Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മരണരഹസ്യമറിയാന്‍ അമ്മയുടെ മൃതദേഹം സൂക്ഷിച്ച് മകള്‍
മരണം എപ്പോള്‍ ആര്‍ക്ക് സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ജീവിതത്തില്‍ നല്ല നിലയില്‍ ജീവിക്കുമ്പോഴായിരിക്കും പലപ്പോഴും മരണമെന്ന വില്ലന്‍ കയറി വരുന്നത്. മരണത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. എപ്പോള്‍ വരുമെന്നോ എപ്പോള്‍ പോകുമെന്നോ എന്നൊന്നും പറയാന്‍ പറ്റില്ല. ജീവിതത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കിടയിലും മരണത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ ചില്ലറയല്ല. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്നത് പലപ്പോഴും നികത്താനാവാത്ത ശൂന്യതയാണെന്ന കാര്യം പലരും മറക്കുന്നു.
മരണത്തെക്കുറിച്ചുള്ള സത്യമറിയുന്നതിന് വേണ്ടി പലപ്പോഴും തുനിഞ്ഞിറങ്ങുന്നവരുണ്ടാവും. എന്നാല്‍ ഇതിന് കൃത്യമായ ഒരു ഉത്തരം പറയാന്‍ ഇതുവരേയും ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ അമ്മയുടെ മരണ ശേഷം എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് ഈ മകള്‍ രണ്ട് മാസത്തോളം ആണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വച്ചത് ആരുമറിയാതെ. കൂടുതല്‍ വിശദാംശങ്ങളിലേക്ക് നമുക്ക് പോവാം.

അമ്മയുടെ മരണശേഷം
അമ്മയുടെ മരണ ശേഷം ഡോണ എന്ന സ്ത്രീ ഒരു ശവസംസ്കാരത്തില്‍ പങ്കെടുത്തു. അതിനു മുന്‍പ് തന്നെ ഇവര്‍ അമ്മയുടെ മൃതദേഹം ഒളിപ്പിച്ചിരുന്നു. എവിടെയാണ് മറവ് ചെയ്തതെന്നും എവിടെയാണ് കൊണ്ട് പോയതെന്നും ഇവര്‍ ആരോടും പറഞ്ഞില്ല.

ആളുകള്‍ അറിയിച്ചതനുസരിച്ച്
എന്നാല്‍ അമ്മയുടെ മരണത്തെക്കുറിച്ച് സംശയം തോന്നിയവരാണ് പോലീസിനെ വിവരമറിയിച്ചത്. ഇതിനെത്തുടര്‍ന്ന് പോലീസെത്തി കാര്യങ്ങളെക്കുറിച്ച് ഇവരോട് സംസാരിച്ചു. അപ്പോഴാണ് അമ്മ മരിച്ചിട്ട് ദിവസങ്ങളായി അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്ന് മനസ്സിലായത്.

മാസങ്ങളായി
മാസങ്ങളായി അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വെച്ചിരിക്കുകയാണ് ഡോണ. കാരണം വളരെ വിചിത്രമായിരുന്നു എന്നതാണ് ഇതിലെ രഹസ്യം. മാസങ്ങളായി അമ്മ മരിച്ചിട്ട്. എന്നാല്‍ മരണ ശേഷം മൃതദേഹം സംസ്കരിക്കാതെ അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു ഇവര്‍.

മരണത്തിന്റെ രഹസ്യങ്ങള്‍
മരണത്തിന്റെ രഹസ്യങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വെച്ചത് എന്നാണ് ഇവര്‍ പോലീസിന് നല്കിയ വിശദീകരണം. മരണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ഇവര്‍ മൃതദേഹം സൂക്ഷിച്ച് വെച്ചത്.

പോലീസ് കേസെടുത്തു
എന്നാല്‍ ആരും ചെയ്യാത്ത അസാധാരണമായ ഒരു കാര്യം ചെയ്തതിന്റെ ഫലമായി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പലപ്പോഴും പോലീസ് വന്നപ്പോള്‍ അമ്മ ഉറങ്ങുകയാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവരുടെ മാനസിക നിലക്ക് ആഘാതം സംഭവിച്ചിരിക്കുന്നു എന്നാണ് പോലിസ് ഭാഷ്യം.



Click it and Unblock the Notifications
