Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യ പരീക്ഷണങ്ങളുടെ കാലം
ഓരോ നക്ഷത്രത്തിനും ഓരോ സ്വഭാവമായിരിക്കും ഉണ്ടാവുക. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഇതിലൂടെ ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ആണ് സംഭവിക്കുന്നത്. എത്രയൊക്കെ വിശ്വാസമുള്ളവരല്ല എന്ന് പറഞ്ഞാലും പലരും ജ്യോതിശാസ്ത്രം നോക്കി ഭാഗ്യവും നിര്‍ഭാഗ്യവും മനസ്സിലാക്കാന്‍ പലരും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പലരും പൂജകളും വഴിപാടുകളും നടത്തുന്നു.
എന്നാല്‍ ഇനി ചില നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യ പരീക്ഷണങ്ങളുടെ കാലം ആണ്. ഇത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ഇത് ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളും പ്രയോജനങ്ങളും ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ ഏറ്റവും അധികം സഹായിക്കുന്നത് ഏതൊക്കെ നക്ഷത്രക്കാരെ ആണെന്ന് നോക്കാം. ജീവിതത്തിലെ ഇത്തരം കാര്യങ്ങള്‍ വളരെയധികം മനസ്സിലാക്കാം എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് പ്രണയം വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ ഈ ആഴ്ച വളരെ നല്ല സമയമാണ്. മാത്രമല്ല സാമ്പത്തികമായും നല്ല ദിവസമായിരിക്കും ഇത്തരക്കാര്‍ക്ക് ഉള്ളത്. സാമ്പത്തിക പുരോഗതിയും ഇത്തരക്കാര്‍ക്ക് ഉണ്ടാവും. ജോലി മാറ്റത്തിനും ഉയര്‍ന്ന പദവിയില്‍ എത്തുന്നതിനും ഭരണി നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച സാധിക്കുന്നു. എന്നാല്‍ അപവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്കും ജോലി സംബന്ധമായ നല്ല സമയം ആണെങ്കിലും ഒരിക്കലും മാനസിക പ്രയാസങ്ങള്‍ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. മക്കളുടെ കാര്യത്തിലും വളരെയധികം ഭാഗ്യം നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി പല കാര്യങ്ങളിലും മുന്നോട്ട് കുതിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിച്ച വാഹനം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ദീര്‍ഘനാളായി ആഗ്രഹിക്കുന്ന ഇത്തരം കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമാവുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ല സമയമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ പണം വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം യാത്രകള്‍ ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഈശ്വര പ്രാര്‍ത്ഥന വളരെയധികം ഉണ്ടാവണം. ജീവിതത്തില്‍ പല വിധത്തിലുള്ള ഭാഗ്യം ഈ ഒരാഴ്ച കൊണ്ട് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യണം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല സഹപ്രവര്‍ത്തകരില്‍ നിന്ന് പ്രശംസകള്‍ ലഭിക്കുന്നതിനുള്ള ഭാഗ്യമുണ്ട്. പുതിയ വാഹനം വാങ്ങിക്കാന്‍ ഉള്ള ഭാഗ്യം ഉണ്ട്. പണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ക്രയവിക്രയങ്ങള്‍ നടത്തുന്നത് ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനവധി പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ്. എന്നാല്‍ ഇത് പലപ്പോഴും അല്പസമയത്തെ സന്തോഷം മാത്രമാണ് നല്‍കുന്നത്. പണത്തിന്റെ കാര്യത്തില്‍ ആരേയും വിശ്വസിക്കരുത്, മാത്രമല്ല കടം നല്‍കുക എന്ന കാര്യത്തിന് ഒരിക്കലും മുന്നിട്ടിറങ്ങരുത്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഔദ്യോഗികപരമായി നല്ല രീതിയില്‍ ആയിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കോടതി സംബന്ധമായ കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ആത്മാര്‍ത്ഥമായി ശ്രദ്ധിച്ചാല്‍ പല പ്രശ്നങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാവുന്നതാണ്.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ പ്രതികൂലമായിരുന്ന കാര്യങ്ങളെല്ലാം പലപ്പോഴും അനുകൂലമായി വരുന്നതാണ് ഈ ആഴ്ച. വിദേശത്ത് ഉള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വളരെയധികം പോസിറ്റീവ് കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. അനുകൂലമായ അവസ്ഥ തന്നെയാണ് എല്ലാവര്ക്കും ഉണ്ടാവുന്നത്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ വളരെയധികം സന്തോഷകരമായി ജീവിക്കുന്ന അവസ്ഥയായിരിക്കും ഉണ്ടാവുന്നത്. പ്രണയ കാര്യങ്ങളില്‍ വളരെയധികം സന്തോഷം ലഭിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ആഴ്ചയായിരിക്കും പൂരാടെ നക്ഷത്രക്കാര്‍ക്ക്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. പലപ്പോഴും ഭാഗ്യ പരീക്ഷണങ്ങള്‍ ഗുണം നല്കുന്നു.



Click it and Unblock the Notifications
