Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
സംഖ്യകളും അവയുടെ പ്രാധാന്യവും
ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരപ്രകാരവും ഓരോ സംഖ്യയുമായി ബന്ധവുമുണ്ട്.
സംഖ്യകളും അവയുടെ പ്രാധാന്യവും ഉൾപ്പെടുത്തുന്ന ഒരു ഭാഷയാണ് സംഖ്യാശാസ്ത്രം.ഓരോ സംഖ്യയ്ക്കും അതിന്റെതായ സ്വാധീനം ഉണ്ട്.ഒരു വ്യക്തി ജീവിതത്തിലേക്ക് വരുന്നത് ഒരു പ്രത്യേക തീയതിയിൽ,ഒരു പേരിൽ ആയിരിക്കും.സ൦ഖ്യശാസ്ത്രത്തിൽ സംഖ്യകൾ ഉപയോഗിച്ച് ആ വ്യക്തിയെയും അവരുടെ ജീവിതത്തെയും വിവരിക്കുന്നു.പേരും സംഖ്യയും തമ്മിൽ നല്ല ബന്ധമുണ്ട്.സംഖ്യാശാസ്ത്രത്തിൽ എ മുതൽ ഇസഡ് വരെയുള്ള ഓരോ അക്ഷരത്തിനും ഓരോ സംഖ്യ ഉണ്ട്.ഓരോ അക്ഷരവും ഓരോ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരൊറ്റ അക്ഷരങ്ങളെയും കൂട്ടി നിങ്ങളുടെ സംഖ്യ കണ്ടെത്തുക.ഓരോ അക്ഷരത്തിന്റെയും നമ്പറുകൾ ചുവടെ കൊടുക്കുന്നു .

A, I, Q, J, Y എന്നീ അക്ഷരങ്ങളുടെ മൂല്യം 1 ഉം , B, K, R,എന്നിവയുടെ മൂല്യം 2 ഉം , S, C, G, L ന്റെ മൂല്യം 3 ഉം അങ്ങനെ സംഖ്യാമൂല്യം 8 വരെ പോകുന്നു.8 നു മുകളിൽ സംഖ്യമൂല്യം ഇല്ല.
ഇത്തരത്തിൽ സംഖ്യാശാസ്ത്രത്തിലൂടെ നിങ്ങളുടെ വിധിയെപ്പറ്റി ആഴത്തിലുള്ള അറിവ് കിട്ടുന്നു.നിങ്ങളുടെ ജോലി,കുടുംബം,പ്രണയം എന്നിവയെപ്പറ്റിയുള്ള നല്ലതും ചീത്തയുമായ കാര്യങ്ങൾ അറിയാനും ഇത് സഹായിക്കുന്നു.

ജന്മദിന സംഖ്യ
ഒരാളുടെ വിധിയെയും ജീവിതത്തെയും നിയന്ത്രിക്കുന്നത് ജനനസംഖ്യയാണ്.ജനിച്ചസമയം സൗഹാർദ്ദത്തിന്റെയോ അല്ലാത്തതോ ആയ വൈബ്രെഷനും ജീവന്റെ വസ്തുവകകളുമായും ബദ്ധപ്പെട്ടിരിക്കുന്നു.സാംഖ്യശാസ്ത്രത്തിൽ 9 സംഖ്യകളാണ് ഉള്ളത്.അതായത് 28 തിയതി ജനിക്കുന്ന ഒരാളുടെ സംഖ്യ കണക്കാക്കുന്ന വിധം താഴെ പറയുന്നു.

ഹൃദയ നമ്പർ
ഒരാളുടെ ആഗ്രഹങ്ങൾ കണ്ടെത്താൻ ഹൃദയ നമ്പർ സഹായിക്കും.

മെച്യൂരിറ്റി നമ്പർ
ഒരാളുടെ തീരുമാനമെടുക്കലിനെ സ്വാധീനിക്കുന്ന സംഖ്യയാണ് മെച്യൂരിറ്റി നമ്പർ

ഡെസ്റ്റിനി നമ്പർ
നിങ്ങൾക്ക് പേര് ഉൾപ്പെടുന്ന സംഖ്യ ഉണ്ടാകാം.എന്നാൽ ഡെസ്റ്റിനി നമ്പർ ആണ് അതിനെ നിർണ്ണായകമാക്കുന്നത്



Click it and Unblock the Notifications

