21 ദിവസം ചെയ്താല്‍ ഭാഗ്യം ഫലം, പരീക്ഷിയ്ക്കൂ

Posted By:
Subscribe to Boldsky

ഭാഗ്യം കൊണ്ടുവരാന്‍ ആഗ്രഹിയ്ക്കുന്നവരാണ് എല്ലാവരും. ഇതിനായി പലതരം വഴികള്‍ നോക്കുന്നവര്‍.ഭാഗ്യവും ഐശ്വര്യവും വരാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് ആളുകള്‍. ഇതില്‍ വാസ്തു മുതല്‍ ജ്യോതിശാസ്ത്രം വരെ പെടും.

ഭാഗ്യം വരാന്‍ വേണ്ടി പലതരം വഴികളുണ്ട്. ഇതിനായി നമുക്കു ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. താഴെപ്പറയുന്ന ചില വഴികള്‍ പരീക്ഷിച്ചു നോക്കൂ, ഭാഗ്യവും ഐശ്വര്യവുമാണ് ഫലം. പോരാത്തതിന് നമ്മുടെ ദേഷ്യം പോലുള്ളവ നിയന്ത്രിയ്ക്കാനും സഹായകമാണിവ. ഇതെക്കുറിച്ചറിയൂ,

ദേഷ്യം കുറയ്ക്കാന്‍

ദേഷ്യം കുറയ്ക്കാന്‍

ഭാഗ്യം വരാന്‍ ചെയ്യാവുന്ന ഒരു വഴിയുണ്ട്. ഒരു ചെമ്പുപാത്രത്തില്‍ വെള്ളം നിറച്ച് കട്ടിലിനടിയിലോ കട്ടിലിന്റെ വശത്തു വയ്ക്കുകയോ ചെയ്യുക. ഇതുകൂടാതെ തലയിണയ്ക്കടിയില്‍ ഒരു കഷ്ണം രക്തചന്ദനം വയ്ക്കുന്നതും നല്ലതാണ്.ദേഷ്യം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം

ധൈര്യമുണ്ടാകണമെങ്കില്‍

ധൈര്യമുണ്ടാകണമെങ്കില്‍

ധൈര്യമുണ്ടാകണമെങ്കില്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ തലയിണയ്ക്കടിയില്‍ വയ്ക്കുന്നത് ഗുണം ചെയ്യും. ജാതകദോഷങ്ങള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

ഓട്ടുപാത്രത്തില്‍ വെള്ളമെടുത്ത് കട്ടിലിനടിയില്‍

ഓട്ടുപാത്രത്തില്‍ വെള്ളമെടുത്ത് കട്ടിലിനടിയില്‍

ഓട്ടുപാത്രത്തില്‍ വെള്ളമെടുത്ത് കട്ടിലിനടിയില്‍ വയ്ക്കുന്നതും ഗുണം ചെയ്യും.ഇതു ദുര്‍ഭാഗ്യം അകലാനും ഭാഗ്യം കൊണ്ടുവരാനും സഹായിക്കുന്ന ഒന്നാണ്.

സില്‍വര്‍

സില്‍വര്‍

ഇച്ഛാശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സില്‍വര്‍ പാത്രത്തില്‍ വെള്ളം കട്ടിലിനടിയില്‍ വയ്ക്കുക. ദിവസവും സില്‍വര്‍ ആഭരണങ്ങള്‍ ധരിയ്ക്കുന്നതും ഗുണം ചെയ്യും.

സില്‍വറിലുണ്ടാക്കിയ മീന്‍

സില്‍വറിലുണ്ടാക്കിയ മീന്‍

സില്‍വറിലുണ്ടാക്കിയ മീന്‍ തലയിണക്കടിയില്‍ വയ്ക്കുന്നതും ഗുണം നല്‍കുന്ന ഒന്നാണ്. സില്‍വര്‍ പാത്രത്തില്‍ വെള്ളം നിറച്ച് ഇതിടുന്നതും നല്ല ഭാഗ്യം വരുത്തും.

ഇരുമ്പു പാത്രത്തില്‍ വെള്ളം നിറച്ച്

ഇരുമ്പു പാത്രത്തില്‍ വെള്ളം നിറച്ച്

ഇരുമ്പു പാത്രത്തില്‍ വെള്ളം നിറച്ച് 21 ദിവസം കട്ടിലിനടിയില്‍ വയ്ക്കുന്നത് ദുര്‍ഭാഗ്യം മാറാന്‍ ഏറെ നല്ലതാണ്. ഇന്ദ്രനീലക്കല്ല് കട്ടിലിനടിയില്‍ വയ്ക്കുന്നതും ഏറെ നല്ലതാണ്.

ഒരു ഗ്ലാസ് വെള്ളം

ഒരു ഗ്ലാസ് വെള്ളം

രാത്രി കിടക്കും മുന്‍പ് കട്ടിലിനടിയില്‍ ഒരു ഗ്ലാസ് വെള്ളം വയ്ക്കുക. പിറ്റേന്ന് രാവിലെ ഇതു കളയുക. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ഉത്തമമാണ്.

 ഉപ്പു വിതറുന്നതും

ഉപ്പു വിതറുന്നതും

മുറികളില്‍ ഉപ്പു വിതറുന്നതും ഏതെങ്കിലും പാത്രത്തില്‍ അല്‍പം ഉപ്പെടുത്തു മുറികളുടെ മൂലയ്ക്കു വയ്ക്കുന്നതും ദോഷമുളള ഊര്‍ജം നീക്കാനും ഭാഗ്യം വരാനും നല്ലതാണ്.

Read more about: pulse life
English summary

Place These Things Under Your Bed Can Bring Good Luck

Place These Things Under Your Bed Can Bring Good Luck
Story first published: Thursday, March 29, 2018, 16:44 [IST]