Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
ഒരു കാര്‍ഡ് തെരഞ്ഞെടുക്കൂ, ഭാവി അറിയൂ
കാര്‍ഡ് അഥവാ ചീട്ടുകളുടെ സഹായത്തോടെ ചെയ്യുന്ന, ഇതെക്കുറിച്ചു വിവരിയ്ക്കുന്ന ഒരു പ്രത്യേക ടെസ്റ്റ്.
നമുക്കു നമ്മെ തന്നെ ചിലപ്പോള്‍ പിടികിട്ടില്ല. ഇതുകൊണ്ടാകും നാം പലപ്പോഴും നമ്മെക്കുറിച്ചറിയാന്‍ മറ്റു സഹായങ്ങള്‍ തേടുന്നത്.
ഒരാളുടെ ഭൂതവും ഭാവിയും വര്‍ത്തമാനകാലവുമെല്ലാം അറിയാന്‍ പല വിദ്യകളുമുണ്ട്. ഹസ്തരേഖാ ശാസ്ത്രം ഉള്‍പ്പെടെ പലതും. ഇതുപോലെ ഒരാളെക്കുറിച്ചറിയാന് പേഴ്സണാലിറ്റി ടെസ്റ്റ് എന്ന ഒരു പ്രത്യേക രീതിയും ഉണ്ട്.
പേഴ്സണാലിറ്റി ടെസ്റ്റുകള്‍ പല തരത്തിലുമുണ്ട്. ഇതിലൊന്നാണ് താഴെ പറയുന്ന ഒന്ന്.

കാര്‍ഡ് അഥവാ ചീട്ടുകളുടെ സഹായത്തോടെ ചെയ്യുന്ന, ഇതെക്കുറിച്ചു വിവരിയ്ക്കുന്ന ഒരു പ്രത്യേക ടെസ്റ്റ്.

നാലു കാര്‍ഡുകളില്‍ ഒരു കാര്‍ഡ്
താഴെ കാണിയ്ക്കുന്ന നാലു കാര്‍ഡുകളില്‍ ഒരു കാര്‍ഡ് നാം ആദ്യം തെരഞ്ഞെടുക്കുകയാണ് ഈ ടെസ്റ്റ് പ്രകാരം നിങ്ങളെക്കുറിച്ചറിയാന്‍ ആദ്യം വേണ്ടത്. കാര്‍ഡ് തെരഞ്ഞെടുത്ത ശേഷം മാത്രം എഴുതിയിരിയ്ക്കുന്ന ലേഖനം വായിക്കുക. ഈ നാലു കാര്‍ഡുകളില്‍ ഏതു കാര്‍ഡാണ് നിങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കുന്നത് എന്ന് അനുസരിച്ചാകും, നിങ്ങളുടെ പേഴ്സണാലിറ്റിയെ കുറിച്ചു പറയുന്നതും.

1, 2, 3, 4
ഒന്ന്, രണ്ട്, മൂന്ന്, നാല്, എന്നെഴുതിയ കാര്‍ഡുകളില്‍ ഒന്നു നിങ്ങള്‍ തെരഞ്ഞെടുത്തു കാണുമല്ലോ. ഇനി ഓരോ കാര്‍ഡും വെളിപ്പെടുത്തുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

1
1 എന്ന നമ്പര്‍ എഴുതിയ കാര്‍ഡാണ് തെരഞ്ഞെടുത്തതെങ്കില്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്നാണ് പറയേണ്ടത്. നിങ്ങള്‍ക്കു ചുറ്റും നിങ്ങളിലും പൊസറ്റീവായ മാറ്റങ്ങള്‍ വരുമെന്നും ഈ കാര്‍ഡ് സൂചിപ്പിയ്ക്കുന്നു.

1
കാലങ്ങളായി പ്ലാന്‍ ചെയ്യുന്ന ഒരു കാര്യം നടപ്പാക്കാന്‍ നിങ്ങള്‍ തയ്യാറാകുമെന്നും ഈ കാര്‍ഡ് സൂചിപ്പിയ്ക്കുന്നു. അതായത് നിങ്ങളുടെ ഏറെക്കാലമായി ഉള്ള ഒരു മോഹം നടക്കുമെന്നത്. ജീവിതത്തില്‍ നടക്കുന്ന ചില ചെറിയ കാര്യങ്ങള്‍ കൊണ്ട് നിങ്ങളുടെ ശ്രദ്ധ മാറിപ്പോകുകയുമരുത്.

2
2 എന്ന നമ്പറുള്ള കാര്‍ഡാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെങ്കില്‍ വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടുള്ള സമയമാകുമെന്നാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ നിങ്ങള്‍ പഠിയ്ക്കുക. മറ്റുള്ളവരുടെ സഹായം കാത്തു നില്ക്കരുതെന്നര്ത്ഥം.

2
മറ്റുള്ളവരേക്കാളേറെ നിങ്ങള്‍ നിങ്ങളെ വിശ്വസിയ്ക്കേണ്ട സമയമാണിത്. പുറകില്‍ നിന്നും വരെ നിങ്ങളെ കുത്താന്‍ തയ്യാറാവരുണ്ടാകുമെന്നും അറിഞ്ഞിരിയ്ക്കുക. ഇതുകൊണ്ടുതന്നെ കണ്ണടച്ച് ആരെയും വിശ്വസിയ്ക്കുകയുമരുത്. സമ്മര്‍ദങ്ങള്‍ക്കിടയിലും നിങ്ങള്‍ക്കു നല്ല രീതിയില്‍ പ്രവര്ത്തിയ്ക്കാനാകുമെന്ന് നിങ്ങള്‍ മനസിലാക്കുകയും ചെയ്യും.

3
മൂന്ന് എന്ന നമ്പറുള്ള കാര്‍ഡാണ് തെരഞ്ഞെടുത്തതെങ്കില്‍ ജീവിതത്തില്‍ വലിയൊരു ലക്ഷ്യം നേടാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. വരും ദിവസങ്ങളില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നടക്കുന്നതും നിങ്ങള്‍ വിചാരിയ്ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടപ്പാകുന്നതുമാകും ഫലം. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്ന സമയം കൂടിയാണിത്.

3
ഈ കാര്‍ഡു പ്രകാരം നിങ്ങളെ ബുദ്ധിമുട്ടിപ്പിയ്ക്കുന്ന വിഷം ചിന്തുന്ന ഒരു ബന്ധത്തില്‍ നിന്നും നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ സാധിയ്ക്കുന്ന ഒരു സമയം കൂടിയാണിതെന്നു പറയാം. ഏതു ബന്ധമാണോ നിങ്ങളെ ബുദ്ധിമുട്ടിപ്പിയ്ക്കുന്നത്, അതില്‍ നിന്നും നിങ്ങള്‍ക്കു മോചനം നേടാന്‍ പറ്റിയ സമയം.

4
കാര്‍ഡ് നമ്പര്‍ 4 ആണ് തെരഞ്ഞെടുത്തതെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറുന്ന സമയമാണ് വരുന്നതെന്നു വേണം, പറയാന്‍. എന്നാല്‍ നിങ്ങള്‍ക്ക് അമിത ആത്മവിശ്വാസവും പാടില്ലെന്ന കാര്യവും ശ്രദ്ധിയ്ക്കുക. അല്ലാത്ത പക്ഷം പ്രശ്നങ്ങളില്‍ ചെന്നു വീഴുകയും ചെയ്യും.

4
ഏതു കാര്യത്തിലാണെങ്കിലും നിങ്ങളുടെ പരമാവധി ശ്രമിയ്ക്കുന്ന സമയമാണിത്. എന്നാല്‍ അതേ സമയം നിങ്ങളുടെ വിജയത്തില്‍ പങ്കാളികളായവര്‍ക്ക് കൃത്യമായ ക്രെഡിറ്റു നല്‍കുകയും വേണം.



Click it and Unblock the Notifications
