TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രാശിപ്രകാരം കിടക്കയില്‍ അവളിങ്ങനെ
സോഡിയാക് സൈന്‍ അഥവാ രാശി പല കാര്യങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നുണ്ട്. സ്ത്രീകളുടേയും പുരുഷന്മാരുടേയും കാര്യത്തില്‍ ഇതു വ്യത്യസ്തവുമായിരിയ്ക്കും.
കിടപ്പറയിലെ സ്വഭാവങ്ങളെക്കുറിച്ചും സെക്സ് സംബന്ധമായ പല കാര്യങ്ങളെക്കുറിച്ചും സോഡിയാക് സൈന്‍ വിശദീകരിയ്ക്കുന്നുണ്ട്. ഇതു പ്രകാരം ഓരോ രാശിയിലും പെട്ട സ്ത്രീകളുടെ കിടപ്പറയിലെ സ്വഭാവം വിശദീകരിയ്ക്കാന്‍ സോഡിയാക് സൈനിനു സാധിയ്ക്കും.
ഏരീസ്
ഏരീസ് അഥവാ മേടം രാശിയിലെ സ്ത്രീകള്‍ കിടപ്പറയില്‍ മേധാവിത്വത്തിന് ആഗ്രഹിയ്ക്കുന്നവരാണ്. റിസ്കെടുക്കാന്‍ മടിയ്ക്കാത്തവര്‍. പേടിയില്ലാത്തവും അതേ സമയും ക്ഷമയില്ലാത്തവരും. കിടപ്പറയില്‍ വേഗത്തിലുള്ള ചലനങ്ങള്‍ ആഗ്രഹിയ്ക്കുന്നവരും.
ടോറസ്
ടോറസ് വിഭാഗത്തിലെ സ്ത്രീകള്‍ കൂടുതല്‍ സെക്ഷ്വല്‍ താല്പര്യങ്ങളുള്ളവരാണ്. പങ്കാളിയില്‍ നിന്നും സെക്സില്‍ മുന്‍ഗണന ആഗ്രഹിയ്ക്കുന്നവര്‍. അതായത് പങ്കാളി സെക്സിനു മുന്‍കയ്യെടുക്കണമെന്നു കരുതുന്നവര്‍.
ജെമിനി
ജെമിനി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ പങ്കാളിയില്‍ നിന്നും ഫ്ളര്ട്ടിംഗും സെക്സ് സംബന്ധമായ സംഭാഷണവും ആഗ്രഹിയ്ക്കുന്നവരാണ്. സെക്സില്‍ പരീക്ഷണങ്ങള്‍ ആഗ്രഹിയ്ക്കുന്ന ഇവര്‍ അപരിചിതരായവരുമായി പോലും സെക്സിനു തയ്യാറായേക്കും. ശാരീരികം മാത്രമല്ല മാനസികമായും ഉത്തേജനം വേണ്ടി വരുന്നവര്‍.
ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ സെക്സ് വിഷയങ്ങളില്‍ അല്പം പിന്നോട്ടായിരിയ്ക്കും. ഇവരെ സെക്്സ് മൂഡിലേയ്ക്കു കൊണ്ടുവരാന്‍ അല്പം ബുദ്ധിമുട്ടാണെന്നു വേണം, പറയാന്‍. ഭയവും അരക്ഷിതബോധവുമാണ് കാരണം. പങ്കാളിയില്‍ നിന്നുള്ള വൈകാരികവും മാധുര്യവുമാര്ന്ന പെരുമാറ്റമാണ് ഇവരെ സെക്സിനു സജ്ജരാക്കുക.
ലിയോ
ലിയോ വിഭാഗത്തില്‍ പെട്ടവര്‍ സെക്സില്‍ തനിയ്ക്കൊപ്പം പങ്കാളിയേയും തൃപ്തിപ്പെടുത്തുന്ന പ്രകൃതമായിരിയ്ക്കും. കിടക്കയില്‍ താല്പര്യമുള്ള ഇവര്‍ പങ്കാളികളില്‍ നിന്നും ഇത്തരം സമീപനം കിട്ടിയാല്‍ സെക്സ് സംബന്ധമായി ഏറെ മിടുക്കരുമാകും.
വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ കിടക്കയില്‍ മുന്കയ്യെടുക്കില്ല. സെക്സിനോട് താല്പര്യമുണ്ടെങ്കിലും ഇവരെ പങ്കാളികള്‍ മുന്‍കയ്യെടുത്തു വേണം സെക്സിലേയ്ക്കെത്തിയ്ക്കാന്. തങ്ങളുടെ പങ്കാളിയില്‍ നിന്നും പൂര്‍ണശ്രദ്ധ കിടക്കയില്‍ ആഗ്രഹിയ്ക്കുന്ന തരക്കാരാണിവര്‍.
ലിബ്ര
ലിബ്ര വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ റൊമാന്റിക്കാകും. എന്നാല്‍ ഇതിനു സമയം പിടിയ്ക്കും. പറ്റിയ പങ്കാളിയെങ്കില്‍ പങ്കാളിയെ കിടക്കയില്‍ തൃപ്തിപ്പെടുത്തുന്ന തരക്കാരാണിവര്‍.
സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഏറ്റവും സെക്സ് താല്പര്യമുള്ള, സെക്സില്‍ മുന്നിട്ടു നില്ക്കുന്ന സ്ത്രീകളെന്നാണ് പറയപ്പെടുന്നത്. ഇവര്‍ കിടക്കയില്‍ മിടുക്കരാകും. കിടക്കയില്‍ മേധാവിത്വം ഇഷ്ടപ്പെടുന്നവരും.
സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ സെക്സിലാണെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവരാണ്. സെക്സില്‍ വേഗത്തിലുള്ള ചലനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്.
കാപ്രികോണ്‍
കാപ്രികോണ്‍ വിഭാഗത്തിലെ സ്ത്രീകള്‍ കിടക്കയില്‍ സ്റ്റാമിനയുള്ള പുരുഷനെ പ്രതീക്ഷിയ്ക്കുന്ന തരമാണ്. സെക്സില്‍ താല്പര്യപ്പെടുന്നവര്.
അക്വാറിയസ്
അക്വാറിയസ് വിഭാഗത്തിലെ സ്ത്രീകള്‍ സെക്സില്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ്. സ്വഭാവിക സെക്സല്ല, ഇവര്‍ക്കു താല്പര്യമെന്നര്ത്ഥം. താന്ത്രിക്, കാമസൂത്ര സെക്സ് പോലുള്ളവയില്‍ താല്പര്യമുള്ളവര്.
പീസസ്
പീസസ് വിഭാഗത്തിലെ സ്ത്രീകള്‍ ഓറല്‍ സെക്സില്‍ മിടുക്കരാണെന്നു പറയാം. എന്നാല്‍ ചിലപ്പോള്‍ സെക്സില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിയ്ക്കുന്നവരും. അതേ സമയം പറയാതെ തന്നെ പങ്കാളിയുടെ സെക്സ് താല്പര്യം അറിയാന്‍ സാധിയ്ക്കുന്നവരുമാണിവര്.