Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇവിടെ ട്രയാംഗിളെങ്കില് വിവാഹശേഷം ഇരട്ടി ധനം
ഇതിലൊരു ട്രയാംഗില്‍ വിവാഹ ശേഷം ധനസൂചന
കൈ രേഖകള്‍ വെറും രേഖകളല്ലെന്നു വേണം, പറയാന്‍. ഇത് ശാസ്ത്രം കൂടിയാണ്. കൈ രേഖാ ശാസ്ത്രം എന്ന ഒന്നു തന്നെയുണ്ട്. ഹസ്തരേഖാ ശാസ്ത്രം പൊതുവെ പ്രചാരം നേടിയ ഒന്നുമാണ്. ഭാവിയും വര്‍ത്തമാനവും ഭുതവുമല്ലൊം കൈ രേഖകള്‍ നോക്കി പ്രവചിയ്ക്കാം എന്നാണ് പറയപ്പെടുന്നത്.
പലരുടേയും കൈ രേഖകള്‍ പല തരമാരും, ചിലരില്‍ ഇത് നല്ലപോലെ തെളിഞ്ഞു കാണാം. ചിലരുടെ കയ്യില്‍ കാര്യമായി രേഖകളൊന്നും തന്നെ കണ്ടെന്നു വരില്ല. കൂടുതല്‍ രേഖകളുള്ളവരും കുറവു രേഖകള്‍ ഉള്ളവരുമുണ്ട്.
ചിലരുടെ കൈവെളളയില്‍ പ്രത്യേക അടയാളങ്ങള്‍ കാണാം. ഇവ സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ കാണാനും സാധിയ്ക്കൂ. വെറും രേഖകളോ അടയാളങ്ങളോ ആകില്ല, ഇവ ചിലപ്പോള്‍ പല കാര്യങ്ങളും വെളിപ്പെടുത്തുന്ന ചിലതാകുമെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്.
ചിലരുടെ കൈ രേഖകള്‍ക്കു സമീപമായ ട്രയാംഗിള്‍ അഥവാ ത്രികോണം കാണപ്പെടാറുണ്ട്. ഇത്തരം ത്രികോണങ്ങള്‍ പല കാര്യങ്ങളും വെളിപ്പെടുത്തുന്നുവെന്നു പറയാം. പ്രത്യേക രേഖകള്ക്കടുത്തായി കാണപ്പെട്ടുന്ന പ്രത്യേക ത്രികോണങ്ങള്‍ ചി പ്രത്യേക കാര്യങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്.

അഞ്ചിടത്തായി കണ്ടു വരുന്ന ട്രയാംഗിളുകളെക്കുറിച്ചാണ്
കൈപ്പത്തിയ്ക്കുള്ളിലെ ഈ അഞ്ചിടത്തായി കണ്ടു വരുന്ന ട്രയാംഗിളുകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചില പ്രത്യേക രേഖകളിലായാണ് ഇവയുള്ളത്.

കയ്യിന്റെ നടുഭാഗത്തായി
കയ്യിന്റെ നടുഭാഗത്തായി, അതായത് ഈ പ്രത്യേക ഭാഗത്തായി വലിയൊരു ട്രയാംഗിളുണ്ടെങ്കില് ഇത് ഭാഗ്യസൂചനയാണ് നല്‍കുന്നത്. ഇത് കരിയറില്‍ ഭാഗ്യം സൂചിപ്പിയ്ക്കുന്നു. നിങ്ങളൊരു നല്ല നേതാവാകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചന കൂടിയാണിത്. പൊതുവേ സമാധാനപരവും ടെന്‍ഷനുമില്ലാത്ത വൈവാഹിക ജീവിതവും ഇത്തരക്കാര്‍ക്കുണ്ടാകും. ഹൃദയ രേഖയ്ക്കടുത്തായാണ് ഇത്തരം ട്രയാംഗിള്‍ വരുന്നത്.

വിവാഹ രേഖയ്ക്കടുത്തായി
വിവാഹ രേഖയ്ക്കടുത്തായി ഇത്തരം ട്രയാംഗിളെങ്കില് ഇതു ധനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത്തരക്കാര്‍ ധന കാര്യത്തില്‍ ഭാഗ്യവാന്മാരെന്നു പറയാം. ധനത്തിനുളള സാധ്യതയുണ്ട്. ഇതരക്കാര്‍ക്ക് വിവാഹ ശേഷം ധനം ഇരട്ടിയ്ക്കും. അതായത് പങ്കാളി ഭാഗ്യം കൊണ്ടു വരുമെന്നര്‍ത്ഥം. ഈ ഭാഗത്തു ട്രയാംഗിളെങ്കില് വിവാഹ ശേഷം ഇരട്ടി ധനം.

ഹെഡ്ലൈനു സമീപത്തായും
ഹെഡ്ലൈനു സമീപത്തായും ചിലര്‍ക്ക് ട്രയാംഗിള്‍ കാണപ്പെടും. ഇതു പഠനത്തിലും ജോലിയിലുമുളള മികവിനെ കാണിയ്ക്കുന്നു. വളരെ വിശ്വസ്തനായ ആളായിരിയ്ക്കും. ഇതു കൊണ്ടു തന്നെ കാര്യങ്ങള്‍ നടക്കുകയും ചെയ്യും.
ഹെഡ്ലൈനു സമീപത്തായും ചിലര്‍ക്ക് ട്രയാംഗിള്‍ കാണപ്പെടും. ഇതു പഠനത്തിലും ജോലിയിലുമുളള മികവിനെ കാണിയ്ക്കുന്നു. വളരെ വിശ്വസ്തനായ ആളായിരിയ്ക്കും. ഇതു കൊണ്ടു തന്നെ കാര്യങ്ങള്‍ നടക്കുകയും ചെയ്യും.

ലൈഫ്ലൈന് അഥവാ ആയുര്‍രേഖ
ലൈഫ്ലൈന് അഥവാ ആയുര്‍രേഖയുടെ ഈ ഭാഗത്തായാണ് ട്രയാംഗിളെങ്കില് ഇത് ഏറെ ഊര്‍ജമുള്ള വ്യക്തിയെ സൂചിപ്പിയ്ക്കുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. ആരെയും സഹായിക്കുന്ന പ്രകൃതമായതു കൊണ്ട് മറ്റുള്ളവരുടെ അംഗീകാരവും സ്നേഹവും നേടുകയും ചെയ്യും.

കൈത്തണ്ടയിലെ രേഖയില്‍
കൈത്തണ്ടയിലെ രേഖയില്‍, അതായത് ബ്രേസ്ലെറ്റ് ലൈനില്‍ ഇത്തരം ട്രയാംഗിളെങ്കില് ഇത് നല്ലൊരു സൂചന നല്‍കുന്നുവെന്നാണ് അര്‍ത്ഥം. ഈ ലൈനിനു നടുവിലായാണ് ട്രയാംഗിളെങ്കില് ഭാഗ്യത്തോടെ ജനിച്ചതെന്നര്ത്ഥം. അതായത് ജീവിത കാലം മുഴുവനും ഭാഗ്യം കൂടെയുണ്ടാകും.

ഹെഡ്ലൈനു സമീപത്തായും
ഹെഡ്ലൈനു സമീപത്തായും ചിലര്‍ക്ക് ട്രയാംഗിള്‍ കാണപ്പെടും. ഇതു പഠനത്തിലും ജോലിയിലുമുളള മികവിനെകാണിയ്ക്കുന്നു. വളരെ വിശ്വസ്തനായ ആളായിരിയ്ക്കും. ഇതു കൊണ്ടു തന്നെ കാര്യങ്ങള്‍ നടക്കുകയും ചെയ്യും.



Click it and Unblock the Notifications
