Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സ്വിമ്മിംഗ് പൂള് ഗര്‍ഭിണിയാക്കിയ 16പെണ്‍കുട്ടികള്‍
സ്വിമ്മിംഗ് പൂള് ഗര്‍ഭിണിയാക്കിയ 16 പെണ്‍കുട്ടികള്‍
നമുക്കു വിശ്വസിയ്ക്കാനാകാത്ത പല കാര്യങ്ങളും ലോകത്തില്‍ സംഭവിയ്ക്കാറുണ്ട്. ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമോ ഇങ്ങനെയൊക്കെ നടക്കുമോ എന്നു കരുതി മൂക്കത്തു വിരല്‍ വച്ചു നിന്നു പോകുന്ന ഏറെ കാര്യങ്ങള്‍.
ഇത്തരത്തിലൊന്നാണ് ശാരീരിക ബന്ധമില്ലാതെ സ്വിമ്മിംഗ് പൂള് കാരണം ഗര്‍ഭിണിയായ പെണ്‍കുട്ടി. ഒരാളല്ലെ, 16 പേര്. ഗര്‍ഭം ധരിയ്ക്കാന്‍ പല ദമ്പതിമാരും പ്രാര്‍ത്ഥനകളും ചികിത്സയുമായി നടക്കുമ്പോഴാണ് ഇത്തരത്തില്‍ സംഭവങ്ങളുണ്ടാകുന്നതെന്നറിയണം.

ഫ്ളോറിഡ
ഫ്ളോറിഡയിലാണ് ഈ സംഭവം നടക്കുന്നത്. ഡാലിയ ജെന്നിംഗ് എന്ന പെണ്‍കുട്ടിയുടെ ബെര്ത്ഡെയ്ക്ക് സര്‍പ്രൈസ് പാര്‍ട്ടി നടത്താനാണ് ഈ പെണ്‍കുട്ടികള്‍ ഒത്തു കൂടിയാണ്. ഇവര്‍ക്കൊപ്പം 15 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഒരു പയ്യനുമുണ്ടായിരുന്നു. ഇവരുടെ കോമണ്‍ സുഹത്ത്. ഇയാളുടെ ബീജമാണ് ഈ 16 പെണ്‍കുട്ടികളേയും ഗര്‍ഭിണികളാക്കിയത്.

ഇയാള്‍
ഇയാള്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്നതിനിടെ ബീജം വിസര്ജിച്ചിരുന്നു. അതായത് സ്വിമ്മിംഗ് പൂളില്‍ വച്ച് സ്ഖലനം നടന്നു ഈ സ്വമ്മിംഗ് പൂളില്‍ പിന്നീട് ഇറങ്ങിയ പെണ്‍കുട്ടികളുടെ ശരീരത്തില്‍ ഈ ബീജമെത്തുകയും അവര്‍ ഗര്ഭിണികളാകുകയുമായിരുന്നു. ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും നടന്നില്ലെന്നും താന്‍ ഇതുവരെ ഇവരല്ല, മറ്റൊരു പെണ്‍കുട്ടിയുമായും ഇത്തരത്തില്‍ ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും പയ്യന് പറയുന്നു.

ഡോക്ടര്‍മാരും
ഇതിനു വിശദീകരണവുമായി ഡോക്ടര്‍മാരും രംഗത്തെത്തി. ഈ 15 കാരന്റെ ബീജം മറ്റു സാധാരണ ബീജങ്ങളേക്കാള്‍ 1000 മടങ്ങ് ശേഷിയുള്ളതാണെന്നായിരുന്നു മെഡിക്കല്‍ വിശദീകരണങ്ങള്‍. ഡോക്ടര്‍ ജോണ്‍ സുസൂക്കിമ ഇതെക്കുറിച്ചു വിശദീകരണം നല്‍കുകയും ചെയ്തു. സ്പെര്മാറ്റോഫോര്ട്ടിസ് എന്ന അവസ്ഥയുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്പേം കൗണ്ട് ഏറെ കൂടുതലും ഇതിലെ സ്പെര്മാറ്റോസോയിഡുകള് ഏറെ ശക്തിയുള്ളതുമാകും.

ഇവരുടെ ബീജം
ഇവരുടെ ബീജം ഡോള്‍ഫിന്‍, സീലുകള്‍ തുടങ്ങിയ ജല ജീവികളോട് സാദൃശ്യമുള്ള, അതായത് വെള്ളത്തില്‍ പോലും നശിച്ചു പോകാതെ പ്രത്യുല്പാദന ക്ഷമയുള്ള തരമാണെന്നും ഡോക്ടര്‍ പറയുന്നു. ഇതായിരിയ്ക്കാം ഈ സംഭവത്തിനു പുറകില്‍ എന്നാണ് മെഡിക്കല്‍ വിശദീകരണം.

15 കാരന് പയ്യന്
എന്നാല്‍ 15 കാരന് പയ്യന് ഇക്കാര്യത്തില്‍ യാതൊരു മനസറിവുമില്ല. തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു സെക്സ് കണ്ടീഷന്‍ ഉള്ളതായി ഇയാളുടെ വംശത്തില്‍ പെട്ടവര്‍ പറഞ്ഞു കേട്ടിട്ടുണ്ടെന്നതു മാത്രമാണ് ഇക്കാര്യം സംബന്ധിച്ച അറിവ്. താന്‍ ഈ രീതിയില്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും പയ്യന് പറയുന്നു.

ഗര്‍ഭം
ഗര്‍ഭം ധരിച്ച കൂട്ടുകാരികളുടെ അവസ്ഥയില്‍ ദുഖമുണ്ടെങ്കിലും സ്വിമ്മിംഗ് ഡ്രസ് ഇല്ലാത്തതു കാരണം താന്‍ പൂളില്‍ ഇറങ്ങാത്തതു കൊണ്ടു രക്ഷപ്പെട്ടുവെന്ന സന്തോഷവും ബര്‍ത്ഡെ ഗേളിനുണ്ട്. ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും തന്നെ വീട്ടുകാരുടെ സഹായത്തോടെ അബോര്‍ഷനു തയ്യാറായി. എന്നാല്‍ രണ്ടു പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ജീവന് നശിപ്പിയ്ക്കുന്നതു പാപമെന്ന ചിന്തയില്‍ കുഞ്ഞിന് ജന്മം നല്കാന് അനുവദിയ്ക്കുക എന്ന തീരുമാനത്തിലുമെത്തി.

ഇത്
പല വെബ് സൈറ്റുകളും ഇതു പ്രസിദ്ധപ്പെടുത്തിയെങ്കിലും ഇത് വെറും കഥയാണെന്ന ചില വിശദീകരണങ്ങളും കേള്‍ക്കുന്നുണ്ട്. സത്യാവസ്ഥയെന്തെന്ന് ഇപ്പോഴും വ്യക്തമല്ലെന്നര്ത്ഥം.



Click it and Unblock the Notifications
