ഇഷ്ടനിറം ആ സെക്‌സ് സൂചനയാണ്

Posted By:
Subscribe to Boldsky

നിറങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രധാനപ്പെ'വയാണ്. ചില പ്രത്യേക നിറങ്ങളോടുള്ള താല്‍പര്യം, ചില പ്രത്യേക നിറങ്ങള്‍ ഇഷ്ടപ്പെടാത്തത് എിങ്ങനെ പോകുു, ഇത്.

നിറങ്ങള്‍ പറയു പല കാര്യങ്ങളുണ്ട്. നമ്മുടെ ഇഷ്ടനിറം നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചു വരെ പറയുുണ്ട്.

വ്യക്തിത്വം മാത്രമല്ല, നിങ്ങളുടെ താല്‍പര്യങ്ങളെക്കുറിച്ചും ഇഷ്ടനിറം പറയുുണ്ട്. ഇഷ്ടനിറം സെക്‌സ് താല്‍പര്യങ്ങളെക്കുറിച്ചു പറയു ചില കാര്യങ്ങളുണ്ട്.

നിങ്ങളുടെ ഇഷ്ടനിറങ്ങള്‍ പറയു സെക്‌സ് താല്‍പര്യത്തെക്കുറിച്ചും നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചും അറിയൂ,

വെള്ളനിറം

വെള്ളനിറം

വെള്ളനിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ ലൈംഗികകാര്യങ്ങളില്‍ ലജ്ജയുള്ളവരായിരിക്കും. ലൈംഗികതക്ക് ഇവര്‍ പൊതുവെ വലിയ പ്രാധാന്യം നല്‍കുന്നവരുമല്ലമൃദുല ഹൃദയര്‍ ആയിരിക്കും. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടും. ശാന്തവും നിര്‍മ്മലവും ആയിരിക്കും ഇവരുടെ സ്വഭാവം. ആത്മീയതയില്‍ താല്‍പര്യമുള്ള ഇവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നവരായിരിക്കും.

കറുപ്പ് നിറം

കറുപ്പ് നിറം

കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ മൂഡി ടൈപ്പാണെങ്കില്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നവര്‍ തന്നെയാണ്. തങ്ങളുടെ ഇഷ്ടങ്ങള്‍ നിറവേറണമെന്ന് അല്‍പം അധികാര മനോഭാവത്തോടെ ആഗ്രഹിക്കുന്നവര്‍.. കറുപ്പ് ഇഷ്ടപ്പെടുന്നവര്‍ക്ക് എല്ലാ നിറവും ഇഷ്ടമായിരിക്കും. കറുപ്പ് നിറം ഇഷ്ടപ്പെടുന്നവരുടേത് ഗൂഢപ്രകൃതമായിരിക്കും. അപരിഷ്‌കൃതമായ സ്വഭാവം ഇവര്‍ ചിലപ്പോള്‍ പ്രകടിപ്പിക്കും. ഇവര്‍ ശക്തരും ധീരരും വ്യത്യസ്ത സ്വഭാവമുള്ളവരും ആയിരിക്കും. കഠിന പ്രകൃതരായ ഇവര്‍ വൈരുദ്ധ്യ സ്വഭാവം പ്രകടമാക്കും. ഇവര്‍ പലപ്പോഴും ഉത്കണ്ഠാകുലരായിരിക്കും.

പച്ചനിറം

പച്ചനിറം

ലൈംഗികതയെ വളരെ പുതുമയോടെ നിര്‍ത്തുന്നവരാണ് പച്ചനിറം ഇഷ്ടപ്പെടുന്നവര്‍. ഇത്തരം സമീപനങ്ങളായിരിക്കും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവുകജീവിതത്തിന്റെ നിറമാണ് പച്ച. പച്ച നിറം ഇഷ്ടപ്പെടുന്നവര്‍ ഊര്‍ജ്ജസ്വലരും സമാധാന പ്രിയരും സന്തോഷവാന്‍മാരും ആയിരിക്കും. നീല നിറം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന നിറമാണിത്. പച്ച നിറം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പ്രകാശത്തോട് കൂടുതല്‍ പ്രതികരിക്കുന്നവരായിരിക്കും .

മഞ്ഞനിറം

മഞ്ഞനിറം

മഞ്ഞനിറം ഇഷ്ടപ്പെന്നുവരുടെ ലൈംഗികതാല്‍പര്യങ്ങള്‍ അല്‍പം വിഷമം പിടിച്ചതാകും. ഇത്തരക്കാര്‍ക്ക് ലൈംഗികസുഖം പുര്‍ണമായും അനുഭവിക്കാനുമാകില്ല. എങ്കില്‍ നിരാശപ്പെടുകയുമില്ലഏറ്റവും ആകര്‍ഷകമായ നിറങ്ങളില്‍ ഒന്നാണ് മഞ്ഞ. മഞ്ഞയാണ് നിങ്ങളുടെ ഇഷ്ട നിറം എങ്കില്‍ നിങ്ങള്‍ ഒരിക്കലും ലജ്ജാശീലമുള്ളവരായിരിക്കില്ല.ഉല്ലാസവാന്‍മാരും സൗഹദൃപ്രകൃതക്കാരും ആയിരിക്കും. ഇവര്‍ എപ്പോഴും സജീവമായി ഇരിക്കുന്നവരായിരിക്കും.

ഓറഞ്ച് നിറം

ഓറഞ്ച് നിറം

ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവര്‍ ലൈംഗികകാര്യങ്ങളില്‍ ഫാന്റസി കാണുന്നവരാണ്. ശൃംഗാരികള്‍ എന്ന് ഇക്കൂട്ടരെ വിളിക്കാമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ വലിയ താല്‍പര്യം കാണിക്കാത്ത കൂട്ടരാണ് ഇത്തരക്കാര്‍വളരെ കുറച്ച് പേരുടെ മാത്രം ഇഷ്ട നിറമാണിത്. അതിനാല്‍ ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവരുടെ സ്വഭാവം സവിശേഷമായിരിക്കും. ഏറ്റവും ഊര്‍ജ്ജസ്വലമായ നിറമായിട്ടാണ് ഓറഞ്ച് കണക്കാക്കുന്നത്. ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവര്‍ ശാരീരികമായി ആരോഗ്യമുള്ളവരും പരിശ്രമശീലമുള്ളവരും ആയിരിക്കും . എന്തും തുറന്ന് പറയുന്ന ധൈര്യശാലികളായിരിക്കും ഇവര്‍.

പര്‍പ്പിള്‍ നിറം

പര്‍പ്പിള്‍ നിറം

പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവര്‍ ലൈംഗികകാര്യങ്ങളില്‍ പൊതുവെ സ്വാര്‍ത്ഥരായിരിക്കും. തങ്ങളുടെ ഇഷ്ടം മാത്രം നോക്കുന്ന ഇക്കൂട്ടര്‍ ഇണയുടെ താല്‍പര്യത്തേക്കാള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുമായിരിക്കുംഅന്തസ്സിന്റെയും മാന്യതയുടേയും നിറമാണ് പര്‍പ്പിള്‍. പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവര്‍ ചിലപ്പോള്‍ വിഷാദഭാവം പ്രകടിപ്പിക്കുന്നവരായിരിക്കും.

 പിങ്ക്

പിങ്ക്

ഊര്‍ജ്ജസ്വലവും കുലീനവുമായ നിറമായിട്ടാണ് പിങ്ക് കണക്കാക്കുന്നത്. പിങ്ക് നിറം ഇഷ്ടപ്പെടുന്നവര്‍ ശാരീരികമായി എപ്പോഴും പ്രവര്‍ത്തന ക്ഷമരായിരിക്കും എന്നതിന് പുറമെ സ്വഭാവത്തിലും സമീപനത്തിലും ഊര്‍ജ്ജസ്വലത പ്രകടിപ്പിക്കും.

ബ്രൗണ്‍ നിറം

ബ്രൗണ്‍ നിറം

ബ്രൗണ്‍ നിറം ഇഷ്ടപ്പെടുന്നവര്‍ വളരെ വിനീത പ്രകൃതമുള്ളവരായിരിക്കും.ഇവര്‍ സ്വഭാവത്തില്‍ സ്ഥിരത പ്രകടിപ്പിക്കുന്നവരായിരിക്കും. ജീവിതത്തില്‍ സുഖവും സുരക്ഷിതത്ത്വവും അനുഭവിക്കുന്നവരായിരിക്കും. വൈകാരികമായി തൃപ്തരായിരിക്കും ഇവര്‍. ഒന്നിലും നിരാശപ്പെടുന്നവരായിരിക്കില്ല ഇവര്‍.

English summary

Secret Things That Your Favorite Color Reveal About You

Secret Things That Your Favorite Color Reveal About You, Read more to know about,
Story first published: Tuesday, April 24, 2018, 21:03 [IST]