ഒരു ഗ്ലാസ്സ് വെള്ളത്തിലൊതുക്കാം നെഗറ്റീവ് എനര്‍ജി

Posted By:
Subscribe to Boldsky

നമ്മുടെ പല പരാജയങ്ങള്‍ക്കും കാരണം പലപ്പോഴും നമ്മളോടൊപ്പം ചേര്‍ന്നിട്ടുള്ള നെഗറ്റീവ് എനര്‍ജിയാണ്. ഇത് പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. നെഗറ്റീവ് എനര്‍ജി നമ്മുടെ ജീവിതത്തിലെ എല്ലാ ഭാഗ്യത്തേയും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും നെഗറ്റീവ് എനര്‍ജി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ മാത്രം ഉണ്ടാക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്.

പ്രേതമായി ജീവിച്ച് പ്രേതമായി മരിച്ച പെണ്‍കുട്ടി

മാനസികമായും ശാരീരികമായും അത് നമ്മളെ തളര്‍ത്തുന്നു. ഒരു ഗ്ലാസ്സ് വെള്ളം മതി നമുക്ക് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍. സാമ്പത്തിക പ്രശ്‌നങ്ങളെ ഇല്ലാതാക്കി ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും കൊണ്ട് വരുന്നതിനും വളരെയധികം സഹായിക്കുന്നു ഈ ഒരു ഗ്ലാസ്സ് വെള്ളം. കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ വെള്ളം കിടക്കക്ക് താഴെ വെക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു. എങ്ങനെയെന്ന് നോക്കാം.

പ്ലെയിന്‍ ഗ്ലാസ്സ്

പ്ലെയിന്‍ ഗ്ലാസ്സ്

ആദ്യം ചെയ്യേണ്ടത് ഒരു പ്ലെയിന്‍ ഗ്ലാസ്സ് എടുക്കുക എന്നതാണ്. ചിത്രമുള്ളതോ ഏതെങ്കിലും തരത്തില്‍ ഡിസൈന്‍ ഉള്ളതോ ആയ ഗ്ലാസ്സ് ഒരിക്കലും എടുക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

ചെയ്യേണ്ടത് ഇങ്ങനെ

ചെയ്യേണ്ടത് ഇങ്ങനെ

നെഗറ്റീവ് എനര്‍ജി കളയുന്നതിനായി ഒരുഗ്ലാസ്സ് വെള്ളം എടുത്ത് അത് കട്ടിലിനു താഴെയായി വെക്കുക. കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഇത് ചെയ്ത്. രാവിലെ എഴുന്നേറ്റ് ഗ്ലാസ്സ് നിരീക്ഷിക്കുക.

ഗ്ലാസ്സിനുള്ളിലെ മാറ്റങ്ങള്‍

ഗ്ലാസ്സിനുള്ളിലെ മാറ്റങ്ങള്‍

ഗ്ലാസ്സിനുള്ളില്‍ കുമിളകളും ഗ്ലാസ്സിലെ വെള്ളത്തിന് നിറം മാറ്റവും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെല്ലാം ഗ്ലാസ്സിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാം. എന്നാല്‍ ഇത്തരത്തില്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഇല്ലെന്ന് മനസ്സിലാക്കാം.

വീട്ടില്‍ പോസിറ്റീവ് എനര്‍ജി

വീട്ടില്‍ പോസിറ്റീവ് എനര്‍ജി

ഇത്തരത്തില്‍ മുകളില്‍ പറഞ്ഞതു പോലെ ചെയ്താല്‍ അത് നിങ്ങളുടെ വീട്ടിലും നിങ്ങളുടെ മനസ്സിലും നിങ്ങളുടെ ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. ഇത് എന്തുകൊണ്ടും എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മനസ്സു മുഴുവന്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു.

പോസിറ്റീവ് എനര്‍ജിക്കായി

പോസിറ്റീവ് എനര്‍ജിക്കായി

നെഗറ്റീവ് എനര്‍ജിയെ പുറത്ത് കളഞ്ഞ് പോസിറ്റീവ് എനര്‍ജിക്കായി നമ്മള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒരു ദിവസം ഗ്ലാസ്സ് ഉപയോഗിച്ച് കളഞ്ഞാല്‍ പിന്നീട് ചില കാര്യങ്ങള്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചാല്‍ അത് നമുക്ക് ഭാഗ്യവും വീട് മുഴുവന്‍ പോസിറ്റീവ് എനര്‍ജിയും കൊണ്ട് വരുന്നു.

ചെമ്പ് പാത്രം

ചെമ്പ് പാത്രം

കിടക്കുന്ന കട്ടിലിനടിയില്‍ ഒരു ചെമ്പ് പാത്രം സൂക്ഷിച്ച് വെക്കൂ. ഇത് വാസ്തുശാസ്ത്രപരമായി നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ്. ചെമ്പ് പാത്രം സൂക്ഷിക്കുന്നത് അമിത ദേഷ്യമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കി നമുക്ക് ഭാഗ്യം കൊണ്ട് വരുന്നു.

 തലയിണക്കടിയില്‍

തലയിണക്കടിയില്‍

തലയിണക്കടിയില്‍ രണ്ടോ മൂന്നോ കഷ്ണം ചന്ദനം സൂക്ഷിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. മാത്രമല്ല നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 വെള്ളിപ്പാത്രം

വെള്ളിപ്പാത്രം

വെള്ളിപ്പാത്രത്തില്‍ അല്‍പം ശുദ്ധ ജലം നിറച്ച് കട്ടിലിനടിയില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് വാസ്തുശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് വളരെയധികം സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു.

ഇരുമ്പ് കഷ്ണം

ഇരുമ്പ് കഷ്ണം

കട്ടിലിന് താഴെ ഒരു കഷ്ണം ഇരുമ്പ് സൂക്ഷിക്കുന്നതും നല്ലതാണ്. ഇത് എന്തുകൊണ്ടും രോഗ പീഢകളില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നു. മാത്രമല്ല വാസ്തുശാസ്ത്രപരമായി കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിന് ഇത് സഹായിക്കുന്നു.

English summary

Put A Glass Of Water Under Your Bed Every Night

Water is one of the main elements that attracts negative energy. When you put one glass of water under your bed negative energy will go out.