Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മരണ ശേഷവും നിങ്ങളുടെ പ്രിയപ്പട്ടവര്‍ കൂടെയുണ്ടോ?
മരണം എന്നത് ഏറ്റവും വലിയ പ്രതിസന്ധിയാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് കരകയറുന്നതിന് വളരെ പ്രയാസപ്പെടേണ്ടതായി വരും. നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല. പിന്നീട് ജീവിതവുമായി പൊരുത്തപ്പെട്ട് വരുമ്പോള്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. പ്രേതം ആത്മാവ് എന്നൊക്കെ പറയുന്നത് കെട്ടുകഥകളാണ് എന്ന് വിശ്വസിക്കുന്നവരും അതല്ല പ്രേതസാന്നിധ്യവും പ്രേതവും എല്ലാം വിശ്വസനീയമാണ് എന്ന് വിശ്വസിക്കുന്നവരും കുറവല്ല.
മരണ ശേഷം പല വിധത്തില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മാനസികമായി നമ്മളെ വളരെയധികം തളര്‍ത്തുന്നു. ജീവിച്ചിരിക്കുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല അതുകൊണ്ട് തന്നെ ഇവരുടെ സാന്നിധ്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നതിനാണ് പലര്‍ക്കും ഇഷ്ടം. അതിനായി പല വിധത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.
ഇത്തരത്തില്‍ മരണപ്പെട്ടവര്‍ നമ്മുടെ കൂടെയുണ്ട് എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ലക്ഷണങ്ങള്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. ആത്മാവിന്റെ സാന്നിധ്യം നമ്മളോടൊപ്പമുണ്ടോ എന്നത് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

നിഴല്‍ പോലെ എന്തോ
നിങ്ങളോടൊപ്പം നിഴല്‍ പോലെ എന്തോ കൂടെ നില്ക്കുന്നതായി നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എന്നാല്‍ അത് നി്സ്സാരമായി കണക്കാക്കേണ്ട. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാവിന്റെ സാന്നിധ്യമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് കാണാന്‍ തരത്തില്‍ നിഴലിന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അവിടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ആരോ സംസാരിക്കുന്നത് പോലെ
നിങ്ങള്‍ക്ക് ആരോടോ സംസാരിക്കുന്നത് പോലെ തോന്നാറുണ്ടോ? എങ്കില്‍ ഇത്തരത്തിലുള്ള ഒരു കാര്യം നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ എല്ലാ വിധത്തിലും നിങ്ങളോടടുത്ത ആരോ ഉണ്ടെന്നാണ് കാണിക്കുന്നത്. ഇത്തരം തോന്നലുകള്‍ പലപ്പോഴും ആത്മാവിന്റെ സാന്നിധ്യമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ശാരീരിക പ്രയാസങ്ങള്‍
ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാവുന്നതും ഇത്തരത്തിലുള്ള പ്രതിസന്ധികളെ കാണിക്കുന്നു. വിവരിക്കാനാവാത്ത ഇത്തരം ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും അദൃശ്യശക്തികള് നിങ്ങളോടൊപ്പം ഉണ്ട് എന്നത് തന്നെയാണ്. എന്നാല്‍ ഇത് മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് കഴിയില്ല. ഇത് പലപ്പോഴും ജീവിതത്തില്‍ നിങ്ങളെ ഭയപ്പെടുത്തുന്നു.

ശാരീരികമായുള്ള തളര്‍ച്ച
നിങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ പോലും നിങ്ങള്‍ക്ക് ശാരീരികമായി തളര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് നിങ്ങളോടൊപ്പം അദൃശ്യ ശക്തികള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. ആരോഗ്യത്തോടെയിരിക്കുന്ന സമയത്തും പലപ്പോഴും നിങ്ങള്‍ ശാരീരികമായി തളര്‍ന്ന് പോവുന്നു. ഇതി നിങ്ങളോടൊപ്പം ഒരു അദൃശ്യ ശക്തി ഉണ്ടെന്നതിന്റെ സൂചനയാണ്. ഇത് ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആരെങ്കിലും ആയിരിക്കും.

പല വിധത്തിലുള്ള ശബ്ദങ്ങള്‍
നിങ്ങള്‍ ഒറ്റക്കുള്ളപ്പോള്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഉണ്ടാവുന്ന കാലടി ശബ്ദങ്ങളാണ് നിങ്ങളോടൊപ്പം ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്ന ഒന്ന്. ആരുമില്ലാത്ത സമയത്ത് നിങ്ങള്‍ കാലടി ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ സൂക്ഷിക്കുക. എന്നാല്‍ ഇതൊരിക്കലും ഭയപ്പെടുത്തേണ്ട ഒന്നല്ല.

വളര്‍ത്തു മൃഗങ്ങളുടെ പെരുമാറ്റം
വളര്‍ത്തു മൃഗങ്ങള്‍ അസാധാരണമായി പെരുമാറുന്നുണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളാണ്. ഇത് അസാധാരണമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളോടൊപ്പമുള്ള അദൃശ്യശക്തിയുടെ സാന്നിധ്യമാണ്.

അസാധാരണമായുള്ള മണം
അസാധാരണമായി എന്തെങ്കിലും തരത്തിലുള്ള മണം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കേണ്ടതാണ്. ഇതും സൂചിപ്പിക്കുന്നത് നിങ്ങളോടൊപ്പം ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്നതാണ്. നിങ്ങളോടൊപ്പം അസാധാരണമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ഇത്തരം ശക്തികളുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
