Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ആണിന് നടുവിരലിന് നടുവില്‍ X ഉണ്ടോ?
ഹസ്തരേഖാ ശാസ്ത്രത്തിന് നമ്മുടെ വിശ്വാസത്തോളം തന്നെ പഴക്കമുണ്ട്. പലപ്പോഴും കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ പലരും ആശ്രയിക്കുന്നത് ഹസ്തരേഖാ ശാസ്ത്രവും ജ്യോതിഷവും എല്ലാം തന്നെയായാരിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വിശ്വാസമില്ലാത്തവര്‍ ചില അനുഭവങ്ങളിലൂടെ അത് വിശ്വസിക്കുന്നു. ഓരോ അവസ്ഥയിലും ഓരോ കാര്യങ്ങളിലും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ഹസ്തരേഖാ ശാസ്ത്രം സഹായിക്കുന്നു. പുരുഷന്റെ കൈയ്യും സ്ത്രീയുടെ കൈയ്യും വ്യത്യസ്തമാണ്. ഹസ്തരേഖാ ശാസ്ത്രമനുസരിച്ച് കൈയ്യിലെ രേഖകള്‍ രണ്ടും രണ്ടാണ്. അതുകൊണ്ട് തന്നെ ഓരോ രേഖക്കും അതിന്റേതായ പ്രത്യേകതയും ഉണ്ട്.
കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വരരെ ഹസ്തരേഖാ ശാസ്ത്രം സഹായിക്കുന്നു എന്ന് വേണം പറയാന്‍. കാരണം അത്രക്കധികം ഇത് കാര്യങ്ങളെ പ്രവചിക്കുന്നു. ഹസ്തരേഖാ ശാസ്ത്രമനുസരിച്ച് ആണുങ്ങളുടെ കൈയ്യിലെ ചില അടയാളങ്ങളും രേഖകളും സൂചിപ്പിക്കുന്ന ചിലതുണ്ട്. അതെന്താണെന്ന് നോക്കാം. പുരുഷന്മാരുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീകളുടെ കാര്യത്തിലും ഇതെന്താണ് പറയുന്നത് എന്ന് നോക്കാം.

പുരുഷന്റെ കൈയ്യിലെ എക്സ്
പുരുഷന്റെ കൈയ്യിലെ എക്സ് ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളിലെ സന്താനഭാഗ്യത്തെയും പ്രതിസന്ധിയേയും സൂചിപ്പിക്കുന്ന ഇത്തരം രേഖകള്‍ എന്താണ് പറയുന്നത് എന്നറിയാമോ? നടുവിരലിനും നാലം മോതിരവിരലിനും ഇടയിലായി എക്സ് മാര്‍ക്ക് ഉണ്ടോ? എങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ വന്ധ്യയുണ്ടാവാനുള്ള സാധ്യതയെയാണ്.

സ്ത്രീകളിലെ വന്ധ്യത
ആരോഗ്യപരമായി ഉണ്ടാവുന്ന പ്രതിസന്ധിയാണ് ഇതെങ്കിലും സ്ത്രീകളില്‍ സന്താനരേഖയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും എല്ലാ നല്ല രീതിയില്‍ കൈരേഖകളില്‍ വരച്ച് വെച്ചിട്ടുണ്ട്. സന്താനരേഖ സ്ഥിതി ചെയ്യുന്നത് കൈയ്യിന്റെ ഉള്‍ഭാഗത്തോ പുറത്തോ എവിടെ വേണമെങ്കിലും ആവാം.

സ്ത്രീകളുടെ കൈയ്യില്‍
വ്യാഴം ഉച്ഛസ്ഥായിയില്‍ ആണെങ്കില്‍ അത് നിങ്ങളുടെ ഇന്ഫെര്ട്ടിലിറ്റിയെക്കുറിച്ച് പല വിധത്തിലുള്ള കാര്യങ്ങള്‍ പറയും. സന്താനരേഖ ഇല്ലാത്ത നിരവധി സ്ത്രീകള്‍ ഉണ്ട്. വിശ്വാസ പ്രകാരം ഇതും സന്താനലബ്ധിക്ക് ഒരു തടസ്സമാണ് എന്നതാണ് പറയുന്നത്.

ഇത്തത്തിലൊരു ചിഹ്നമാണെങ്കില്‍
സ്ത്രീകളുടെ കൈയ്യില്‍ ഇത്തരത്തിലൊരു ആകൃതിയിലുള്ള ചിഹ്നമാണ് കാണുന്നതെങ്കില്‍ ഇത്തരം സ്ത്രീകള്‍ക്ക് അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ പല സമയത്തും ഇത്തരം പ്രതിസന്ധികള്‍ നടക്കുന്നു.

ബ്രേസ്ലറ്റ് ലൈനിലെ വരകള്‍
ബ്രേസ്ലറ്റ് ലൈനില്‍ ഇത്തരത്തിലൊരു ആകൃതിയാണ് കാണപ്പെടുന്നതെങ്കില്‍ നിങ്ങള്‍ക്ക് സന്താനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഒരു ദ്വീപ് പോലെയാണ് നിങ്ങളുടെ ബ്രേസ്ലറ്റ് ലൈന്‍ എങ്കില്‍ ്അല്പം ശ്രദ്ധിക്കാം. ചികിത്സകള്‍ ആദ്യമേ ആരംഭിക്കേണ്ടതാണ്.

ബ്രേസ്ലറ്റ് ലൈനിലെ മറ്റൊരു ലൈന്‍
ബ്രേസ്ലറ്റ് ലൈനിലെ ആകൃതി കര്‍വ്വ് രൂപത്തിലാണെങ്കില്‍ കുട്ടികളുണ്ടാവുന്ന കാര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കും എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല കുട്ടികള്‍ ഉണ്ടാവുകയാണെങ്കില്‍ വളരെയധികം വൈകിയാണ് ഇത്തരമൊരു ഭാഗ്യം നിങ്ങള്‍ക്ക് ഉണ്ടാവുക എന്നതാണ് സൂചിപ്പിക്കുന്നത്.

ആയുര്‍രേഖക്ക് സമീപം
ആയുര്‍രേഖക്ക് സമീപം അതിനെ ഭേദിച്ച് കൊണ്ട് നിങ്ങള്‍ക്ക് ഇത്തരത്തിരൊരു രേഖയുണ്ടെങ്കില്‍ വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ നിങ്ങളില്‍ വളരെയധികം ബാധിക്കുന്നു എന്നും ഇതിലൂടെ മനസ്സിലാക്കാം.

മറ്റ് രേഖകള്‍
ഇത് കൂടാതെ കൈയ്യിലെ രേഖകളില്‍ ഇത്തരത്തിലൊരു രേഖ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ലൈംഗികോരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്. ചെറിയ വിരലില്‍ നിന്നും തുടങ്ങി നടുവിരലിലേക്ക് ഈ രേഖ നീളുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അപകടങ്ങളും മറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ്.

പുരുഷന്മാരിലെങ്കില്
പുരുഷന്മാരുടെ കൈരേഖ നോക്കിയും ഇത്തരം പ്രതിസന്ധികളെ നമുക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല ലൈംഗികാരോഗ്യത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും.

ഈ ഭാഗത്തെ എക്സ്
പുരുഷന്റെ കൈയ്യില്‍ ഈ ഭാഗത്തായി എക്സ് പോലെ കാണപ്പെടുന്നുണ്ടോ? ഇത് നിങ്ങളില്‍ സ്പേം കൗണ്ട് കുറവാണെന്നും പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവും എന്നുമാണ് കാണിക്കുന്നത്. അത് കൂടാതെ പല വിധത്തിലുള്ള ലൈംഗിക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും എന്നും സൂചിപ്പിക്കുന്നു.

രേഖ മുകളില്‍
ഒരു രേഖ മറ്റൊന്നിനു മുകളില്‍ കയറി കിടക്കുന്ന അവസ്ഥയാണെങ്കില്‍ ഇത് നിങ്ങളിലെ പുരുഷത്വമില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ തള്ളവിരലില്‍ നിന്നും തുടങ്ങി മണിബന്ധം വരെ ഈ രേഖ കിടക്കുന്നുണ്ടെങ്കില്‍ പുരുഷന്റെ ഇംപൊട്ടന്‍സ് ആണ് അവിടെ വെളിവാകുന്നത്.



Click it and Unblock the Notifications