മേല്‍ച്ചുണ്ടിലെ മറുക് സൂചിപ്പിക്കും ആ രഹസ്യം

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തില്‍ പല വിധത്തിലുള്ള മറുകുകള്‍ ഉണ്ട്. ശരീരത്തില്‍ ഒരു കാക്കപ്പുള്ളിയോ മറുകോ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഓരോ മറുകിനും ചില അര്‍ത്ഥങ്ങള്‍ ഉണ്ട്. സൗന്ദര്യത്തിന്റെ അടയാളമാണ് മറുകെങ്കിലും അത് ഓരോരുത്തരുടെ സ്വഭാവവും വ്യക്തിത്വവും പറയുന്നു. എന്നാല്‍ ചില പ്രത്യേക സ്ഥലങ്ങളിലെ മറുകുകള്‍ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തേയും വ്യക്തമാക്കുന്നു.

നമ്മുടെ സ്വകാര്യ ജീവിതത്തിലെ പല കാര്യങ്ങളും നമുക്ക് മറുക് നോക്കി മനസ്സിലാക്കാന്‍ സാധിക്കും. മറുകും ലൈംഗിക ജീവിതവും തമ്മില്‍ പല വിധത്തിലുള്ള ബന്ധമാണ് ഉള്ളത്. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പലപ്പോഴും മറുകിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഏതൊക്കെ ഭാഗത്തെ മറുകുകളാണ് ലൈംഗിക ജീവിതത്തിന് കൂടി പ്രധാന പങ്ക് വഹിക്കുന്നതെന്ന് നോക്കാം.

തള്ളവിരലിന് താഴെ

തള്ളവിരലിന് താഴെ

തള്ളവിരലിന് താഴെയായി മറുക് നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് എല്ലാ വിധത്തില്‍ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു. പലരുമായി ഇത്തരക്കാര്‍ക്ക് ശാരീരിക ബന്ധം പുലര്‍ത്താന്‍ കഴിയും എന്നാണ് ഇതിന്റെ അര്‍ത്ഥം.

വലതു കണ്ണിന് മുകളില്‍

വലതു കണ്ണിന് മുകളില്‍

വലതു കണ്ണിനു മുകളിലായി മറുകുള്ളവരും കുറവല്ല. ഇവര്‍ കിടക്കയില്‍ മിടുക്കന്‍മാരായിരിക്കും എന്നാണ് കാമസൂത്രയില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മറുക് പുരുഷന്റെ ആണത്തത്തെയാണ് സൂചിപ്പിക്കുന്നത്.

നെഞ്ചിലായി മറുക്

നെഞ്ചിലായി മറുക്

നെഞ്ചില്‍ ഇടതു ഭാഗത്തായി മറുകുള്ളവര്‍ക്ക് അല്‍പം ബുദ്ധിമുട്ടേറിയ ബന്ധമായിരിക്കും ഉണ്ടാവുക. പ്രായം കൂടുന്തോറും ആയിരിക്കും ഇവരുടെ ലൈംഗിക ജീവിതം നല്ലതായി മുന്നോട്ട് പോവുക.

നെറ്റിയ്ക്കു മുകളില്‍ മറുക്

നെറ്റിയ്ക്കു മുകളില്‍ മറുക്

ഏത് കാര്യത്തിനായാലും തീരുമാനങ്ങളെടുക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പ്രത്യേകിച്ച് സ്വകാര്യ ജീവിതത്തില്‍. ഇത് ഇവരുടെ ലൈംഗിക ബന്ധത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

തുടയുടെ മുകളിലായി മറുക്

തുടയുടെ മുകളിലായി മറുക്

തുടയുടെ മുകളിലായി മറുകുള്ളവര്‍ക്ക് എന്തുകൊണ്ടും സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകും എന്നാണ് സൂചിപ്പിക്കുന്നത്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതം സംതൃപ്തമായിരിക്കും എന്നതാണ് കാണിക്കുന്നത്.

മൂക്കിലെ മറുക്

മൂക്കിലെ മറുക്

മൂക്കിനു മുകളില്‍ മറുകുള്ളവര്‍ അല്‍പം ധാര്‍ഷ്ഠ്യക്കാരായിരിക്കും. കിടക്കയിലും ഇവരുടെ ധാര്‍ഷ്ഠ്യം തന്നെയായിരിക്കും മുന്നില്‍ നില്‍ക്കുക. പ്രത്യേകിച്ച് പുരുഷന്‍മാരുടെ കാര്യത്തില്‍.

മേല്‍ച്ചുണ്ടിനു മുകളില്‍

മേല്‍ച്ചുണ്ടിനു മുകളില്‍

വലതുഭാഗത്ത് മേല്‍ച്ചുണ്ടിനു മുകളിലായി മറുകുള്ളവര്‍ക്ക് ലൈംഗികാസക്തി കൂടുതലായിരിക്കും എന്നാണ് കാമസൂത്ര പറയുന്നത്. സ്ത്രീകളാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

English summary

Moles on body that reveal about your relationship

Moles on these parts of body indicate great love life read on to know more about it