തുടയില്‍ മറുകുള്ള സ്ത്രീയെങ്കില്‍

Posted By:
Subscribe to Boldsky

മറുക് ശരീരത്തിലില്ലാത്തവര്‍ ചുരുങ്ങും. ഒരു മറുകെങ്കിലുമില്ലാത്തവര്‍ ഇല്ലെന്നു തന്നെ വേണം, പറയാന്‍. ഇത ്ചര്‍മത്തില്‍ കണ്ടുവരുന്ന ഒരു വളര്‍ച്ചയാണെങ്കിലും ഇതെക്കുറിച്ചുള്ള ശാസ്ത്രശാഖ തന്നെയുണ്ടെന്നതാണ് വാസ്തവം.

മറുകിന്റെ സ്ഥാനം നോക്കിയും പല കാര്യങ്ങളും പ്രവചിയ്ക്കാന്‍ സാധിയ്ക്കും.സ്ത്രീയുടേയും പുരുഷന്റേയും മറുകുകളുടെ സ്ഥാനം പല കാര്യങ്ങളും വെളിപ്പെടുത്തുന്നുമുണ്ട്.

ശരീരത്തിലെ വിവിധയിടങ്ങളിലുള്ള മറുകുകള്‍ പറയുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഒരാളുടെ സെക്‌സ് ജീവിതത്തെക്കുറിച്ചു പോലും വിശദീകരിയ്ക്കാന്‍ ശരീരത്തിലെ മറുകുകള്‍ക്കാകും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ശരീരത്തിന്റെ പിന്‍ഭാഗത്ത്

ശരീരത്തിന്റെ പിന്‍ഭാഗത്ത്

ശരീരത്തിന്റെ പിന്‍ഭാഗത്ത് മറുകു വരുന്നത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ഭാഗ്യമാണെന്നു പറയാം. പുരുഷന് ശരീരത്തിന്റെ വലതു വശത്തും സ്ത്രീയ്ക്ക് ഇതടുവശത്തും മറുകാണ് ഭാഗ്യം.

കഴുത്തിന്റെ മുന്‍വശത്തു മറുകുള്ള സ്ത്രീയെങ്കില്‍

കഴുത്തിന്റെ മുന്‍വശത്തു മറുകുള്ള സ്ത്രീയെങ്കില്‍

കഴുത്തിന്റെ മുന്‍വശത്തു മറുകുള്ള സ്ത്രീയെങ്കില്‍ പഠനത്തില്‍ മുന്‍പന്തിയിലാകും. ഈ മറുക് വെള്ള നിറത്തിലാണെങ്കില്‍ പഠനം കൊണ്ടു പ്രശസ്തി നേടുകയും ചെയ്യും.

നെഞ്ചില്‍ മറുകുള്ളവരെങ്കില്‍

നെഞ്ചില്‍ മറുകുള്ളവരെങ്കില്‍

നെഞ്ചില്‍ മറുകുള്ളവരെങ്കില്‍ തുടക്കത്തില്‍ സെക്‌സ് ജീവിതം മോശമാകുമെങ്കിലും പിന്നീട് നല്ല സെക്‌സ് ജീവിതമാണ് ഫലമായി പറയുന്നത്.

വലതു കണ്ണിനു മുകളില്‍

വലതു കണ്ണിനു മുകളില്‍

വലതു കണ്ണിനു മുകളില്‍ മറുകുള്ളവര്‍ സെക്‌സ് കാര്യങ്ങളില്‍ ഏറെ മിടുക്കുള്ളവരാകുമെന്ന്ു പറയപ്പെടുന്നു.

തുടകളില്‍

തുടകളില്‍

തുടകളില്‍ മറുകുള്ളവരെങ്കില്‍ എല്ലാക്കാലത്തും സെക്‌സ് ജീവിതം നന്നായിരിയ്ക്കും. ഇവരുടെ ലൈംഗികശേഷി ഒരിക്കലും കുറയുകയുമില്ല.

ചുണ്ടിന് മുകള്‍ഭാഗത്തായി മറുകുള്ളവരെങ്കില്‍

ചുണ്ടിന് മുകള്‍ഭാഗത്തായി മറുകുള്ളവരെങ്കില്‍

ചുണ്ടിന് മുകള്‍ഭാഗത്തായി മറുകുള്ളവരെങ്കില്‍ സെക്‌സില്‍ കഴിവും താല്‍പര്യവുമുള്ളവരാകും.

തള്ള വിരലിന് അടിയില്‍

തള്ള വിരലിന് അടിയില്‍

തള്ള വിരലിന് അടിയില്‍ മറുകെങ്കില്‍ ഒന്നില്‍ കൂടുതല്‍ സെക്‌സ് പങ്കാളികള്‍ എന്നതാണ് അര്‍ത്ഥമാക്കുന്നത്.

രഹസ്യഭാഗത്ത് മറുകെങ്കില്‍

രഹസ്യഭാഗത്ത് മറുകെങ്കില്‍

രഹസ്യഭാഗത്ത് മറുകെങ്കില്‍ നല്ല സെക്‌സ് ജീവിതമുണ്ടാകും. എന്നാല്‍ സെക്‌സ് ജീവിതത്തോട് വിരക്തയുണ്ടാകാനും സാധ്യതയുണ്ട്.

നെറ്റിയുടെ ഇടതുഭാഗത്തു മറുകുള്ളത്

നെറ്റിയുടെ ഇടതുഭാഗത്തു മറുകുള്ളത്

നെറ്റിയുടെ ഇടതുഭാഗത്തു മറുകുള്ളത് അശുഭലക്ഷണമാണ് കാണിയ്ക്കുന്നത്. കഷ്ടപ്പാടുകള്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നതു തന്നെ അര്‍ത്ഥമാക്കുന്നു.നെറ്റിയുടെ നടുവിലെ മറുക് സ്ത്രീയ്ക്കും പുരുഷനും ഭാഗ്യമാണ് സൂചിപ്പിയ്ക്കുന്നത്. സ്ത്രീയ്ക്ക് ഇത് ഭാഗ്യവും ഐശ്വര്യവും ധനവുമെല്ലാം സൂചിപ്പിയ്ക്കുന്നു.

English summary

Moles Of Your Body Reveal Certain Facts

Moles Of Your Body Reveal Certain Facts,read more to know about,
Story first published: Tuesday, February 6, 2018, 14:16 [IST]