Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഈ മറുകുകള്‍ സാമ്പത്തിക നഷ്ടം പറയുന്നു
ശരീരത്തിന്റെ ചില ഭാഗത്തെ മറുകുകള്‍
മറുകുകള്‍ ഇല്ലാത്തവര്‍ ചുരുങ്ങും. ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഒന്നിലേറെ മറുകുകള്‍ ഉളളവരാണ് നാം.
മറുകുകളെ കുറിച്ചുള്ള ഒരു ശാസ്ത്ര ശാഖ തന്നെയുണ്ട്. മോളോസോഫി എന്നാണ് ഇത് അറിയപ്പെടുന്നത്.
ശരീരത്തിന്റെ ചില ഭാഗത്തെ മറുകുകള്‍ ചില സൂചനയാണ്. ഇതില്‍ ചിലത് നമ്മുടെ സാമ്പത്തിക സൂചനയാണെന്ന് മോളോസോഫിയില് വിശദീകരിയ്ക്കപ്പെടുന്നു.
ചില പ്രത്യേക മറുകുകള്‍ ചില ഭാഗത്തെ സാമ്പത്തിക ഭദ്രതയും ചില ഭാഗത്തെ മറുകുകള്‍ സാമ്പത്തിക പ്രയാസവുമാണ് കാണിയ്ക്കുന്നത്.
ശരീരത്തിന്റെ ഏതെല്ലാം ഭാഗത്തെ മറുകുകളാണ് സാമ്പത്തികം നല്ലതാണെന്നും മോശമാണെന്നും സൂചന നല്‍കുന്നതെന്നറിയൂ, ക
ഇടതു കവിളില്‍ കാണപ്പെടുന്ന മറുക് സാമ്പത്തികമായി നല്ല ഉറവിടമുണ്ടെന്നു കാണിയ്ക്കുന്ന ഒന്നാണ്. കാല്വിലരുകളിലാണ് ഇത്തരം മറുകെങ്കില്‍ ഇത് സേവിംഗ്സ് അഥവാ നിക്ഷേപമുണ്ടെന്ന സൂചന നല്കുന്ന ഒന്നാണ്.
കീഴ്ച്ചുണ്ടിലെ മറുകും സാമ്പത്തികമായുള്ള സൂചനകള്‍ നല്കുന്ന ഒന്നാണ്. കീഴ്ച്ചുണ്ടിന്റെ ഏതു ഭാഗത്തുള്ള മറുകെങ്കിലും ജീവിതകാലം മുഴുവന്‍ സാമ്പത്തികമായി ബുദ്ധമുട്ടുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഇടതു കവിളില്‍
ഇടതു കവിളില്‍ കാണപ്പെടുന്ന മറുക് സാമ്പത്തികമായി നല്ല ഉറവിടമുണ്ടെന്നു കാണിയ്ക്കുന്ന ഒന്നാണ്. കാല്വിലരുകളിലാണ് ഇത്തരം മറുകെങ്കില്‍ ഇത് സേവിംഗ്സ് അഥവാ നിക്ഷേപമുണ്ടെന്ന സൂചന നല്കുന്ന ഒന്നാണ്.

കീഴ്ച്ചുണ്ടിലെ മറുകും
കീഴ്ച്ചുണ്ടിലെ മറുകും സാമ്പത്തികമായുള്ള സൂചനകള്‍ നല്കുന്ന ഒന്നാണ്. കീഴ്ച്ചുണ്ടിന്റെ ഏതു ഭാഗത്തുള്ള മറുകെങ്കിലും ജീവിതകാലം മുഴുവന്‍ സാമ്പത്തികമായി ബുദ്ധമുട്ടുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഇടതു കൈപ്പത്തിയ്ക്കുള്ളിലെ മറുകും
ഇടതു കൈപ്പത്തിയ്ക്കുള്ളിലെ മറുകും സാമ്പത്തികം സൂപിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും കൈ കൂട്ടിപ്പിടിച്ചാലും പുറത്തു കാണാന്‍ സാധിയ്ക്കുന്ന മറുക്. ഇത് മുതിര്‍ന്നു കഴിയുമ്പോള്‍ പണം കൈകാര്യം ചെയ്യാന്‍ അല്പം ബുദ്ധിമുട്ടുണ്ടാകുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്. ചെലവുകള്‍ നിയന്ത്രിയ്ക്കാനും അല്പം പ്രയാസപ്പെടേണ്ടി വരുമെന്നതിന്റെ സൂചനയാണിത്. എന്നാല്‍ അതേ സമയം പണത്തിന് മുട്ടുണ്ടാവുകയുമില്ല.

ചൂണ്ടുവിരലിന്റെ ഉള്‍ഭാഗത്തായാണ് മറുകെങ്കില്‍
ചൂണ്ടുവിരലിന്റെ ഉള്‍ഭാഗത്തായാണ് മറുകെങ്കില്‍ ഇവര്‍ക്കു ധന സംബന്ധമായ പ്രശ്നങ്ങളുണ്ടാകുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്.

കയ്യിന്റെ ഈ പ്രത്യേക ഭാഗത്ത് മറുകെങ്കില്‍
കയ്യിന്റെ ഈ പ്രത്യേക ഭാഗത്ത് മറുകെങ്കില്‍ ഇത്തരക്കാര്‍ക്കൊപ്പം എപ്പോഴും ധനമുണ്ടാകില്ലെന്ന സൂചനയാണു നല്‍കുന്നത്. ഇവര്‍ പണക്കാരായവരെ വിവാഹം കഴിച്ചാല്‍ പോലും ഇത്തരക്കാര്‍ക്ക് ധനത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നു വേണം, പറയാന്‍.

ഇടതു കക്ഷത്തില്‍
ഇടതു കക്ഷത്തില്‍ മറുകെങ്കില്‍ ഇത്തരക്കാര്‍ക്ക് ആരോഗ്യപരമായ കാര്യങ്ങളാല്‍ ധനനഷ്ടമുണ്ടാകുമെന്നതിന്റെ സൂചന നല്കുന്നു. അതായത് ഇത്തരക്കാര്‍ക്ക് ചികിത്സയ്ക്കും മറ്റുമായി ധനം നഷ്ടപ്പെടുമെന്നതിന്റെ സൂചനയാണ് ലഭിയ്ക്കുന്ന്.

ഇടതു കാലില്‍ മറുകെങ്കില്‍
ഇടതു കാലില്‍ മറുകെങ്കില്‍ കാര്യമില്ലാതെ പണം ചെലവാകുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്. പണം എത്ര സൂക്ഷിച്ചുപയോഗിച്ചാലും ഇത് ചിലവാകുക തന്നെ ചെയ്യുമെന്നതിന്റെ സൂചനയാണിത്.



Click it and Unblock the Notifications
