥവാ കുഭരാശി, ജെമിനി അഥവാ മിഥുന രാശി

അക്വേറിയസ് അഥവാ കുഭരാശി, ജെമിനി അഥവാ മിഥുന രാശി

അക്വേറിയസ് അഥവാ കുഭരാശി, ജെമിനി അഥവാ മിഥുന രാശിഎന്നിവര്‍ ചേര്‍ന്നാലും മികച്ച ദാമ്പത്യമുണ്ടാകുമെന്നു വേണം, പറയാന്‍. ഒരാള്‍ എന്തു ചിന്തിയ്ക്കുന്നുവെന്നു വരെ മറ്റൊരാള്‍ക്കു പറയാന്‍ സാധിയ്ക്കുന്ന വിധത്തില്‍ അടുപ്പം കാണിയ്ക്കുന്ന സോഡിയാക് സൈനുകളാണിവര്‍ കൈ കോര്‍ത്ത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നവരും.

പീസസ് അഥവാ മീന രാശി സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

പീസസ് അഥവാ മീന രാശി സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

പീസസ് അഥവാ മീന രാശി സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി എന്നിവര്‍ ചേര്‍ന്നാലും മികച്ച പങ്കാളിത്തമുണ്ടാകുമെന്നു പറയപ്പെടുന്നു. ഇവര്‍ പങ്കാളിയുടെ എല്ലാ ഇഷ്ടങ്ങളും അനിഷ്ടങ്ങളു മനസിലാക്കാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും.

English summary

These Are The Best Zodiac Signs To Get Married

These Are The Best Zodiac Signs To Get Married, Read more to know about,
Story first published: Friday, September 14, 2018, 14:10 [IST]
X
Desktop Bottom Promotion