Latest Updates
-
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ
പെണ്ണിന്റെ മറുക് പറയും വിവാഹശേഷമുള്ള ഭാഗ്യം
മറുക് ജീവിതത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാരണം മറുക് നോക്കി നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് പറയാന്‍ പലപ്പോഴും മറുകിന് കഴിയുന്നു. മറുക് ശാസ്ത്രം പല വിധത്തില്‍ ജീവിതത്തില്‍ ബാധിക്കുന്നുണ്ട്. ശരീരത്തിലെ മറുകിന് ജീവിതത്തില്‍ വളരെയധികം സ്ഥാനമുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ഈ ലേഖനത്തില്‍ നിങ്ങളുടെ മറുകിനെക്കുറിച്ചാണ് പറയുന്നത്.
വിവാഹ ശേഷം നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം ഉണ്ടാവുമോ ഇല്ലയോ എന്ന് ഈ മറുകുകള്‍ പറയുന്നു. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഭാഗ്യവും ഉണ്ടായിരിക്കണം. എന്നാല്‍ ഇത് നിങ്ങളുടെ കൈയ്യിലെ മറുകിനെ ആശ്രയിച്ചാണ് എന്ന് പറഞ്ഞാല്‍ അത് തള്ളിക്കളയേണ്ടതില്ല. കാരണം മറുക് ശാസ്ത്രം അനുസരിച്ച് ഇനി നിങ്ങള്‍ക്ക് ജീവിത വിജയം ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ ഈ മറുക് ശ്രദ്ധിക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് ഇനി പറയുന്ന ശരീര ഭാഗങ്ങളില്‍ മറുകുണ്ടോ, എങ്കില്‍ വിവാഹ ശേഷം അവരുടെ ജീവിതം വളരെയധികം ഭാഗ്യങ്ങള്‍ നിറഞ്ഞതായിരിക്കും.

മൂക്കിന് വശത്തെ മറുക്
നിങ്ങളുടെ ഇടത് വശത്തെ മൂക്കിന് മുകളില്‍ ഒരു മറുകുണ്ടോ? ഇവര്‍ക്ക് വിവാഹം വര വെളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരുന്നു. എന്നാല്‍ വിവാഹ ശേഷം ഇവരുടെ ഭാഗ്യം തെളിയു്ന്നു. ജീവിതത്തില്‍ ആഢംബരത്തോടെ ജീവിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല വിവാഹത്തിന് ശേഷം വളരെയധികം സന്തോഷത്തോടെ ജീവിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിവാഹ ശേഷം വളരെയധികം ആഢംബരത്തോടെ ജീവിക്കാന്‍ സാധിക്കുന്നു.

വലതേ കവിളിനു മുകളിലെ മറുക്
വലതേ കവിളിനു മുകളില്‍ മറുകുണ്ടോ? എങ്കില്‍ ജീവിതത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ഭാഗ്യം വളരെയധികം നിങ്ങളെ ബാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെല്ലാം പരിഹരിക്കുന്നതിനും ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും വളരെയധികം ഈ മറുകുള്ളവര്‍ക്ക് സാധിക്കുന്നു. വലതേ കവിളിലെ മറുക് എന്തുകൊണ്ടും ജീവിതത്തില്‍ വളരെയധികം മുന്നോട്ട് നയിക്കുന്നതിന് സാധിക്കുന്നു.

കൂട്ടുപുരികത്തിലെ മറുക്
ചിലരില്‍ കൂട്ടുപുരികത്തിലെ മറുക് വളരെയധികം നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ വിജയം നേരിടുന്നതിന് ഇത് സഹായിക്കുന്നു. എപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വിവാഹത്തിന് മുന്‍പ് ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു.

വിവാഹ രേഖയിലെ മറുക്
കൈയ്യിലെ ദാമ്പത്യ രേഖയില്‍ മറുകുണ്ടോ? വിവാഹ ജീവിതം വളരെയധികം സുഖകരമായി മുന്നോട്ട് പോവുന്നു. ഈ മറുകിന്റെ നിറം കറുപ്പിനേക്കാള്‍ ചുവപ്പ് നിറമാണെങ്കില്‍ അത് വളരെയധികം ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണ്. ദാമ്പത്യ ബന്ധത്തിലും വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയും ഇവര്‍ നിഷ്പ്രയാസം തരണം ചെയ്യുന്നു.

ഉള്ളം കാലിലെ മറുക്
ഉള്ളം കാലിലെ മറുക് നോക്കി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഉള്ളം കാലിലെ മറുക് നിങ്ങള്‍ക്ക് വിവാഹ ശേഷം ധാരാളം യാത്ര നടത്തുന്നതിന് ഭാഗ്യമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല വിവാഹ ജീവിതത്തില്‍ വളരെയധികം നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാക്കുന്നുണ്ട്. ഏത് വാതിലും നിങ്ങള്‍ക്ക് വിജയത്തിന്റേത് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ജീവിതത്തില്‍ വിജയം ആവര്‍ത്തിക്കുന്നു.



Click it and Unblock the Notifications