Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇവളുടെ പ്രായം 11, ഉയരം കണ്ടാല്‍ ഞെട്ടും
പതിനൊന്ന് വയസ്സില്‍ നമുക്ക് എത്ര ഉയരം ഉണ്ടാവും. പതിനൊന്ന് വയസ്സായ ഒരു കുട്ടിയുടെ ഉയരം എത്രയെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പതിനൊന്ന് വയസ്സുള്ള ഈ കുഞ്ഞിന്റെ ഉയരം കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഉയരം എന്ന് പറയുമ്പോള്‍ ഒരു പ്രായം വരെ നമ്മള് ഉയരം വെക്കുന്നു. എന്നാല്‍ ഒരു പ്രായത്തിന് ശേഷം നമ്മുടെ ഉയരം നിലക്കുന്നു. എന്നാല്‍ ഉയരത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഇവളെ തോല്‍പ്പിക്കാന്‍ പറ്റില്ല.
ഏഴ് അടിയാണ് പതിനൊന്ന് വയസ്സായ കുട്ടിയുടെ നീളം. ഇന്ന് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഉയരമുള്ള പെണ്‍കുട്ടിയാണ് ഇവള്. എന്നാല്‍ ഇത് വരെ ഗിന്നസ് റെക്കോര്‍ഡില്‍ പേര് വന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഈ കാര്യത്തെക്കുറിച്ചുള്ള ബാക്കി കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ലോകത്തെ ഉയരമുള്ള പെണ്‍കുട്ടി
ലോകത്തെ ഏറ്റവും ഉയരമുള്ള പെണ്‍കുട്ടിയുടെ റെക്കോര്‍ഡ് ആണ് ഈ പെണ്‍കുട്ടി തകര്‍ത്തത്. സോഫി ഹോളിന് എന്ന പെണ്‍കുട്ടിയാണ് ഇന്ന് നിലവിലുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഉയരമുള്ള പെണ്‍കുട്ടി. എന്നാല്‍ ഷാങ് സിയു എന്ന പെണ്‍കുട്ടിയാണ് സോഫിയുടെ റെക്കോര്‍ഡ് തകര്‍ത്തത്. ലോകറെക്കോര്ഡ്കാരിയുടെ ഉയരം 6 അടി 12 ഇഞ്ചാണ്. വെറും 12 വയസ്സാണഅ ഈ കുട്ടിയുടെ പ്രായം. എന്നാല്‍ ഷാങ് സിയുവിന്റെ ഉയരം ഏഴ് അടിയാണ്. എന്നാല്‍ ഇത് ഗിന്നസ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ല.

ജനിതക പ്രശ്നങ്ങള്‍
മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായാണ് കുഞ്ഞിന് ഉയരം ലഭിച്ചത്. ഷാങിന്റെ മാതാപിതാക്കള്‍ക്ക് വളരെയധികം ഉയരം ഉണ്ട്. ജനിതകപ്രശ്നങ്ങളാണ് ഈ അമിത ഉയരത്തിന് കാരണം. എന്നാല്‍ ഇതൊരിക്കലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നല്ല.

ചെറുപ്പത്തിലേ ഉയരം
ചെറുപ്പം മുതല്‍ തന്നെ സാധാരണ കുട്ടികളേക്കാള്‍ ഉയരം ഷാങ്ങിനുണ്ടായിരുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഞ്ച് അടിയായിരുന്നു ഈ കുട്ടിയുടെ ഉയരം. സാധാരണ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ചൈനീസ് പെണ്‍കുട്ടിയുടെ ഉയരം എന്ന് പറയുന്നത് നാല് അടിയാണ്. എന്നാല്‍ ഷാങ്ങിന്റെ ഉയരം എന്ന് പറയുന്നത് ഏഴ് അടിയാണ്.

ബാസ്ക്കറ്റ്ബോള്‍ പ്ലെയര്‍
നല്ലൊരു ബാസ്ക്കറ്റ്ബാള്‍ പ്ലെയര്‍ ആവുന്നതിനാണ് ഷാങ്ങിനിഷ്ടം. ഷാങ്ങിന്റെ അമ്മയാവട്ടെ നല്ല ഒരു ബാസ്ക്കറ്റ് ബാള്‍ പ്ലെയര്‍ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് തനിക്ക് ബാസ്ക്കറ്റ് ബോള്‍ പ്ലെയര്‍ ആവുന്നതിന് ഇഷ്ടം എന്ന് പറയുന്നത്. ചൈനയുടെ ദേശീയ ബാസ്ക്കറ്റ് ടീമിലെ അംഗമായിരുന്നു ഷാങ്ങിന്റെ അമ്മ. ഷഡോങ്ങിലെ ബാസ്ക്കറ്റ് ബോള്‍ ടീമിലെ അംഗമാണ് ഇത്.

ഫീമെയില്‍ യോ മിങ്ങ്
പ്രസിദ്ധ ബാസ്ക്കറ്റ് ബോള്‍ പ്ലെയര്‍ ലെ ബ്രോണ്‍ ജെയിംസിനെ വരെ തോല്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല സാധാരണ NBA കളിക്കാരേക്കാള്‍ മൂന്ന് ഇഞ്ച് ഉയരം കൂടുതലാണ് ഷാങ്ങിന്. അതുകൊണ്ടാണ് ഇവളെ ഫീമെയില്‍ യോ മിങ്ങ് എന്ന് വിളിക്കുന്നത്.

നല്ലൊരു മത്സരം
എന്നാല്‍ റെന്‍ കെയു എന്ന 11 വയസ്സുകാരന് ഗിന്നസ് റെക്കോര്‍ഡ് നേടുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ആ കുട്ടിയുടേയും ഉയരം എന്ന് പറയുന്നത് ആറ് അടി തന്നെയാണ്. അതുകൊണ്ട് തന്നെ ഗിന്നസ് റെക്കോര്‍ഡിന് ഇവരില്‍ ആരാണ് യോഗ്യത നേടുക എന്നതാണ് ഇപ്പോഴത്തെ വിഷയം.



Click it and Unblock the Notifications
