Just In
- 2 hrs ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 3 hrs ago
കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
- 6 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- News
ജാമിയ പ്രക്ഷോഭത്തിന് ലൈക്ക്, കൈയ്യബദ്ധമെന്ന് അക്ഷയ് കുമാര്‍, റിയല്‍ ലൈഫ് സീറോയെന്ന് സോഷ്യല്‍ മീഡിയ
- Movies
അതിന് മുന്‍പ് ഞാന്‍ അവന്റെ വീട്ടില്‍ കേറും! മഞ്ജു വാര്യരുടെ പ്രതി പൂവന് കോഴി ടീസര്‍
- Technology
അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്റോ നേടിയത് 1,245 കോടി രൂപ
- Sports
ഐപിഎല്‍ ലേലം: ഈ 15 കാരനെ നോക്കി വച്ചോ? അടുത്ത റാഷിദ്... ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കും
- Finance
ഇന്ന് മുതൽ നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ 24 മണിക്കൂറും നടത്താം
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
പേന ഇങ്ങനെയോ പിടിക്കുന്നത്,അതിലുണ്ട് ചില പ്രത്യേകത
ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമായിരിക്കും ഉണ്ടാവുക. ഇത് നമ്മള് ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നാണ് പലരുടേയും സ്വഭാവം രൂപീകരിക്കപ്പെടുന്നത്. നമ്മുടെ ചുറ്റും പല വിധത്തിലുള്ള സ്വഭാവക്കാരാണ് ഉള്ളത്. ഓരോ പ്രത്യേക സ്വഭാവക്കാരും നമുക്ക് ചുറ്റും ഉണ്ടാവും. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും ഏതൊക്കെ തരത്തിലുള്ള സ്വഭാവക്കാരാണ് ഉള്ളത്. എന്നാല്‍ പല വിധത്തില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ ബാധിക്കുന്നത് എന്ന് നോക്കണം. വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കി പല കാര്യങ്ങളും നമുക്ക് തീരുമാനിക്കാവുന്നതാണ്.
Most read: കൈയ്യിലെ ആ രേഖകള്‍, നിങ്ങളെ കാത്തിരിക്കും ഭാഗ്യം
നിങ്ങള്‍ എഴുതാന്‍ പേന പിടിക്കുന്നത് ഏത് തരത്തിലാണ് എന്ന് മനസ്സിലാക്കി നമുക്ക് പല കാര്യങ്ങളു തീരുമാനിക്കാവുന്നതാണ്. സൈക്കോളജിസ്റ്റുകള്‍ പറയുന്നത് പേന പിടിക്കുന്ന സ്വഭാവത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം എന്നാണ്. ഏതൊക്കെ രീതിയില്‍ പേന പിടിക്കുന്നത് നോക്കി നമുക്ക് പലരുടേയും സ്വഭാവം മനസ്സിലാക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്.

ചിത്രത്തില്‍ കാണുന്നത് പോലെ
ചിത്രത്തില്‍ കാണുന്നത് പോലെയാണ് നിങ്ങള്‍ പേന പിടിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു സ്വപ്ന ജീവിയായിരിക്കും. മാത്രമല്ല ജീവിതത്തില്‍ പല പ്രതീക്ഷകൡലൂടെയായിരിക്കും ഇവര്‍ ജീവിക്കുന്നത്. മാത്രമല്ല ജീവിതത്തില്‍ പലപ്പോഴും സ്നേഹത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും നിങ്ങള്‍.

നടുവിരലിനും ചുണ്ടുവിരലിനും ഇടയില്‍
നടുവിരലിനും ചൂണ്ടുവിരലിനും ഇടയിലാണോ നിങ്ങള്‍ പേന പിടിക്കുന്നത്. എന്നാല്‍ നിങ്ങള്‍ സാമൂഹികമായി വളരെയധികം ആക്ടീവ് ആയിരിക്കുന്ന ആളായിരിക്കും. മാത്രമല്ല അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. കൂടാതെ തിരഞ്ഞെടുത്ത് മാത്രം സൗഹൃദത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പല അവസ്ഥയിലും അല്പം ശ്രദ്ധിച്ച് മാത്രം മുന്നേറുന്നവരായിരിക്കും.

തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയില്‍
തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലായാണ് നിങ്ങള്‍ പേന പിടിക്കുന്നതെങ്കില്‍ അവര്‍ ഏത് കാര്യത്തിനും നേരെ വാ നേരം പോ എന്ന സ്വഭാവക്കാരായിരിക്കും. മാത്രമല്ല വിശ്വാസ്യത തന്നെയായിരിക്കും അവരുടെ മുഖമുദ്ര. ഇതിലൂടെ ജീവിതത്തിലെ പല കാര്യങ്ങളേക്കുറിച്ചും കൃത്യവും വ്യക്തവുമായ തീരുമാനം ഉണ്ടാവും.

തള്ളവിരല്‍ മറച്ച് വെച്ച്
തള്ളവിരല്‍ മറച്ച് പിടിച്ച് ചിത്രത്തില്‍ കാണുന്നത് പോലെയാണ് നിങ്ങള്‍ പേന പിടിക്കുന്നതെങ്കില്‍ നിങ്ങള്‍ വളരെ ബോള്‍ഡ് ആയ വ്യക്തിയായിരിക്കും. മാത്രമല്ല എന്താണ് ജീവിതത്തില്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. ഏത് വിധത്തിലുള്ള പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

തള്ളവിരല്‍ മൂന്ന് വിരലിന് മുകളില്‍
തള്ളവിരല്‍ നിങ്ങളുടെ മൂന്ന് വിരല്‍ കൊണ്ട് മറച്ച് വെച്ചാണ് ഇത്തരത്തില്‍ ചിത്രത്തില്‍ കാണുന്നത് പോലെയാണ് പേന പിടിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു ലോല ഹൃദയനായിരിക്കും. പല അവസ്ഥകളിലൂടെ കടന്നു പോവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു.