For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം, ചില വാസ്തവങ്ങള്‍

സ്വയംഭോഗം, ചില വാസ്തവങ്ങള്‍

|

സ്വയംഭോഗം വെറും ലൈംഗിക സുഖം നേടാനായുളള വഴിയായാണ് പലരും കണ്ടു വരുന്നത്. ഇതു കൊണ്ടാണ് ഇതെക്കുറിച്ചു പറയാന്‍ പലരും മടിയ്ക്കുന്നതും ഇതെക്കുറിച്ചു മോശമായി കരുതുന്നതും.

സ്വയംഭോഗം വെറും സെക്‌സ് സുഖം എന്നതല്ലാതെ പല തരത്തിലെ ഗുണങ്ങളും ദോഷങ്ങളും വാസ്തവങ്ങളുമെല്ലാം കലര്‍ന്നതുമാണ്. ആരോഗ്യപരമായ ചെയ്താല്‍ ശരീരത്തിനും മനസിനും ആരോഗ്യപരമായ ഗുണങ്ങള്‍, അല്ലെങ്കില്‍ അനാരോഗ്യകരമായ കാര്യങ്ങള്‍, എന്നിങ്ങനെ പോകുന്നു, ഇത്.

സ്വയംഭോഗ സംബന്ധമായ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ

അഡിക്ഷന്‍

അഡിക്ഷന്‍

ഇത് ഒരു അഡിക്ഷന്‍ പോലെയായി മാറാന്‍ സാധ്യതയേറെയാണ്. പുകവലി, മദ്യപാനം, ഡ്രഗ്‌സ് എന്നിവ പോലെ സ്വയംഭോഗവും ഒരു പരിധി വരെ അഡിക്ഷനായി മാറും. ഇത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും.

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം അമിതമായ ഡോപമൈന്‍ ഉല്‍പാദനത്തിനു വഴിയൊരുക്കും. ഇത് ഓര്‍മശക്തി നഷ്ടപ്പെടാന്‍ വഴിയൊരുക്കും.പ്രായമായവരില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

അമിതമായ സ്വയംഭോഗം

അമിതമായ സ്വയംഭോഗം

തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.അമിതമായ സ്വയംഭോഗം ചെറുപ്പക്കാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുട്ടുന്നതായും കണ്ടുവരുന്നുണ്ട്.

സ്വയംഭോഗം, ചില വാസ്തവങ്ങള്‍

ആഴ്ചയില്‍ ഏഴു തവണയേക്കാള്‍ കൂടുതല്‍ സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില്‍ മറ്റുള്ളവരേക്കാള്‍ പെട്ടെന്നു പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവാണ് ഇതിനു കാരണം.പുരുഷന്മാരില്‍ കഷണ്ടിയ്ക്കും ഇത് ഇട വരുത്തും.

ഉദ്ധാരണ പ്രശ്‌നങ്ങള്‍

ഉദ്ധാരണ പ്രശ്‌നങ്ങള്‍

സ്വയംഭോഗം അമിതമായി ചെയ്യുന്ന പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു.ചിലരില്‍ ശീഘ്രസ്‌ഖലനത്തിനും സ്വയംഭോഗം ഇട വരുത്തുന്നുണ്ട്‌.കൂടുതല്‍ നേരം സ്വയംഭോഗത്തിലേര്‍പ്പെടുന്നത് വൃഷണങ്ങള്‍ക്കും ശരീരത്തിനും വേദന വരുത്തുന്നു.

പുരുഷന്‍ മാത്രമല്ല, സ്‌ത്രീകളും

പുരുഷന്‍ മാത്രമല്ല, സ്‌ത്രീകളും

പുരുഷന്‍ മാത്രമല്ല, സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നതില്‍ പുറകിലല്ല. പുരുഷന്‍ മുക്കാല്‍ ഭാഗവും സ്‌ത്രീ അര ഭാഗവുമെന്നാണ്‌ കണക്ക്‌.സ്വയംഭോഗം ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ഒന്നിലേറെ പങ്കാളികളുമായി ശാരീരിക അടുപ്പം വരുമെന്ന തെറ്റിദ്ധാരണയുമുണ്ട്‌. ഇതിന്‌ അടിസ്ഥാനമില്ല.

സ്വയംഭോഗം ചെയ്യാറുണ്ടെങ്കിലും

സ്വയംഭോഗം ചെയ്യാറുണ്ടെങ്കിലും

സ്വയംഭോഗം ചെയ്യാറുണ്ടെങ്കിലും പല സ്ത്രീകളും ഇതു തുറന്നു സമ്മതിയ്ക്കാന്‍ മടിയ്ക്കും. 50 ശതമാനത്തിലേറെ സ്ത്രീകള്‍ ഇതു ചെയ്യുന്നു. 18 വയസിനു മുകളിലെ 92 ശതമാനം പേരും.സ്വയംഭോഗം സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.

10ല്‍ ആറു സ്ത്രീകളും സെക്‌സിനേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടുന്നവരാണ്.സെര്‍വിക്കന്‍ അണുബാധകള്‍ തടയാന്‍ സ്വയംഭോഗം സഹായിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ കാണിയ്ക്കുന്നത്.

24 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ്

24 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ്

24 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് സെക്‌സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്നത്. ശേഷിയ്ക്കുന്നവര്‍ക്ക് ഇതിനുള്ള ഒരു വഴി കൂടിയാണ് സ്വയംഭോഗം.സ്വയംഭോഗം സ്ത്രീകളില്‍ സ്‌ട്രെസ്, മാസമുറ സമയത്തെ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാറില്ലെന്ന ധാരണ സമൂഹത്തില്‍ പ്രബലമാണ്‌. പെണ്‍കുട്ടികള്‍ ഇക്കാര്യത്തെ കുറിച്ച്‌ സംസാരിക്കുക പോലും ചെയ്യാറില്ലെന്നതിനാല്‍ ഈ വിശ്വാസത്തിന്‌ ബലം കൂടുന്നു. പെണ്‍കുട്ടികളും സ്വയംഭോഗം ചെയ്യാറുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം.

ആര്‍ത്തവകാലത്ത്‌

ആര്‍ത്തവകാലത്ത്‌

ആര്‍ത്തവകാലത്ത്‌ പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാന്‍ മടിക്കും. ആരോഗ്യം നശിക്കുമെന്ന പേടി കൊണ്ടാണ്‌ പലരും ഇങ്ങനെ ചെയ്യുന്നത്‌. എന്നാല്‍ അര്‍ത്തവകാലത്ത്‌ സ്വയംഭോഗം ചെയ്യുന്നത്‌ കൊണ്ട്‌ ഒരു ദോഷവുമില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും സുരക്ഷിതം തന്നെ. ആര്‍ത്തവത്തോട്‌ അനുബന്ധിച്ചുള്ള വേദന മാറാന്‍ സ്വയംഭോഗം സഹായിക്കും.

പല സ്ത്രീകളും

പല സ്ത്രീകളും

പല സ്ത്രീകളും വൈബ്രേറ്ററുകള്‍ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കാറുണ്ട്. വിക്ടോറിയന്‍ ഡോക്ടര്‍മാരാണ് സ്ത്രീകളിലെ ഹിസ്റ്റീരിയയ്ക്കുള്ള പരിഹാരമായി വൈബ്രേറ്ററുകള്‍ കണ്ടുപിടിച്ചത്.

17, 18 കാലഘട്ടങ്ങളില്‍

17, 18 കാലഘട്ടങ്ങളില്‍

17, 18 കാലഘട്ടങ്ങളില്‍ സ്വയംഭോഗം കണ്ണിന്റെ കാഴ്‌ച കളയും, മലബന്ധമുണ്ടാക്കും, വയറിനും ലംഗ്‌സിനും കേടുണ്ടാക്കുമെന്നെല്ലാമായിരുന്നു വിശ്വാസം,സെക്‌സ്‌ സുഖം ലഭിയ്‌ക്കാത്ത സ്‌ത്രീകള്‍ക്കുണ്ടാകുന്ന ഹിസ്‌റ്റീരിയ മാറ്റാന്‍ ഡോക്ടര്‍മാര്‍ വജൈനല്‍ മസാജ്‌ ചെയ്‌തു കൊടുക്കുമായിരുന്നു. ഇതുവഴിയുണ്ടാകുന്ന ഓര്‍ഗാസം ഹിസ്‌റ്റീരിയ മാറാന്‍ സഹായിക്കുമെന്നായിരുന്നു വിശ്വാസം.

അവയവത്തിലേയ്‌ക്കുള്ള രക്തപ്രവാഹം തടയാന്‍

അവയവത്തിലേയ്‌ക്കുള്ള രക്തപ്രവാഹം തടയാന്‍

അവയവത്തിലേയ്‌ക്കുള്ള രക്തപ്രവാഹം തടയാന്‍ സഹായിക്കുന്ന ഒരു തരം ഉപകരണം പുരുഷന്മാര്‍ക്കായി നിര്‍മിച്ചിരുന്നു. ഇത്‌ ഉദ്ധാരണം തടയാന്‍ സഹായിച്ചിരുന്നു.

സ്വയംഭോഗം, ചില വാസ്തവങ്ങള്‍

വിക്ടോറിയന്‍ കാലത്ത്‌ സ്വയംഭോഗമെന്നാല്‍ അസുഖകാരണമാകും, സ്വപ്‌നസ്‌ഖലനമുണ്ടാകും എന്നിങ്ങനെയെല്ലാമായിരുന്നു കണക്കൂകൂട്ടല്‍.

ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍

ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍

ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍ മറ്റു പുരുഷന്മാരുമായി സ്‌ത്രീകള്‍ക്ക്‌ അടുപ്പമുണ്ടാകാതിരിയ്‌ക്കാന്‍ ഒരുതരം ഇരുമ്പു ബെല്‍റ്റ്‌ ഇവര്‍ക്കായുണ്ടായിരുന്നു. എന്നാല്‍ ഇത്‌ പലപ്പോഴും അണുബാധകള്‍ക്കും മരണത്തിലേയ്‌ക്കും വരെ വഴി വച്ചിരുന്നു.

English summary

Masturbation Facts And Myth

Masturbation Facts And Myth, know more about to know about,
X
Desktop Bottom Promotion