Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ജനിച്ച തീയതി പ്രകാരം ചെയ്താല്‍ ധനവാനാകാം
ജനിച്ച തീയതി പ്രകാരം ചെയ്താല്‍ ധനവാനാകാം
ധനം നേടാന്‍, പണം നേടാനാണ് മിക്കവാറും പേര് കഷ്ടപ്പെടുന്നത്. ഇതിനായി നേരായ വഴി പരീക്ഷിയ്ക്കുന്നവരും വളഞ്ഞ വഴി പരീക്ഷിയ്ക്കുന്നവരുമെല്ലാമുണ്ട്.
ധനവാനാകാന്‍ പല തരം വഴികള്‍ പരീക്ഷിയ്ക്കുന്നവരുണ്ട്. ചിലര്‍ ചില വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് ഇതനുസരിച്ചു പ്രവൃത്തിയ്ക്കുന്നവരുമുണ്ട്.
ധനം നേടാന്‍ സംഖ്യാശാസ്ത്രത്തെ ആശ്രയിക്കുന്നവരുമുണ്ട്. സംഖ്യകള്‍ അടിസ്ഥാനമാക്കി പണം നേടാനുള്ള പല വഴികള്‍ സംഖ്യാശാസ്ത്രം വിശദീകരിയ്ക്കുന്നുണ്ട്.
സംഖ്യാ ശാസ്ത്രത്തില്‍ തന്നെ അംഗശാസ്ത്രം എന്ന ഒന്നുണ്ട്. ഇതു പ്രകരാം ജനനത്തീയതി പ്രകാരം ചില കാര്യങ്ങള്‍ ചെയ്താല്‍ ധനം നേടാന്‍ സാധിയ്ക്കും. 1-9 വരെയുള്ള സംഖ്യകളാണ് ഇതിനായി കണക്കാക്കുന്നത്. 10 മുതലുള്ള ഇരട്ട അക്കം വരികയാണെങ്കില്‍ ഇവയിലെ രണ്ട് അക്കങ്ങളും കൂട്ടി ലഭിയ്ക്കുന്ന ഒറ്റയക്കമാണ് കണക്കാക്കുന്നത്.
ധനം നേടാന്‍ സംഖ്യാശാസ്ത്ര പ്രകാരം ജനിച്ച തീയതി അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ ചെയ്യുന്നത് ധനവാനാകാന്‍ സഹായിക്കും. എന്തെല്ലാം കാര്യങ്ങളാണ് ഇതിനായി ചെയ്യേണ്ടതെന്നു നോക്കൂ

1
1 എന്നതാണ് ജനിച്ച തീയതിയെങ്കില്‍ ഞായറാഴ്ച ദിവസം രാവിലെ മധുരം കഴിയ്ക്കുന്നതു ധനമുണ്ടാകാന്‍ സഹായിക്കുന്ന വഴിയാണെന്ന് സംഖ്യാ ശാസ്ത്രത്തിലെ അംഗ ശാസ്ത്രം പറയുന്നു. 10, 19, 28 തീയതികളില്‍ ജനിച്ചയാളുകളും ഇതില്‍
ഉള്‍പ്പെടുന്നു

2
2 എന്ന തീയതിയില്‍ ജനിച്ചവര്‍ തിങ്കളാഴ്ച ഉപ്പു കഴിയ്ക്കരുത്. അല്ലെങ്കില്‍ ഉപവസിയ്ക്കണം. ഉപവാസമാണ് കൂടുതല്‍ നല്ലത്. 2, 11, 20, 29 എന്നീ തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു. ഇവര്‍ പേള്‍ ധരിയ്ക്കുന്നതു നല്ലതാണ്.

3
3 എന്ന തീയതിയില്‍ ജനിച്ചവര്‍ വ്യാഴാഴ്ച മഞ്ഞ വസ്ത്രം ധരിയ്ക്കുന്നത് ധനലാഭമുണ്ടാക്കും., 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു.
ബൃഹസ്പതിയെ വ്യാഴാഴ്ചകളില്‍ ആരാധിയ്ക്കുക. ടോപാസ്, ജെം സ്റ്റോണ്‍, എന്നിവ ധരിയ്ക്കാം.

4
4 എന്ന തീയതിയില്‍ ജനിച്ചവര്‍ ഗണേശ ഭഗവനെ പൂജിയ്ക്കുന്നതു നല്ലതാണ്. ഇവര്‍ക്ക് ജെം സ്റ്റോണ്‍ ധരിയ്ക്കാം. 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു.

5
5 എന്ന തീയതിയില്‍ ജനിച്ചവര്‍ ബുധനാഴ്ചകളില്‍ പശുവിന് പുല്ല്, ശര്‍ക്കര എന്നിവ നല്‍കുക. ജെം, എമറാള്‍ഡ് എന്നിവ ധരിയ്ക്കാം. 5, 14, 23 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു.

6
6 എന്ന തീയതിയില്‍ ജനിച്ചവര്‍ വ്യാഴാഴ്ച മധുരം കഴിയ്ക്കുന്നതു നല്ലതാണ്. 6, 15, 24 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു.

7
7 എന്ന തീയതിയില്‍ ജനിച്ചവര്‍ ശിവനെ ആരാധിയ്ക്കുക. നായയ്ക്ക് ധാന്യം കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുക. 7, 16,25 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു

8
8 എന്ന തീയതിയില്‍ ജനിച്ചവര്‍ ആലിനടിയില്‍ നെയ് വിളക്കു വയ്ക്കുന്നതു നല്ലതാണ്. നോണ്‍ വെജ്, മദ്യം എന്നിവ ഉപേക്ഷിയ്ക്കുക. 8, 17, 26 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു

9
9 എന്ന തീയതിയില്‍ ജനിച്ചവര്ചൊവ്വാഴ്ച ദിവസം ഹനുമാന് ചാലിസ ജപിയ്ക്കുക, ഹനുമാനെ ആരാധിയ്ക്കുക. കോറല്‍ ജെംസ്റ്റോണ്‍ ധരിയ്ക്കുക. 9, 18, 27 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു



Click it and Unblock the Notifications
