Latest Updates
-
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി!
ഭാര്യക്ക് നുണക്കുഴി ഉണ്ടോ, അറിയാം ഈ രഹസ്യങ്ങള്‍
നുണക്കുഴി പെണ്ണിന് എന്നും അഴകാണ്. പലരും കൃത്രിമമായി വരെ നുണക്കുഴി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ നുണക്കുഴിക്ക് പിന്നില്‍ ചില ശാസ്ത്രങ്ങള്‍ ഉണ്ട്. പലപ്പോഴും ഇതെല്ലാം വിശ്വാസത്തിന്റെ പുറത്തുള്ള കാര്യങ്ങളാണ്. എന്നാല്‍ ഇത്തരം വിശ്വാസങ്ങള്‍ പലപ്പോഴും ജ്യോതിശാസ്ത്രത്തിന്റെ കൂടെ ചുവട് പിടിച്ചിട്ടുള്ളതാണ്. ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. എത്രയൊക്കെ വിശ്വാസമില്ല എന്ന് പറഞ്ഞാലും തുടര്‍ച്ചയായ കഷ്ടകാലം ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് കാരണം തന്നെ പലരും പലപ്പോഴും ജ്യോതിശാസ്ത്രത്തിലും മറ്റ് പ്രവചനങ്ങളിലും വിശ്വസിക്കുന്നു.
എന്നാല്‍ ശരീര ശാസ്ത്രത്തിലും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. അതിനായി ശരീര ശാസ്ത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ശരീര ശാസ്ത്രമനുസരിച്ച് നുണക്കുഴികളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നുണക്കുഴികളും ശരീര ശാസ്ത്രത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നതാണ്. ശരീര ശാസ്ത്രമനുസരിച്ച് നുണക്കുഴികളുള്ള സ്ത്രീകളെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം. എന്തൊക്കെയെന്ന് നോക്കാം.

സന്തോഷകരമായ ദാമ്പത്യം
കവിളില്‍ നുണക്കുഴി ഉള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ അത് സന്തോഷകരമായ ദാമ്പത്യത്തിന് കാരണമാകുന്നു എന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ ദാമ്പത്യ ബന്ധത്തിന്റെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ന്ന സ്ഥാനത്തും നിങ്ങളെത്തുന്നു. ഇതെല്ലാം ശരീര ശാസ്ത്രമനുസരിച്ച് പറയുന്ന കാര്യങ്ങളാണ്.

ഉത്തമ ഭാര്യമാര്‍
നുണക്കുഴിയുള്ള സ്ത്രീകള്‍ ഉത്തമ ഭാര്യമായിരിക്കും. മാത്രമല്ല ഭര്‍ത്താവിനെ ദൈവത്തെ പോലെ സ്നേഹിക്കുന്നവരായിരിക്കും ഇവര്‍. ഇത് മാത്രമല്ല വരും തലമുറയിലേക്കും ഇത്തരം ഭാഗ്യം ഉണ്ടാവുന്നു എന്ന കാര്യം ശ്രദ്ധിക്കണം. ഉത്തമ ഭാര്യമാരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല സന്തോഷങ്ങളും ജീവിതത്തില്‍ ഉണ്ടാക്കുന്നു.

ബഹുമാനിക്കപ്പെടുന്നവര്‍
മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും അതെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും നേട്ടങ്ങളും ഇവര്‍ക്ക് നല്ലതായി ബാധിക്കുന്നു. ഏത് അവസ്ഥയിലും ഇവരെ ബഹുമാനിക്കുന്നവര്‍ ഉണ്ടാവുന്നു. ഇതെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്ന അവസ്ഥക്കും പോസിറ്റീവ് സമീപനം ആണ് നല്‍കുന്നത്.

കള്ളത്തരം ഇല്ലാത്തവര്‍
ഒരിക്കലും കള്ളത്തരം ചെയ്യുന്നതിനും കള്ളത്തരം എന്ത് എന്നും ഇവര്‍ക്ക് അറിയുകയില്ല. മാത്രമല്ല ജീവിതത്തില്‍ ഒരിക്കലും തോറ്റുപോവുന്ന സ്വഭാവക്കാരല്ല ഇവര്‍. കള്ളത്തരം ചെയ്യുന്നതിന് ഇവരെ കൂട്ടുപിടിച്ചാലും അതിന് ഒരിക്കവും വഴങ്ങിക്കൊടുക്കുന്നവരല്ല ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ വളരെ നിഷ്കളങ്കരായിരിക്കും.

ഭര്‍ത്താവിനെ അനുസരിക്കുന്നവള്‍
കവിളില്‍ നുണക്കുഴി ഉള്ള സ്ത്രീകള്‍ ഭര്‍ത്താവിനെ അുസരിക്കുന്നവളായിരിക്കും. ഭര്‍ത്താവിനെയും കുട്ടികളേയും മാത്രം സ്നേഹിച്ച് അനുസരിച്ച് ജീവിക്കുന്നവളായിരിക്കും ഇവര്‍. മാത്രമല്ല ജീവിതത്തില്‍ നല്ല അനുഭവങ്ങള്‍ ആയിരിക്കും ഉണ്ടാവുക. ഭര്‍ത്താവും കുടുംബവും തന്നെയായിരിക്കും ഇവരുടെ ലോകം

സ്നേഹവും ബഹുമാനവും
വിവാഹ ജീവിതത്തില്‍ പരസ്പരമുള്ള സ്നേഹവും ബഹുമാനവും ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഇത് വിവാഹ ജീവിതത്തിന്റെ വിജയത്തിന് വഴിതെളിയ്ക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഒരു തരത്തിലുള്ള പരാജയവും ഇവര്‍ക്ക് നേരിടേണ്ടി വരില്ല.

കുടുംബപ്രശ്നങ്ങള്‍
യാതൊരു വിധത്തിലുള്ള കുടുംബ പ്രശ്നങ്ങളും ഇത്തരക്കാരെ പിടികൂടില്ല. കുടുംബപരമായും ഉയര്‍ന്ന നിലയിലായിരിക്കും നുണക്കുഴിയുള്ളവരുടെ ജീവിതം. മാത്രമല്ല ജീവിതം വളരെ സന്തോഷകരമായ അവസ്ഥയില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഒന്നും ജീവിതത്തില്‍ ഇവരെ തളര്‍ത്തില്ല.



Click it and Unblock the Notifications
