Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തള്ളവിരലില്‍ മറുകുണ്ടോ, ദാമ്പത്യബന്ധം ഇങ്ങനെ
എല്ലാവരുടേയും ശരീരത്തില്‍ മറുകുകള്‍ ധാരാളമുണ്ടാവും. പലപ്പോഴും ഇത്തരം മറുകുകള്‍ക്ക് പല കാര്യങ്ങളും പറയാനുണ്ടാവും. കാരണം ലക്ഷണ ശാസ്ത്രവും ഹസ്തരേഖാ ശാസ്ത്രവും പോലെ തന്നെയാണ് മറുകിന്റെ ശാസ്ത്രവും. കാരണം ഇത് നോക്കി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് പറയാവുന്നതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് കുടുംബ ജീവിതത്തെയും ദാമ്പത്യ ബന്ധത്തേയും സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മറുകുകള്‍ പറയുന്ന രഹസ്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഏതൊക്കെ മറുകുകളാണ് ഇത്തരത്തില്‍ നിങ്ങളുടെ ദാമ്പത്യ ബന്ധത്തെക്കുറിച്ച് പറയുന്നത് എന്ന് നോക്കാം. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചും മനസ്സിലാക്കാം. എങ്ങനെയെന്ന് നോക്കാം.

തള്ളവിരലിന് താഴെ
തള്ളവിരലിന് താഴെയായി മറുക് നിങ്ങള്‍ക്കുണ്ടോ? പലരുമായി ഇത്തരക്കാര്‍ക്ക് ശാരീരിക ബന്ധം പുലര്‍ത്താന്‍ കഴിയും എന്നാണ് ഇതിന്റെ അര്‍ത്ഥം.

മേല്‍ച്ചുണ്ടിനു മുകളില്‍
വലതുഭാഗത്ത് മേല്‍ച്ചുണ്ടിനു മുകളിലായി മറുകുള്ളവര്‍ക്ക് ലൈംഗികാസക്തി കൂടുതലായിരിക്കും എന്നാണ് കാമസൂത്ര പറയുന്നത്.

വലതു കണ്ണിന് മുകളില്‍
വലതു കണ്ണിനു മുകളിലായി മറുകുള്ളവരും കുറവല്ല. ഇവര്‍ കിടക്കയില്‍ മിടുക്കന്മാരായിരിക്കും എന്നാണ് കാമസൂത്രയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

തുടയുടെ മുകളിലായി മറുക്
തുടയുടെ മുകളിലായി മറുകുള്ളവര്‍ക്ക് എന്തുകൊണ്ടും സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകും എന്നാണ് കാമസൂത്ര നിര്‍വ്വചിക്കുന്നത്.

നെഞ്ചിലായി മറുക്
നെഞ്ചിലായി മറുകുള്ളവര്‍ക്ക് ആദ്യ കാലങ്ങളില്‍ സംതൃപ്തമായ കുടുംബ ജീവിതത്തിന് സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മധ്യവയസ്സിലേക്കെത്തുമ്പോഴേക്കും ഇവരുടെ ലൈംഗിക ജീവിതം മറ്റാരെക്കാളും മെച്ചപ്പെട്ടതായിരിക്കും.

നെറ്റിയ്ക്കു മുകളില്‍ മറുക്
ഏത് കാര്യത്തിനായാലും തീരുമാനങ്ങളെടുക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പ്രത്യേകിച്ച് സ്വകാര്യ ജീവിതത്തില്‍. ഇത് ഇവരുടെ ലൈംഗിക ബന്ധത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

മൂക്കിലെ മറുക്
മൂക്കിനു മുകളില്‍ മറുകുള്ളവര്‍ അല്പം ധാര്ഷ്ഠ്യക്കാരായിരിക്കും. കിടക്കയിലും ഇവരുടെ ധാര്‍ഷ്ഠ്യം തന്നെയായിരിക്കും മുന്നില്‍ നില്ക്കുക.

താടിയില്‍ മറുക്
നിങ്ങള്‍ക്ക് താടിയില്‍ മറുകുണ്ടോ? എങ്കില്‍ സന്തോഷകരമായ ഭാര്യാ-ഭര്തൃബന്ധമായിരിക്കും നിങ്ങളുടേത് എന്നത് വ്യക്തം.



Click it and Unblock the Notifications
