Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ സ്പര്‍ശനം സ്ത്രീ,പുരുഷന്മാരെ ഉണര്‍ത്തും
ഈ സ്പര്‍ശനം സ്ത്രീ,പുരുഷന്മാരെ ഉണര്‍ത്തു
സ്ത്രീ പുരുഷശരീരങ്ങളില്‍ പെട്ടെന്നു തന്നെ സ്പര്‍ശനം കൊണ്ട് ഉണര്‍ത്താന്‍ കഴിയുന്ന ചില സ്ഥാനങ്ങളുണ്ട്. ഇതു രണ്ടു കൂട്ടരിലും വ്യത്യാസപ്പെട്ടിരിയ്ക്കുമെങ്കിലും ചിലതെല്ലാം പൊതു സ്വഭാവവുമുള്ളതാണ്.
സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ പ്ലഷര്‍ സോണുകളാണെന്നും റിസര്‍ച്ച് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭാഗങ്ങള്‍ പെട്ടെന്നു തന്നെ സ്ത്രീ, പുരുഷ ശരീരങ്ങളെ ഉണര്‍ത്തുമെന്നു വേണം, പറയാന്‍.
ഏതൊക്കെ ശരീര ഭാഗങ്ങളാണ് ഈ വിധത്തില്‍ സ്പര്‍ശനം കൊണ്ട് ഉണര്ത്താവുന്നതെന്നു നോക്കൂ,
സ്ത്രീകളുടെ ശരീരത്തില്‍ പുറംഭാഗം സ്പര്‍ശിയ്ക്കുന്നത് പെട്ടെന്നു തന്നെ വികാരമുണ്ടാക്കാന്‍ സാധിയ്ക്കുന്ന ഒരിടമാണ്. സ്ത്രീകള്‍ക്ക് വികാരമുണ്ടാക്കുന്നയിടം എന്നു വേണം, പറയാന്‍.

പുറംഭാഗം
സ്ത്രീകളുടെ ശരീരത്തില്‍ പുറംഭാഗം സ്പര്‍ശിയ്ക്കുന്നത് പെട്ടെന്നു തന്നെ വികാരമുണ്ടാക്കാന്‍ സാധിയ്ക്കുന്ന ഒരിടമാണ്. സ്ത്രീകള്‍ക്ക് വികാരമുണ്ടാക്കുന്നയിടം എന്നു വേണം, പറയാന്‍.

ചെവി
ചെവിയില്‍ സ്പര്‍ശിക്കുന്നതും തഴുകുന്നതും കടിയ്ക്കുന്നതുമെല്ലാം സ്ത്രീകള്‍ക്കു സെക്സ് താല്പര്യമുണര്ത്തുന്നുവെന്നു റിസര്‍ച്ചുകള്‍ പറയുന്നു.

സ്തനങ്ങള്‍
സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ ഒരു ഭാഗമാണ് സ്തനങ്ങള്‍. സ്തനങ്ങളില്‍, പ്രത്യേകിച്ചും നിപ്പിളുകളിലെ ഉത്തേജനം സ്ത്രീയെ സെക്സ് മൂഡിലേയ്ക്കു കൊണ്ടുവരുന്നു.

കഴുത്തില്‍
കഴുത്തില്‍, അതായത് കഴുത്തിനു നടുഭാഗത്ത് തഴുകുന്നതും ചുംബിയ്ക്കുന്നതമെല്ലാം സ്ത്രീ ശരീരത്തെ ഉണര്‍ത്തുന്നുവെന്നു പഠനങ്ങള്‍ പറയുന്നു.

വജൈനയും ക്ലിറ്റോറിസുമെല്ലാം
സ്ത്രീ ശരീരത്തില്‍ വജൈനയും ക്ലിറ്റോറിസുമെല്ലാം പെട്ടെന്നു തന്നെ ഉത്തേജിപ്പിയ്ക്കപ്പെടുകയും സെക്സ് താല്പര്യങ്ങള് ഉണര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ഭാഗങ്ങളാണ്. ക്ലിറ്റോറിസ് ഉത്തേജനത്തിലൂടെ ഓര്‍ഗാസം വരെ നേടുന്ന സ്ത്രീകളുണ്ട്.

ചുണ്ടുകളും
ചുണ്ടുകളും സ്ത്രീ ശരീരത്തെ ഉണര്‍ത്തുന്ന ഇടമാണെന്നു പറയാം. ചുണ്ടിലെ ചുംബനം സ്ത്രീകള്‍ക്കു സെക്സ് താല്പര്യമുണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

പുരുഷശരീരത്തിലും
പുരുഷശരീരത്തിലും സ്ത്രീ ശരീരത്തിനു സമാനമായി നിപ്പിളുകളുടെ ഉത്തേജനം സെക്സ് താല്പര്യത്തിനു സഹായിക്കുന്ന ഒന്നാണെന്നു തെളിഞ്ഞിട്ടുണ്ട്. നിപ്പിള്‍ സ്പര്‍ശനം പുരുഷനും താല്പര്യമുളള ഒന്നാണ്.

വൃഷണങ്ങളും ലിംഗസ്പര്ശനവുമെല്ലാം
പുരുഷശരീരത്തിലെ വൃഷണങ്ങളും ലിംഗസ്പര്ശനവുമെല്ലാം പുരുഷനില്‍ സെക്സ് താല്പര്യങ്ങളുണ്ടാക്കുന്ന ഭാഗങ്ങളാണ്.

ചെവിയില്‍
സ്ത്രീ ശരീരത്തിലെ പോലെ തന്നെ ചെവിയുടെ പിന്‍ഭാഗം, ചെവിയില്‍ സ്പര്‍ശിയ്ക്കുന്നതും കടിയ്ക്കുന്നതുമെല്ലാം പുരുഷനില്‍ വികാരമുണര്‍ത്തും.

പുറംകഴുത്തും കഴുത്തിന്റെ മുന്‍ഭാഗവും
പുരുഷനിലും പുറംകഴുത്തും കഴുത്തിന്റെ മുന്‍ഭാഗവും ഉള്ത്തുടയുമെല്ലാം സെക്സ് താല്‍പര്യങ്ങളുണര്‍ത്തുന്ന ഇടങ്ങള്‍ തന്നെയാണ്.



Click it and Unblock the Notifications
